Tuesday, July 23, 2019
-Advertisement-
vigilance

45 ഓളം എയ്‌ഡഡ്‌ സ്കൂളുകളിലും 15 ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും വിജിലൻസ് പരിശോധന

ഓപ്പറേഷൻ ഈഗിൾ വാച്ച് എന്ന പേരില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത 45 ഓളം എയ്‌ഡഡ്‌ സ്കൂളുകളിലും 15 ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ...
court

തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് വഴിയാത്രക്കാർ മരിച്ചതിന് കോടതി സ്വമേധയാ കേസെടുത്തു

തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേരളത്തിൽ കാലവർഷം കനത്ത സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട കർമപദ്ധതി...
sex racket

വൻ പെണ്‍വാണിഭം സംഘം പൂനെ പോലീസിന്റെ പിടിയിൽ

വന്‍ പെണ്‍വാണിഭ റാക്കറ്റിനെ പിടികൂടി പൂനെ പൊലീസ്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജറാക്കി. പൂനെയിലെ മരുഞ്ചീ, മുല്‍ഷി പ്രദേശത്ത് നടത്തിവന്ന പെണ്‍വാണിഭ റാക്കറ്റാണ് ഹിഞ്ചേവാദി പോലീസ്...
phone

സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ പ്രതികളിൽ നിന്ന് പിടികൂടിയ ഫോൺ വയലിനിസ്റ്റ് ബാലഭാസ്കറിന്റേതെന്ന് മൊഴി

വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ ഫോണ്‍ പരിശോധിച്ച സി ഡാക് ഡിആര്‍ഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെ വീട്ടില്‍നിന്ന് 3 മൊബൈലുകള്‍ ഡിആര്‍ഐ കണ്ടെത്തിയിരുന്നു....
kottayam medical college

ഇല്ലാത്ത അര്‍ബുദത്തിന് വല്ലാത്ത ചികിത്സ!ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസ്

ഇല്ലാത്ത അര്‍ബുദ രോഗത്തിന്റെ പേരില്‍ വീട്ടമ്മയ്ക്ക് കീമോ തെറാപ്പി ചികിത്സ നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു...

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നു യുവതി പറഞ്ഞ വീഡിയോ പ്രചരിപ്പിച്ചയാളിനെതിരെ കേസ്

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. യുപിയിലെ...

ബാലഭാസ്‌കറിന്റെ മരണം; പ്രകാശ് തമ്പിയെ ചോദ്യം ചെയ്യും

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപെട്ടു പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് കോടതിയുടെ അനുമതി.ജയിലിലെ സൗകര്യം അനുസരിച്ചു ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്. രണ്ടു ദിവസത്തിനകം പ്രകാശ്...
thief

രാജ്യത്ത് ആദ്യമായി കൊച്ചിയിൽ മോഷ്ടാക്കളെ പിടിക്കാൻ സിംസ്‌

രാജ്യത്ത് ആദ്യമായി കൊച്ചി നഗരത്തില്‍ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം(സിംസ്) നടപ്പാക്കുകയാണു കേരള പൊലീസ്. മോഷ്ടാക്കളെയും അതിക്രമിച്ചു കടന്ന് ആക്രമണം നടത്തുന്നവരെയും ഉടനടി പിടിക്കാന്‍ സഹായകമാകുന്ന സംവിധാനമാണിത്. കെല്‍ട്രോണുമായി കൈകോര്‍ത്താണ് ആഭ്യന്തര വകുപ്പ്...
ganja

കഞ്ചാവുമായി ഓടി വന്നയാളെ എക്‌സൈസ് ഓടിച്ചിട്ട് പിടികൂടി

ആലുവ മാര്‍ക്കറ്റ്, പ്രൈവറ്റ് ബസ്റ്റാന്റ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. മാള താനിശ്ശേരിക്കരയില്‍, ചക്കാലയ്ക്കല്‍ വീട്ടില്‍ ജിന്റോ (20)യെയാണ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റു...
hacker

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കബളിപ്പിക്കപ്പെട്ടു;ഒരു ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പുകാർ കവർന്നു

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ എം ലോധ കബളിപ്പിക്കപ്പെട്ടു. മുൻ ചീഫ് ജസ്റ്റിസിൽ നിന്നും കബളിപ്പിക്കപ്പെട്ടു ഒരു ലക്ഷം രൂപയാണ് കബളിപ്പിച്ചു...
citi news live
citinews