Saturday, May 25, 2019
-Advertisement-
murder

അരുൺ ആനന്ദ്; ദുരൂഹതയുടെ അഴിയാത്ത ചുരുളുകള്‍…

ശനിയാഴ്ച്ച പതിനൊന്നര, കേരളം ഞെട്ടലോടെ ആ വാര്‍ത്ത കേട്ട സമയം. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴു വയസുകാരന്‍ മരിച്ചു. തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച...
ganag rape

അധ്യാപകര്‍ വിദ്യാർത്ഥിനിയെ രണ്ടു മാസം കൂട്ടബലാല്‍സംഗം ചെയ്തു

സംഭവം നടക്കുന്നത് രാജസ്ഥാനിലെ ജയ്പൂരിലാണ്. പതിനെട്ടു വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിനിയെ സ്കൂളിലെ അധ്യാപകര്‍  കൂട്ടബലാത്സംഗം ചെയ്തു.ക്രൂരമായി രണ്ടുമാസത്തോളം കൂട്ടബലാല്‍സംഗം ചെയ്തു . ഗര്‍ഭിണിയായപ്പോര്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഗര്‍ഭചിദ്രവും നടത്തി. തുടര്‍ന്ന് അവശതയിലായ കുട്ടിയെ വീട്ടുകാര്‍...
suicide

അ​ധ്യാ​പ​ക​ൻ വ​ഴ​ക്കു പ​റ​ഞ്ഞു; വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

അ​ധ്യാ​പ​ക​ൻ വ​ഴ​ക്കു പ​റ​ഞ്ഞ​തി​ന്‍റെ വി​ഷ​മ​ത്തി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. സ്കൂ​ളി​ൽ വൈ​കി​യെ​ത്തി​യ​തിനാണ് അ​ധ്യാ​പ​ക​ൻ വിദ്യാർത്ഥിയെ ശകരിച്ചത്. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​ർ ജി​ല്ല​യി​ലെ പ​ട്ടു​കോ​ട്ട​യി​ലാ​ണ് നാടിനെ നടുക്കിയ സംഭവം. തി​ങ്ക​ളാ​ഴ്ചയാണ് പ​തി​നേ​ഴു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച...
jalandhar Bishop

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി;കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുക്കുന്നു

ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുക്കുന്നു. ബിഷപ്പിന്റെ മൊഴിയില്‍ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് നടപടി. അന്വേഷണ പുരോഗതി വിലയിരുത്താന്‍ മറ്റന്നാള്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരും. അതേ...
raped

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം അധികം വൈകാതെ കീഴടങ്ങുമെന്ന് വിവരം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ഇമാം, ഹൈക്കോടതി അഭിഭാഷകനില്‍...

വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

മാനന്തവാടി രൂപതാ കെ. സി. വൈ. എം. ഭാരവാഹി സിജോ ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു പീഡനം വയനാട്ടിൽ തുടർക്കഥയാകുന്നു . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പനമരത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. മാനന്തവാടി രൂപതാ കെ. സി. വൈ....
ganja

ലി​ഫ്റ്റ് ചോ​ദി​ച്ച്‌ ക​ഞ്ചാ​വ് കടത്താൻ ശ്രമിച്ച ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി അറസ്റ്റിൽ

ഷാ​ഡോ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് ലി​ഫ്റ്റ് ചോ​ദി​ച്ച്‌ ക​ഞ്ചാ​വ് കടത്താൻ ശ്രമിച്ച ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി മാ​ഹി​ന്‍ എന്ന യുവാവ് പി​ടി​യി​ലാ​യി.തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ഷാ​ഡോ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് ലി​ഫ്റ്റ്...
kannur police station attack

സ്റ്റേഷനില്‍ കയറി യുവതി എസ് ഐയെ അക്രമിച്ചു പരിക്കേൽപിച്ചു

കണ്ണൂര്‍ പഴയങ്ങാടിയില്‍ സ്റ്റേഷനില്‍ കയറി യുവതി എസ് ഐയെ അക്രമിച്ചു. പഴയങ്ങാടി എസ് ഐ വിനു മോഹനു നേരെയായിരുന്നു യുവതിയുടെ ആക്രമണം. സ്റ്റേഷനിലേക്കെത്തിയ യുവതി ജനാലകള്‍ തല്ലിത്തകര്‍ക്കുകയും എസ് ഐ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ...
drugs

പുതുവര്‍ഷാഘോഷത്തിനായി എത്തിച്ച മയക്കുമരുന്നുകള്‍ എക്സൈസ് പിടികൂടി

പുതുവര്‍ഷാഘോഷത്തിനായി തൃശൂര്‍-കൊച്ചി മേഖലകള്‍ ലക്ഷ്യമിട്ടെത്തിച്ച മയക്കുമരുന്നുകള്‍ എക്സൈസ് വിഭാഗം പിടികൂടി. ഗോവയിലും ബാംഗ്ലൂരിലും മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിലെ പ്രധാനിയടക്കമാണ് പിടിയിലായത്. പുതുവർഷ ആഘോഷങ്ങൾക്കായി വന്‍ തോതില്‍ ലഹരി ഉത്പന്നങ്ങള്‍ എത്തുമെന്ന് റിപ്പോർട്ട്. തുടര്‍ന്ന്...
keralapolice

തട്ടിക്കൊണ്ടുപോയെന്നു കെട്ടുകഥയുണ്ടാക്കിയ വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തു

10 മണിക്കൂറോളം നീണ്ട നാടകം!!! നാലംഗസംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്ന് കെട്ടുകഥയുണ്ടാക്കിയ എയര്‍ലൈന്‍ വിദ്യാര്‍ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന പാലക്കാട് സ്വദേശിനിയാണ് പോലീസിനെ മണിക്കൂറുകളോളം വട്ടംകറക്കിയത്. 10 മണിക്കൂറോളം നീണ്ട നാടകത്തിനൊടുവില്‍...
citi news live
citinews