Tuesday, May 26, 2020
rupees 2000

റാന്നിയിൽ സപ്ലൈകോ ജീവനക്കാരെ വിഡ്ഢികളാക്കി 26 ലക്ഷം രൂപയുടെ തട്ടിപ്പ്

സപ്ലൈകോയില്‍ റേഷന്‍ വാതില്‍പ്പടി വിതരണത്തിന്റ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ഒരു വര്‍ഷമായി ബാങ്ക് രേഖകള്‍ തിരുത്തി വാതില്‍പ്പടി വിതരണ കരാറുകാരന്റ സഹായി തട്ടിയെടുത്തത് 26 ലക്ഷം രൂപ.
lg 16 lens phone

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസ്സിങ് റൂമില്‍ ഒളിക്യാമറ

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസ്സിങ് റൂമില്‍ ഒളിക്യാമറ വെച്ചതായി പരാതി. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍-കൈലാഷ്-2ല്‍ ഉള്ള ഷോറൂമിലാണ് സംഭവം. ഒളി ക്യാമറയിലെ തത്സമയ ദൃശ്യങ്ങള്‍...
sister abhaya

സിസ്റ്റര്‍ അഭയ കേസ് ;സാക്ഷികളുടെ കൂറുമാറ്റം സിബിഐയ്ക്ക് തലവേദനയായി

സിബിഐയ്ക്ക് തലവേദനയായി സിസ്റ്റര്‍ അഭയ കേസിലെ സാക്ഷികളുടെ കൂറുമാറ്റം. വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്ബോള്‍ കോട്ടയം പയസ്...
വെട്ടിയെടുത്ത

ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പോലീസ് പിടിയിൽ

ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭര്‍ത്താവിനെ കൊലപ്പെടുത്തി. നോര്‍ത്ത് ഉക്രയിനിലെ ഒബ്റിവ് എന്ന സ്ഥലത്താണ് സംഭവം. അലക്‍സാണ്ടര്‍(48) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ മരിയയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മുറിച്ചുമാറ്റിയ ജനനേന്ദ്രിയം...
palarivattom

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നാല് പ്രതികളെയും സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ് കോടതി റിമാന്‍റ് ചെയ്തു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെയും സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ് കോടതി റിമാന്‍റ് ചെയ്തു.

തീവ്രവാദബന്ധമുണ്ടെന്നു സംശയിക്കുന്ന ദമ്പതികൾ പോലീസ് പിടിയിൽ

സംസ്ഥാനമൊട്ടാകെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്ത ഇറാന്‍ സ്വദേശികള്‍ക്ക് തീവ്രവാദബന്ധമെന്നും സംശയം. കൊല്ലം കുണ്ടറയ്ക്കടുത്ത് ചന്ദനത്തോപ്പില്‍നിന്ന് പിടിയിലായ ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ നേപ്പാള്‍വഴി പാകിസ്ഥാനിലേക്ക് കടന്നതായും നിഗമനം.
rape cruel

അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ചയാൾക്ക് ചൂരലടിയും തടവുശിക്ഷയും

ലഹരി ഉപയോഗിച്ച് അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് ചൂരലടിയും തടവുശിക്ഷയും വിധിച്ച് കോടതി.കരോള്‍ ലിങിലെ കോടതിയാണ് 40- കാരനായ തിരുചെല്‍വം മണിയത്തിന് ആറര വര്‍ഷം തടവിന്...
INDHIRA K R

ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ ഇന്ദിരയുടെപേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മതസ്പര്‍ധ പരത്തുന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍കൂടി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ.ആര്‍. ഇന്ദിരയുടെപേരില്‍ കൊടുങ്ങല്ലൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൂത്തുക്കുടി ആകാശവാണിയിലാണ്...
chidhambaram arrested

ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടി

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ പി ചിദംബരത്തിന്‍റ സി.ബി.ഐ കസ്റ്റഡി...
cbi

ടൈറ്റാനിയം അഴിമതി കേസ് സിബിഐ അന്വേഷിക്കും

ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്ക് വിട്ടു. സ്ഥാപനത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്. 2004-2006 കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ്...
citi news live
citinews