Thursday, July 18, 2019
-Advertisement-
california

കാ​ലി​ഫോ​ർ​ണി​യയി​ൽ അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രുക്ക്

അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യയി​ൽ അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രുക്ക്. തെ​ലു​ങ്കാ​ന സ്വ​ദേ​ശി മു​ബീ​ൻ അ​ഹ​മ്മ​ദി​നാ​ണ് (26) വെ​ടി​യേ​റ്റ​ത്. വി​ദ്യാ​ർ​ഥി​യാ​യ മു​ബീ​ന് പാ​ർ​ടൈം ജോ​ലി​ചെ​യ്യു​ന്ന ഷോ​പ്പി​ൽ​വ​ച്ചാ​ണ് വെ​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ലേ​ക്കു​വ​ന്ന അ​ക്ര​മി​ക​ൾ മു​ബീ​നു​മാ​യി...
വിദ്യാര്‍ഥികളായ ചെറുപ്പക്കാര്‍ മധ്യവയസ്‌കരായ സ്ത്രീകളുടെ ഇരകളായി മാറുന്നു

വീ​ട്ടി​ൽ സു​ര​ക്ഷി​ത​ര​ല്ലാ​ത്ത​തി​നാ​ൽ ആ​ഫ്റ്റ​ർ കെ​യ​ർ ഹോ​മി​​ലെ​ത്തി​ച്ച ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ

ഗ​വ. ആ​ഫ്റ്റ​ർ കെ​യ​ർ​ഹോ​മി​ലെ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ കണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി സ്വദേശിനി 17കാരിയും കി​ളി​കൊ​ല്ലൂ​ർ സ്വദേശിനി 15കാരിയും ആണ്​ മ​രി​ച്ച​ത്. തൃ​ക്ക​രു​വ ഇ​ഞ്ച​വി​ള​യി​ലെ ഗ​വ ആ​ഫ്റ്റ​ർ കെ​യ​ർ​ഹോ​മി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ര​ണ്ടാം...
cdm theft

സി.​ഡി.​എം ത​ക​ർ​ത്ത്​ ക​വ​ർ​ച്ച​ശ്ര​മം; മോ​ഷ്​​ടാ​വിന്റെ ദൃ​ശ്യം ബാ​ങ്കി​ന്റെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ മാ​നാ​ഞ്ചി​റ മു​ഖ്യ​ശാ​ഖ​ക്കു മു​ന്നി​ലെ കാ​ഷ്​ ഡെ​പ്പോ​സി​റ്റ്​ മെ​ഷീ​ൻ (സി.​ഡി.​എം) ത​ക​ർ​ത്ത്​ ക​വ​ർ​ച്ച​ശ്ര​മം. വ്യാ​ഴാ​ഴ്​​ച്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ്​ സം​ഭ​വം. മു​ഖം മ​റ​ച്ച മോ​ഷ്​​ടാ​വിന്റെ ദൃ​ശ്യം ബാ​ങ്കി​ന്റെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ...

ന​രേ​ന്ദ്ര മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച നേ​താ​വ് അ​റ​സ്റ്റി​ൽ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ബി​എ​സ്പി നേ​താ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ബി​എ​സ്പി നേ​താ​വ് ശ​ങ്ക​ർ​ലാ​ൽ പ​പ്പ​ലും മ​റ്റൊ​രാ​ളെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ലി​ഗ​ഡ് ജി​ല്ല​യി​ലെ ജ​ലാ​ലി ടൗ​ണ്‍...
prison

അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
mishel

മിഷേല്‍ ഷാജിയുടെ മരണം ; പള്ളിയില്‍ ബൈക്കിലെത്തിയ യുവാക്കളെ ക്രെെംബ്രാഞ്ച് തിരയുന്നു

മരിച്ച നിലയില്‍ കണ്ടെത്തിയ സി എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പള്ളിയില്‍ ബൈക്കിലെത്തിയ യുവാക്കളെ ക്രെെംബ്രാഞ്ച് തിരയുന്നു. മിഷേല്‍ കലൂര്‍ പള്ളിയില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഇവിടേക്ക് ബൈക്കിലെത്തിയവരെ സിസിടിവി ദൃശ്യങ്ങളിലൂടെ...
girls caught

18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

കർണാടകയിലെ കൊലാർ ജില്ലയിൽ 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്കട്ടമ്മ എന്ന 45കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമീപത്തുള്ള യുവാവുമായി മകൾ രാജേശ്വരി പ്രണയത്തിലായതും ഇതേത്തുടർന്ന്...
paris police attack

ചുറ്റിക ഉപയോഗിച്ച് പൊലീസുകാരനെ ആക്രമിക്കാനെത്തിയ യുവാവിനെ വെടിവച്ചു വീഴ്ത്തി

ഫ്രഞ്ച് പൊലീസിനു നേർക്ക് പാരിസിലെ നോട്രെഡാം കത്തീഡ്രലിനു പുറത്ത് ആക്രമണം. പൊലീസുകാരനെ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കാനെത്തിയ യുവാവിനെ ഉദ്യോഗസ്ഥൻ വെടിവച്ചു വീഴ്ത്തി. പ്രദേശം പൊലീസിന്റെ നിയന്ത്രണത്തിലാണ്. പരുക്കേറ്റ അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ...
karipur

പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ക​ള്ള​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ൾ; 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ക​ള്ള​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ൾ;ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്​ പു​ൽ​പ്പാ​ടി പെ​രു​മ്പ​ള​ളി...
beaten upside down

വാടകയ്ക്ക് എടുത്ത അഞ്ച് കസേരകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി (video)

വാടകയ്ക്ക് എടുത്ത അഞ്ച് കസേരകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി. യുവാക്കളെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങിനായി വാടകയ്ക്ക് എടുത്ത അഞ്ച് കസേരകള്‍ മോഷ്ടിച്ചുവെന്ന്...
citi news live
citinews