Monday, June 1, 2020

മലകയറും മുമ്പ് പാലിച്ചിരിക്കേണ്ട ആയുര്‍വേദ ചിട്ടകള്‍

ദിവസവും ആയിരക്കണക്കിന് ഭക്തരാണ് മലചവിട്ടുന്നത്. മലകയറ്റം ആയാസ രഹിതമാക്കാനും ആരോഗ്യം നിലനിര്‍ത്താനും പാലിക്കേണ്ട ആയുര്‍വേദ ചിട്ടകള്‍ എന്തൊക്കെയെന്ന് ചേര്‍ത്തല പട്ടണക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍  എം.ജയരാജ് വ്യക്തമാക്കുന്നു.
medication

കൂര്‍ക്കം വലി ഒഴിവാക്കാന്‍ സര്‍ജറി

സാധാരണയായി കൂര്‍ക്കം വലി ഒഴിവാക്കാന്‍ പ്രത്യേകതരത്തിലുള്ള ഒരു മാസ്ക് ധരിക്കുകയാണ് ചെയ്യുക. ധരിക്കാനുള്ള ബുദ്ധിമുട്ടും മടിയും മൂലം പലരും ഇത് ഒഴിവാക്കും. അതോടെ പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങും. മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുന്നതുപോലുള്ള കേസുകളില്‍...

കോവിഡ് 19: നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ വീടിന് മുന്നില്‍ സ്ഥാപിക്കും: ജില്ലാ കളക്ടര്‍

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ താല്‍ക്കാലികമായി സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ ഇവരുടെ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് പ്രതിരോധമാര്‍ഗമെന്ന രീതിയിലാണു വീടുകളില്‍...
depressed

വിഷാദത്തെ അകറ്റി നിർത്താൻ എന്താണ് വഴി ?

വിഷാദവും സങ്കടവും ഒഴിഞ്ഞ നേരമില്ലെന്ന് പരിഭവിക്കുന്നവരെ, വേഗം തന്നെ ഒരു ഡയറിയെടുത്തോളൂ, നിങ്ങൾക്ക് തോന്നുന്നതൊക്കെ, അത് സന്തോഷമായാലും സങ്കടമായാലും എന്ത് തന്നെയായലും അത് ഡയറിയിലേക്ക് കുത്തിക്കുറിച്ചോളൂ എന്നാണ് ഏറ്റവും പുതിയ മാനസികാരോഗ്യപഠനങ്ങൾ പറയുന്നത്....
surgery

അടിയന്തരശസ്ത്രക്രിയകള്‍ക്ക് അനുമതി ആവശ്യമില്ല – മുംബൈയിലെ ഉപഭോക്തൃകോടതി

ജീവൻ രക്ഷിക്കാന്‍ അടിയന്തരമായി നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് അനുമതി ആവശ്യമില്ലെന്ന് മുംബൈയിലെ ഉപഭോക്തൃകോടതി. ബന്ധുക്കളുടെ സമ്മതമില്ലാതെ രോഗിയുടെ ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ച് ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും എതിരൈ സമര്‍പ്പിച്ച പരാതി പരിശോധിച്ചാണ് മുംബൈയിലെ...
porotta

മൈദയും പ്രമേഹവും;ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ

മൈദയില്‍ ചേര്‍ക്കുന്ന അല്ലോക്‌സാനാണ് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നത്. അല്ലോക്‌സാന്‍ ഹൈഡ്രേറ്റ് രക്തത്തിലെത്തിയാല്‍ പ്രമേഹത്തെ അകറ്റുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ ഉത്പാദനം അവതാളത്തിലാകും. പാന്‍ഗ്രിയാസിലെ ബീറ്റാ സെല്ലുകളെ അല്ലോക്‌സാന്‍ നശിപ്പിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പാരമ്പര്യമായുണ്ടാകുന്ന ഡയബറ്റിസ്...
samoosa paper

പത്രക്കടലാസിൽ പൊതിഞ്ഞ ആഹാരസാധനങ്ങൾ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

വഴിയോരഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങുമ്പോള്‍ ഭക്ഷണത്തില്‍ എന്തെല്ലാമാണ് കിട്ടുന്നത് എന്നതാണ് ആരോഗ്യകാംക്ഷികളുടെ ചിന്ത. ഭക്ഷണം എന്തിലാണ് കിട്ടുന്നത് എന്ന് അധികമാരും ചിന്തിക്കാറില്ല. നാട്ടിന്‍ പുറങ്ങളിൽ മാത്രമല്ല എന്തിനേറെ നഗരപ്രദേശങ്ങളിലുമൊക്കെ സാധാരണയായി ചായക്കടകളിലും മറ്റുമെല്ലാം ആഹാരസാധനങ്ങൾ...
digest

ദഹനം ശരിയാവാത്തതു മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടാവും ഇല്ലേ?

ദഹനം ശരിയാവാത്തതു മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടാവും ഇല്ലേ? മലബന്ധം, വയറിലെ അസ്വസ്ഥത, ഗ്യാസ്, അല്ലെങ്കിൽ ഭക്ഷണ ശേഷം വയറിലെ ഉരുണ്ട് കയറ്റം അങ്ങനെ നിരവധി ലക്ഷണങ്ങൾ കാണാറുണ്ട്. ഈ അസ്വസ്ഥതകള്‍ അത്ര സങ്കീര്‍ണമല്ലെങ്കിലും...
junk food

ജങ്ക് ഫുഡ് ഉത്പാദനവും വിപണനവും നിർത്തുവാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

ജങ്ക് ഫുഡ് ഉപയോഗം നിരവധി മാരക രോഗങ്ങള്‍ക്ക് കാരണമാവുന്നു. മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടര്‍ നടപടിക്ക് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. കുട്ടികളെ മാരകരോഗങ്ങളിലേക്ക് തള്ളിവിടുന്ന...
ചായക്കടയിലും ഊര്‍ജവിപ്ലവം

കട്ടന്‍ചായ കൂട്ടിനുണ്ടെങ്കിൽ ……..

കട്ടന്‍ചായ കൂട്ടിനുണ്ടെങ്കിൽ കിട്ടുന്ന ഗുണങ്ങൾ … കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ രക്തയോട്ടത്തിനുണ്ടാകുന്ന തടസങ്ങള്‍ ഒഴിവാക്കുമെന്ന് പറയുന്നു. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള...
citi news live
citinews