Friday, September 20, 2019
-Advertisement-
hacker

സീറോ കൂള്‍ എന്ന ഹാക്കർമാർ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

സീറോ കൂള്‍ എന്ന ഹാക്കർമാർ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്)ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇന്ത്യ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന കുല്‍ഭൂഷണ്‍ യാദവിനെതിരെ മോശമായ പരാമര്‍ശങ്ങള്‍ ഹോം പേജില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍...
cutoff

വൈക്കോല്‍ അറക്കുന്ന മെഷീന്‍ ഉപയോഗിച്ച് പതിമൂന്നു വയസ്സുകാരന്‍റെ കൈ യുവതി അറുത്തു

പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ വലതു കൈ ജോലി തീര്‍ക്കുന്നതിന് മുന്‍പ് ശമ്പളം ചോദിച്ചതിന് യുവതി അറുത്തുമാറ്റി. ലാഹോറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ഷെയ്ഖുപുരയിലാണ് സംഭവം. ഇര്‍ഫാന്‍ എന്ന കുട്ടിയുടെ...
sex

വേഴ്ചയ്ക്കിടയിൽ മരിച്ച ലൈംഗികത്തൊഴിലാളിയെ വീട്ടിലെ സ്‌റ്റെയര്‍കെയ്‌സിനടിയില്‍ കുഴിച്ചുമൂടി മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തയാള്‍ക്ക് പത്തുമാസം തടവ്

ലൈംഗികത്തൊഴിലാളിയെ വീട്ടിലെ സ്‌റ്റെയര്‍കെയ്‌സിനടിയില്‍ കുഴിച്ചുമൂടി മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തയാള്‍ക്ക് പത്തുമാസം തടവ് ശിക്ഷ. രാത്രിയിലെ വേഴ്ചയ്ക്കിടയിലാണ് ലൈംഗികത്തൊഴിലാളി മരിച്ചുപോയത്‌. ഓസ്ട്രിയന്‍ സ്‌റ്റേറ്റായ സ്റ്റിറിയയിലെ ലിയോബെന്‍ നഗരത്തിലെ ഒരു ക്രിമിനല്‍ കോടതി 40 കാരനായ...
nirbhaya

നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

2012ലെ നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി മൂന്നംഗ ബെഞ്ച് തള്ളി. പ്രതികളുടേത് ക്രൂരവും പൈശാചികവും നിഷ്ഠൂരവും മനുഷ്യമനഃസാക്ഷിയെ നടുക്കിയതുമായ നടപടിയാണെന്നും അവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി...
tution

ട്യൂഷന്‍ സെന്ററില്‍വിദ്യാര്‍ത്ഥിനികളുടെ അര്‍ധനഗ്‌ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി

ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയിരുന്ന വിദ്യാര്‍ത്ഥിനികളുടെ അര്‍ധനഗ്‌ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ബ്ലാക് മെയിലിംഗ് നടത്തി വന്നിരുന്ന അധ്യാപകന്‍ അറസ്റ്റില്‍. കവടിയാര്‍ ആര്‍.പി ലെയ്‌നില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്ന അരുണ്‍കുമാറാണ് മ്യൂസിയം പോലീസിന്റെ അറസ്റ്റിലായത്....
telungu serial actor

തെലുങ്ക് സീരിയല്‍ താരം ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം പ്രദീപ് കുമാര്‍ (29) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ അല്‍കാപുരി കോളനിയിലെ വസതിയിലാണ് പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ്...
hacker

ശാസ്ത്രഞ്ജന്‍റെ കന്പ്യൂട്ടറിൽ നിന്ന് അറബി ഭാഷയിൽ ഐഎസിന്‍റെ പേരിൽ വ്യാജ ഭീഷണി

ഐഎസിന്‍റെ പേരിൽ വ്യാജ ഭീഷണിക്കത്ത് അയച്ച ശാസ്ത്രഞ്ജൻ പിടിയിൽ. ഗുജറാത്ത് സുരേന്ദ്രനഗർ സ്വദേശി ഡോ. മുകേഷ് ശുക്ലയാണ് പിടിയിലായത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചാണ് ഇയാൾ ഐഎസ് ഭീഷണിക്കത്ത് തയാറാക്കിയതെന്നു പോലീസ് അറിയിച്ചു. ശാസ്ത്രഞ്ജന്‍റെ...
blood (1)

76 വയസുള്ള അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊന്നു

വൃദ്ധസദനത്തിലേയ്ക്ക് പോകാന്‍ വിസമ്മതിച്ച 76 വയസുള്ള അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊന്നു.സംഭവത്തില്‍ സാഗ്പൂര്‍ സ്വദേശിയായ ലക്ഷ്മണ്‍ കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. ജോലി ഇല്ലാത്ത ലക്ഷ്മണിനെ ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു. പലപ്പോഴും പട്ടിണിയിലാണ്...
saumya

സംശയത്തിന്റെ ആനുകൂല്യത്തിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല. തിരുത്തൽ ഹർജി തള്ളി

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജിയും സുപ്രീം കോടതി തള്ളി. നേരത്തെ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ട്‌ വധശിക്ഷ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് തിരുത്തൽ...
lally

ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ലാ​ലി​യുടെ ആറു മാസം പഴക്കമുള്ള മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ

ആ​റു​മാ​സം മു​ന്പ് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പു​ര​യി​ട​ത്തി​ൽ കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ണി​ക്ക​ൻ​കു​ടി ചി​ന്നാ​ർ​നി​ര​പ്പ് മ​ണി​ക്കു​ന്നേ​ൽ ലാ​ലി (42)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​വ​രു​ടെ വീ​ടി​ന്‍റെ സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി കി​ളി​യി​ക്ക​ൽ ജോ​ണി​യെ(48) കു​ട​കി​ൽ​നി​ന്നു...
citi news live
citinews