Saturday, June 6, 2020

നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി കേദല്‍ ജീന്‍സെന്‍

നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്നു സംശയിക്കുന്ന കേദല്‍ ജീന്‍സെന്‍ പോലിസിന്റെ പിടിയിലായി. റെയില്‍വേ പോലിസാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇയാളെ പിടികൂടിയത്. സംഭവം നടന്ന ശേഷം ചെന്നൈയിലേക്ക് കടന്ന കേദല്‍ കേരളത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഇയാള്‍...
bjp raid 300 cd

ബിജെപി നേതാവിന്റെ പരാതിയിൽ റെയ്ഡ്; മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ 300 അശ്ലീല സിഡികൾ

മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ പൊലീസ് 300 അശ്ലീല സിഡികളും പെന്‍ഡ്രൈവുകളും കണ്ടെത്തി. പ്രമുഖ ഹിന്ദി മാധ്യമ പ്രവര്‍ത്തകനായ വിനോദ് വര്‍മ്മയുടെ ഗാസിയബാദിലെ വീട്ടില്‍ വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ റെയ്ഡിലാണ് പൊലീസ്...
rape cruel

ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാല്‍സംഗം ചെയ്ത 2 പേർ പിടിയിൽ

ഡല്‍ഹിയില്‍ വിദേശ വനിതയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനിയായ മുപ്പത്തൊന്നുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന്...
son theft

പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച: പി​താ​വിന്‍റെ പ​രാ​തി​യി​ൽ പൊ​ലീ​സ് വ​ല​യി​ലാ​യാതു സ്വന്തം മ​ക​ൻ

രണ്ടു ദിവസം മുമ്പ് മേപ്പയൂരിനെ നടുക്കിയ പട്ടാപ്പകൽ മോഷണത്തിന് തുമ്പായപ്പോൾ കള്ളൻ പരാതിക്കാരെൻറ അധ്യാപകനായ മകൻ. പട്ടോന കുന്നത്ത് മെരട്ടുകുന്നത്ത് വാങ്ങോളി അബ്ദുല്ലയുടെ വീട്ടിൽനിന്ന് 10,02,000 രൂപയും 90 പവൻ സ്വർണവും മോഷ്ടിച്ചത്...
muder bath

കുളിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരിൽ കൊലപാതകം

രാജസ്ഥാന്‍ ജോധ്പൂരിലെ മുരളിപൂരില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി പൊട്ടക്കിണറില്‍ തള്ളി. ബുധനാഴ്ചയായിരുന്നു ദാരുണമായ കൊലപാതകം. ബാദാമി ജാട്ട് എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകനായ ലഘന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ്...
rape cazse

ഭാര്യയില്ലാത്തപ്പോൾ സ്വന്തം മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു

ഭാര്യയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞു വിട്ട് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയതിന് പിതാവ് പൊലീസ് പിടിയില്‍. ബിഹാറിലെ പട്‌നയ്ക്കടുത്ത് പൂര്‍ണ്ണിയ ജില്ലയിലാണ് മകള്‍ക്ക് നേരെയുള്ള ബലാത്സംഗ കേസില്‍ പിതാവ് അറസ്റ്റിലാകുന്നത്....

യോഗി ആദിത്യനാഥിനെതിരെ കൊലപാതക കേസ്

യോഗി ആദിത്യനാഥിനെതിരെ കൊലപാതക കേസ്. 19 വയസ്സുകാരന്റെ കൊലപാതലുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസ് അയച്ചു. 1999 ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടി വെയ്പ്പില്‍ സത്യപ്രകാശ്...
acid

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പരുക്കേറ്റ യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ്...

മോഷ്ടിക്കാന്‍ കയറുന്ന സ്ഥലത്തു ഭക്ഷണമുണ്ടാക്കി കഴിക്കുന്ന കള്ളന്‍ പിടിയിലായി

മോഷ്ടിക്കാന്‍ കയറുന്ന സ്ഥലത്തു ഭക്ഷണമുണ്ടാക്കി കഴിക്കുന്ന കള്ളന്‍ വയനാട്ടില്‍ പിടിയിലായി. മിച്ചം വരുന്നത് പൊതിഞ്ഞെടുത്തു കൊണ്ടുപോകാനും കള്ളന് മടിയില്ല. രാത്രിയില്‍ ഒരു ഹോട്ടലില്‍ കയറി കഞ്ഞിയും വെച്ചു കഴിച്ച്‌ കുളിയും കഴിഞ്ഞ് പെട്ടിയിലെ...
jalandhar Bishop

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്​ത്രീയുടെ പിതാവ്

ജലന്ധര്‍ ബിഷപ്പ്​ ഫ്രാങ്കോ മുളയ്​ക്കലിനെതിരെ വീണ്ടും പരാതി. മറ്റൊരു കന്യാസ്​ത്രീയുടെ പിതാവാണ് പരാതിയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത് ​. ബിഷപ്പ്​ മകളെ ഭീഷണിപ്പെടുത്തിയെന്നാണ് ​ കന്യാസ്​ത്രീയുടെ പിതാവ്​ പറയുന്നത്​. മദര്‍ സുപ്പീരിയറി​ന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി....
citi news live
citinews