Friday, February 28, 2020
-Advertisement-

ജോര്‍ജിയ ഹൈവേ അപകടം 5 കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 6 മരണം

ജോര്‍ജിയ: ഇന്റര്‍ സ്‌റ്റേറ്റ് 95ല്‍ ഞായറാഴ്ച (ഫെബ്രുവരി 23) ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മൂന്നു കുട്ടികളും പ്രായമായ മറ്റൊരാളും മരിച്ചതായി ലിബര്‍ട്ടി കൗണ്ടി അധികൃതര്‍ അറിയിച്ചു.

രാഷ്ട്രീയ അഭയം തേടി ആറുമാസം മുമ്പ് അമേരിക്കയിലെത്തിയ സ്റ്റോര്‍ ക്ലാര്‍ക്ക് മനീന്ദര്‍ സിംഗ് വെടിയേറ്റ് മരിച്ചു

വിറ്റിയര്‍(കാലിഫോര്‍ണിയ): ആറു മാസം മുമ്പു രാഷ്ട്രീയ അഭയം തേടി അമേരിക്കയിലെത്തിയ മനീന്ദര്‍ സിംഗ് സാഹി(31) ഫെബ്രുവരി 22ന് ജോലി ചെയ്തു വന്നിരുന്ന സെവന്‍ ഇലവനില്‍ വെടിയേറ്റു മരിച്ചു.സ്ാന്റാഫിയിലെ സ്റ്റോറില്‍ രാവിലെ...

മഴവില്‍ വര്‍ണത്തില്‍ അപൂര്‍വ്വയിനം പാമ്പ്; വിഷമില്ലാത്തതെന്ന് അധികൃതര്‍

ഫ്‌ലോറിഡാ : ഫ്‌ളോറിഡാ ഒക്കല നാഷണല്‍ ഫോറസ്റ്റില്‍ മഴവില്‍ വര്‍ണമുള്ള അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തിയതായി ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. വനത്തിലൂടെ സഞ്ചരിച്ച ഒരു...

വാടകതര്‍ക്കം- മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍

ഹെമറ്റ്(കാലിഫോര്‍ണിയ): വാടക തര്‍ക്കത്തിന്റെ പേരില്‍ മൂന്നു സ്ത്രീകളെ കഴുത്തുഞെരിച്ചും, തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയേയും കാമുകനേയും ലാസ് വേഗസില്‍ വെച്ചു അറസ്റ്റു ചെയ്തതായി ഹെമറ്റ് പോലീസ് ഫെബ്രുവരി 21 ന് അറിയിച്ചു.

ബർണി സാന്‍റേഴ്സ് ജൈത്രയാത്ര തുടരുന്നു; നെവാഡയിലും ബെർണി തന്നെ

നെവാഡ: ഫെബ്രുവരി ആദ്യം നടന്ന ന്യുഹാംഷെയർ ഡമോക്രാറ്റിക് പ്രൈമറിയിൽ ഒന്നാം സ്ഥാനത്തെത്തുകയും അയോവ കോക്കസിൽ നേരിയ വ്യത്യാസത്തിന് ഇന്ത്യാന സൗത്ത് ബെന്‍റ് മുൻ മേയർ പിറ്റ്ബട്ടിംഗിനോട് പരാജയപ്പെടുകയും ചെയ്ത വെർമോണ്ട്...

ടെക്‌സസില്‍ കാണാതായ രണ്ടു കുട്ടികളുടെ മാതാവ് അറസ്റ്റില്‍

ക്വായ (ഹവായ) : കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കാണാതായ റെക്‌സബര്‍ഗില്‍ നിന്നുള്ള ടെയ്!ലിറയാന്‍ (17), ജോഷ്വവവാലെ (7) എന്നീ രണ്ടു കുട്ടികളുടെ മാതാവ് ലോറിവാറലായെ പൊലീസ് അറസ്റ്റ് ചെയ്തു....

ഒക്കലഹോമ വാഹനാപകടത്തില്‍ വനിതാ ഷെറിഫ് കൊല്ലപ്പെട്ടു

കനേഡിയന്‍ കൗണ്ടി (ഒക്കലഹോമ): ഒക്കലഹോമ നോര്‍ത്ത് വെസ്റ്റ് എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ കനേഡിയന്‍ കൗണ്ടി ഷെറിഫ് ഡപ്യൂട്ടി ലെഫ്റ്റനന്റ് ഷെര്‍ലി ലാനിങ്ങ് മരിച്ചു. ഡ്യൂട്ടിക്കിടയിലായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎസ് സെനറ്റര്‍മാര്‍

വാഷിങ്ടന്‍: കശ്മീരിലെ രണ്ടു മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മഫ്റ്റി എന്നിവരുടെ കസ്റ്റഡി നീട്ടുന്നതും വിചാരണ കൂടാതെ മൂന്നു മാസം തടവില്‍ വെക്കുന്നതും പൗരത്വ ഭേദഗതി നിയമവും ഇന്ത്യയില്‍...

പ്രണയ ദിനത്തില്‍ ഡാലസ് ജയിലില്‍ വനിതാ തടവുകാരുടെ നൃത്തം അവിസ്മരണീയമാക്കി

ഡാലസ്: പ്രണയദിനം അവിസ്മരണീയമാക്കി ഡാലസ് കൗണ്ടി ജയിലിലെ വനിതാ തടവുകാര്‍. വിവിധ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട വനിതകള്‍ ജയിലഴിക്കു പുറത്തു വന്നു താളത്തിനൊത്തു ചുവടു വച്ചു. ജയില്‍ ജീവനക്കാരും മറ്റു തടവുകാരും...

ഡൊണാൾഡ് ട്രംപ് ഫെബ്രുവരി അവസാന വാരം ഇന്ത്യാ സന്ദർശനത്തിനു

മൂന്ന് ദിവസത്തെ   പര്യടനത്തിനായി  അമേരിക്കൻ പ്രസിഡന്റ് ഫെബ്രുവരി അവസാന വാരം ഇന്ത്യയിലെത്തുമെന്നു വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തു . ഇന്ത്യയിൽ  എത്തുന്ന ട്രംപ് ആദ്യം സന്ദർശിക്കുന്നത്  നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തായിരിക്കും...
citi news live
citinews