Friday, May 29, 2020
coins

2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍ കൊള്ളയടിച്ച പ്രതികള്‍ അറസ്റ്റിൽ

2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍ കൊള്ളയടിച്ച പ്രതികള്‍ അറസ്റ്റിൽ. മുഖര്‍ജി നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ നിന്നുമാണ് പ്രതികൾ നാണയങ്ങള്‍ കൊള്ളയടിച്ചത്.ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരായ 3 പേരാണ് അറസ്റ്റിലായത്....
vinayakan

വി​നാ​യ​ക​ന്‍റെ കേ​സ് ഡ​യ​റി; എസ് ഐയെ അറസ്റ്റ് ചെയ്യും

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു വി​ട്ട​യ​ച്ച​തി​നു പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി​യ വി​നാ​യ​ക​ന്‍റെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ വാ​ടാ​ന​പ്പി​ള്ളി എ​സ്ഐ​യെ അ​റ​സ്റ്റു ചെ​യ്യാ​ൻ നി​ർ​ദേ​ശം. തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി​ക്കു ലോ​കാ​യു​ക്ത ഇ​തു സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി. ലോ​കാ​യു​ക്ത...

അയൽക്കാരൻ ശാരീരികമായി ഉപയോഗിച്ച 15 വയസ്സുകാരി ഗർഭിണിയായി

15 വയസ്സുകാരി വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് കഥകളുടെ ചുരുളഴിയുന്നത്. പെണ്‍കുട്ടി 3 മാസം ഗര്‍ഭിണി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ്ഈ അസാധാരണ സംഭവം. പെണ്‍കുട്ടിക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദന അനുഭവപ്പെട്ട് വന്നിരുന്നു....
shobha john

വരാപ്പുഴ പീഡനക്കേസിൽ ശോഭാ ജോണിന് 18 വർഷം കഠിന തടവ്

വരാപ്പുഴ പീഡനക്കേസിൽ മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ശോഭാ ജോണിന് 18 വർഷം കഠിന തടവ്. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും അടയ്ക്കണം. കേസിലെ എട്ടാം പ്രതി ജയരാജൻ നായരെ 11 വർഷത്തേക്കും കോടതി...
peedanam

പീഡനത്തിനുള്ള ശിക്ഷ; മൊട്ടയടിപ്പിച്ചതിന് ശേഷം ചെരുപ്പ്മാല അണിയിച്ചു(video)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യക്തിയെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. ഉത്തര്‍പ്രദേശിനെ ഹര്‍ദോയ് ഗ്രാമത്തിലാണ് ബല്‍ബാദ്ര ഏലിയാസ് മസ്താന്‍ എന്ന യുവാവിനെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് നാട്ടുകാര്‍ പൊതുജന മധ്യത്തില്‍ മൊട്ടയടിപ്പിച്ചതിന് ശേഷം ചെരുപ്പ്മാല...
rape cruel

ഭാര്യയെ കാമുകൻ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചു

ഭാര്യയെ കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് സംഭവം. താമസിക്കുന്ന ഷെഡിനകത്താണ് 29കാരനായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ 15ന് ജീവനൊടുക്കിയ യുവാവിന്റെ ഭാര്യയെ...
child

ഇരട്ട കുട്ടികള്‍ കുടുംബത്തിന് അശുഭ സൂചന; അമ്മ കുട്ടികളെ കൊന്നു

ഇരട്ടക്കുട്ടികളെ കൊന്ന് കിണറ്റില്‍ തള്ളി അമ്മ. ജാര്‍ഖണ്ഡിലെ ധമ്ക്ക ജില്ലയിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ 7 മാസം പ്രായമുള്ള ഇരട്ട കുട്ടികളെ അമ്മ കൊന്ന് കിണറ്റില്‍ തള്ളിയത്. ഇരട്ട കുട്ടികള്‍ കുടുംബത്തിന് അശുഭ സൂചനയാണെന്ന...

പെൺകുട്ടിയെ പൊലീസ് കോണ്‍സ്റ്റബിൾ ബലാൽസംഗം ചെയ്തു

പതിനഞ്ചുകാരിയായ പെൺകുട്ടിയെ പൊലീസ് കോണ്‍സ്റ്റബിൾ ക്രൂരമായി ബലാൽസംഗം ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതം മൂലം  മരണമടഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍‍ പൊലീസ് ഔട്ട്പോസ്റ്റിൽവച്ചു വെള്ളിയാഴ്ച രാത്രിയാണു മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന...

പഠനത്തിന്റെ പേരില്‍ പീഡനത്തിന് ഇരയാകുന്ന പെൺകുഞ്ഞിന്റെ ദൃശ്യങ്ങൾ

Most disturbing video I came across today on Facebook. Innocence and childhood being taken away in the name of education. #StopHarassing pic.twitter.com/uyH8gwBf8W— Vamsi Kaka...
father killed mother

മകൾ കാൺകെ ഭാര്യയെ ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തി

മകൾ കാൺകെ ഭാര്യയെ ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് സംഭവം. ദിവ്യാംഗ് മാലി എന്ന യുവാവ് തന്റെ ഭാര്യ ശിവാനിയെ കുത്തി കൊലപ്പെടുത്തിയത്. ശിവാനി ...
citi news live
citinews