Saturday, March 23, 2019
-Advertisement-

6 സ്ത്രീകളടങ്ങുന്ന സംഘം കട കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ സി സി ടിവിയിൽ

മോഷ്ടാക്കളായ പെണ്‍പട കട കൊള്ളയടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 6 സ്ത്രീകളടങ്ങുന്ന സംഘം തിരക്കേറിയ ദാബ്രി റോഡിലെ ഒരു കടയില്‍ തന്ത്രപൂര്‍വ്വം മോഷണം നടത്തുകയായിരുന്നു. പക്ഷേ പണം കൈക്കലാക്കിയെങ്കിലും കടയുടെ ഉള്ളിലും...
crime

പന്ത്രണ്ടാം ക്ലാസുകാരിയെ കാമുകൻ കൊലപ്പെടുത്തി

കാമുകിയായ പന്ത്രണ്ടാം ക്ലാസുകാരിയെ കാമുകൻ കൊലപ്പെടുത്തി. ഹൈദരാബാദിലെ മാഡിനഗുഡയിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിനങ്ങനെ: മിയാപ്പൂർ സ്വദേശിനിയായ ചാന്ദ്നി ജെയ്ൻ എന്ന പെൺകുട്ടി...
kozhikode

ഇടവഴിയില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനം; പ്രതി പിടിയില്‍ (cctv video)

ഇടവഴിയില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനം നടത്തിയ പ്രതി പൊലീസ് പിടിയില്‍.പെണ്‍കുട്ടിയെ അപമാനിക്കന്‍ ശ്രിമിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കോഴിക്കോട് വെള്ളയില്‍ തോപ്പയില്‍ സ്വദേശി ജംഷീറിനെയാണ് നടക്കാവ് പൊലീസ്...
killer

16 വയസ്സുകാരൻ 20 ലക്ഷം രൂപയ്ക്ക് വേണ്ടി 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നു

പതിനാറ് വയസ്സുകാരൻ 20 ലക്ഷം രൂപ മോചന ദ്രവ്യം കിട്ടാൻ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കുട്ടിയെ വെള്ളത്തില്‍ മുക്കി കൊന്നു. ഹരിയാനയിലാണ് നടുക്കുന്ന സംഭവം.ക്രൂരകൃത്യം ചെയ്ത കൗമാരക്കാരനെ പൊലീസ് അറസ്റ്റ്...
raped

സ്‌കൂൾ വിദ്യാർത്ഥിനിയെ ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു

ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനു ശേഷം വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ജനുവരി...
yogi issue

പീഡനത്തിന് എം.എല്‍.എക്കെതിരെ പരാതി നൽകിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു

ബി.ജെ.പി എം.എല്‍.എക്കെതിരെ പീഡനത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി...
dogs

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നായ്ക്കള്‍ കടിച്ചു തിന്നുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കള്‍ കടിച്ചുവലിച്ചുകൊണ്ടുപോയി ഭക്ഷിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തു. നായ്ക്കള്‍ മൃതദേഹഭാഗങ്ങള്‍ കടിച്ചുതിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവസമയത്ത് മോര്‍ച്ചറിയില്‍ ജോലിയിലുണ്ടായിരുന്ന രണ്ട്...
sex racket

പെ​ണ്‍​വാ​ണി​ഭ സംഘം;ന​ടി അ​റ​സ്റ്റി​ല്‍, 3 പെ​ണ്‍​കു​ട്ടി​ക​ളെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി

ന​ക്ഷ​ത്ര പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ ന​ടി അ​റ​സ്റ്റി​ല്‍. ത​മി​ഴ് സീ​രി​യ​ല്‍ ന​ടി സം​ഗീ​ത ബാ​ല​ന്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​ന്നൈ​യി​ലെ റി​സോ​ര്‍​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ന​ടി പി​ടി​യി​ലാ​യ​ത്....
jalandhar Bishop

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി പിന്‍വലിപ്പിക്കാന്‍ രഹസ്യ നീക്കം

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി പിന്‍വലിപ്പിക്കാന്‍ രഹസ്യ നീക്കങ്ങളുമായി സഭയിലെ വൈദികര്‍. സ്ഥിരീകരിച്ച്‌ ജലന്ധര്‍ രൂപതയിലെ വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പള്ളപ്പള്ളി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നു അദ്ദേഹം പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു....
vannapuram murder

വണ്ണപ്പുറത്തെ കൂട്ടക്കൊലപാതകം; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ

തൊടുപുഴ വണ്ണപ്പുറത്തെ കൂട്ടക്കൊലപാതകം സംബന്ധിച്ച്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.നാലംഗ കുടുംബത്തിന്റെ ദാരുണ മരണത്തിന് ഇടയാക്കിയത് കുടുംബനാഥന്‍ കൃഷ്‌ണനെ കൊന്നാല്‍ മന്ത്രശക്തി കിട്ടുമെന്ന പ്രതികളുടെ വിശ്വാസമായിരുന്നെന്ന് റിപ്പോർട്ട്. കൊലപാതകം സംബന്ധിച്ച്‌ കസ്റ്റഡിയിലായ കസ്റ്റഡിയിലുള്ള...
citi news live
citinews