Tuesday, July 23, 2019
-Advertisement-
kaloor murder attempt

യുവതിയെ നടുറോഡില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം

യുവതിയെ നടുറോഡില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. വെട്ടേറ്റ കോതമംഗലം സ്വദേശിനിയായ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ റെനൈമെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറോടെയാണ് സംഭവം.സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളും കോതമംഗലം സ്വദേശിയാണ്. കോതമംഗലം നെല്ലിമറ്റം...
arrest

ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധനകൾ മോഷ്ടിച്ച ലോറി ഡ്രൈവർ പിടിയിൽ

പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ നെല്ലിയാമ്ബതിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകള്‍ മോഷ്ടിച്ച ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തുണ്ടി സ്വദേശി ദിനേശിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.കനത്ത മഴയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നും ഉരുള്‍പൊട്ടലിനെ തുടര്‍ന്നും...
rape 2017

ജ്യൂസിൽ മയക്കുമരുന്ന് കലര്‍ത്തി നൽകിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ഡൽഹിയിൽ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലര്‍ത്തി നൽകിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് 24 കാരിയായ യുവതിയെ പീഡിപ്പിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ...

രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്‍ററുകളും പൊലീസ് പിടിച്ചെടുത്തു

കോട്ടപ്പടിയില്‍ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്‍ററുകളും മലപ്പുറം പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ടുസംഘത്തിലെ പ്രധാനിയായ വില്‍ബര്‍ട്ടിനെ അറസ്റ്റ് ചെയ്തു. കേന്ദ്രത്തില്‍ അച്ചടിച്ച കള്ളനോട്ട് ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ചിലവാക്കാന്‍ ശ്രമിച്ചപ്പോഴാണ്...

തട്ടിപ്പുകേസിലെ പ്രതി അറസ്റ്റിൽ

പത്തനംത്തിട്ട പോലീസ് സ്റ്റേഷനിലെ 4 ചീറ്റിങ് കേസിലെയും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ 14 കേസിലെയും മറ്റു ജില്ലകളിലെ നിരവധി കേസുകളിലെയും പ്രതിയായ അഷറഫ് ഖാൻ S/o ഖനി റാവുത്തർ, ചൂളപ്പറമ്പിൽ വിസ്തയിൽ...

രാജേഷിന്റെ മൃതദേഹം വഹിച്ചകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ സംഘര്‍ഷം

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം വഹിച്ചകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാന നഗരിയില്‍ സംഘര്‍ഷം. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ്, സ്റ്റുഡന്റ്‌സ് സെന്റര്‍, യൂണിവേഴ്‌സറ്റി കോളജ് എന്നിവയുടെ നേരെ ആക്രമണമുണ്ടായി. യൂണിവേഴ്‌സിറ്റി...
ravi poojari

അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി പിടിയിലായത് ജ​നു​വ​രി 19ന്

അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി പി​ടി​യി​ലാ​യി​ട്ട് ര​ണ്ടാ​ഴ്ച. ജ​നു​വ​രി 19നാ​ണ് ര​വി പൂ​ജാ​രി​യും കു​ടും​ബ​വും ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സെ​ന​ഗ​ലി​ല്‍ പി​ടി​യി​ലാ​യ​ത്. ആ​ന്‍റ​ണി എ​ന്ന ക​ള്ള​​പ്പേരി​ലാ​ണ് ര​വി പൂ​ജാ​രി സെ​ന​ഗ​ലി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.ആ​ഫ്രി​ക്ക​ന്‍...
Rape case

പതിനാറുകാരിയെ വീട്ടുകാർ കൂട്ട ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശില്‍ പതിനാറുകാരിയെ വീട്ടുകാർ കൂട്ട ബലാത്സംഗം ചെയ്തു. രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്നാണ് കൂട്ട ബലാത്സംഗം ചെയ്യുകയും പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തത്. യു പിയിലെ ഷാംലി ജില്ലയിലെ...
liga irish murder

ലിഗയുടെ ദുരൂഹമരണം; ഒരു ടൂറിസ്റ്റ് ഗൈഡും ഒരു ലൈംഗീക തൊഴിലാളിയും സംശയനിഴലിൽ

വിദേശ വനിത ലിഗയുടേത് കൊലപാതകമാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും കാലിലും ആഴമേറിയ മുറിവുകള്‍ ഉളളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകള്‍ ആക്രമണം പ്രതിരോധിക്കുമ്പോഴുളളതെന്നും സൂചന. വിശദമായ റിപ്പോര്‍ട്ട് നാളെ പൊലീസിന് കൈമാറും. അതേസമയം,...
rape

5 മാസക്കാലം വീട്ടുതടങ്കലിലാക്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു

യുവതിയെ യുവാവ് 5 മാസക്കാലം വീട്ടുതടങ്കലിലാക്കി ലൈംഗികമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ക്രൂരമായ ബലാത്സംഗം അരങ്ങേറിയത്. 22 കാരിയാണ് പീഡനത്തിന് ഇരയായത്. പവന്‍ ശിവ് ഹരേ എന്ന യുവാവാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്....
citi news live
citinews