ഫെയ്‌സ്ബുക്കിന്റെയും വാട്ട്‌സാപ്പിന്റെയും പ്രവര്‍ത്തനത്തെ സര്‍വര്‍ തകരാര്‍ ബാധിച്ചു
ഫെയ്‌സ്ബുക്കിന്റെയും വാട്ട്‌സാപ്പിന്റെയും പ്രവര്‍ത്തനത്തെ സര്‍വര്‍ തകരാര്‍ ബാധിച്ചു. ചില രാജ്യങ്ങളില്‍ വാട്ട്‌സാപ്പിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രവര്‍ത്തനം ഭാഗികമായാണ് തകരാറിലായത്. ഫെയ്‌സ്ബുക്കില്‍ പേജുകള്‍ ലോഡാവുന്നുണ്ടെങ്കിലും ചില പോസ്റ്റുകളും ഫോട്ടോകളും കൃത്യമായി ലഭിക്കുന്നില്ല. ലോകത്തെ വിവിധ...
വിശന്നു പൊരിഞ്ഞ പൈലറ്റ് മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു
ഹെലികോപ്റ്റര്‍ പറത്തുന്നതിനിടെ വിശന്നു പൊരിഞ്ഞ പൈലറ്റ് സമീപത്തുള്ള മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു ഭക്ഷണം വാങ്ങാന്‍ കയറിയ വാര്‍ത്തയാണിപ്പോള്‍ വൈറലാവുന്നത്. ഓസ്‌ട്രേലിയന്‍ നഗരത്തിലെ സിഡ്‌നിയിലാണ് സംഭവം. റൗസ്...
ലോക പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം അന്തരിച്ചു
ലോക പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു.ക്രിസ്തീയ സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി ഗ്രഹാം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്നു. ബുധനാഴ്ച രാവിലെ നോര്‍ത്ത് കരോളിനയിലെ...
പഴയ മൊബൈല്‍ ഫോണുകള്‍ ഉണ്ടോ ഒളിംപിക്‌സ് മെഡല്‍ നിര്‍മിക്കാന്‍
ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഒന്നിക്കുന്ന കായിക മാമാങ്കമാണ് ഒളിമ്പിക്സ് .ഇനി വരുന്ന 2020-ലെ ഒളിംപിക്‌സിന് ആതിഥേയത്വം ജപ്പാനാണ് .അതിനു വേണ്ട മുന്നൊരുക്കങ്ങളില്‍ ആണ് ഇപ്പോള്‍ ജപ്പാന്‍ .ലോകം മുഴുവന്‍ ടോക്യോയിലേക്ക് എത്തുമ്പോള്‍ ഒളിമ്പിക്സ്...
ബഹ്‌റിനിലെ ആദ്യ ‘ന്യൂ ഇയർ ബേബി’
ബഹ്‌റിനിൽ പുതുവർഷത്തിലെ ആദ്യത്തെ കുഞ്ഞ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ജനിച്ചു. ബംഗ്ലാദേശി യുവതിയാണ് കൃത്യം 12.01ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. 2.830 കിലോഗ്രാം തൂക്കമാണ് ജനനസമയത്ത് കുഞ്ഞിനുണ്ടായിരുന്നതെന്ന് ആരോഗ്യമന്ത്രാലയം...
ഡാളസ്സ് കേരള അസ്സോസിയേഷന്‍ സീനിയര്‍ ഫോറം നവംബര്‍ 16 ന്
ഗാര്‍ലന്റ് (ഡാശസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി നവംബര്‍ 16 ന് സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു.
സമ്മേളനത്തില്‍ ദന്ത സംരക്ഷണത്തെ കുറിച്ച് ഡോ പ്രമോദ് തോമസും,...
അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി കൊണ്ടിരിക്കുന്നു
അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ രൂക്ഷമായി. പാകിസ്താനെതിരെ 48 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത നടപടിയെടുക്കുമെന്ന് വൈറ്റഹൗസ് വൃത്തങ്ങള്‍ അറിയിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. വാചകങ്ങളിലൂടെ മാത്രം അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച...
ന്യൂയോര്‍ക്കില്‍ ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കുന്ന നിയമം നവംബര്‍ 26 ചൊവ്വാഴ്ച കൗണ്‍സില്‍ യോഗം പാസ്സാക്കി. കൗണ്‍സില്‍ യോഗത്തില്‍ ഹാജരായി അംഗങ്ങളില്‍ 42 പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 2 പേരാണ്...
ഗര്‍ഭിണിയായ 19 വയസുകാരിയെ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍
ഗര്‍ഭിണിയായ 19 വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം വയര്‍ കത്തി കൊണ്ട് കീറി ഭ്രൂണത്തെ പുറത്തെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അമേരിക്കയിലാണ് അതിഹീനമായ ക്രൂരകൃത്യം നടന്നത്. ഷിക്കാഗോക്കാരിയായ മാര്‍ലെന്‍ ഒക്കോവ ലോപ്പസ് ആണ്...
അമേരിക്കയിലെ ആളില്ലാ കാറിന്റെ പിന്നിലെ കള്ളി പുറത്തായി
അമേരിക്കയിലെ വിര്‍ജീനിയയിലാണ് കഴിഞ്ഞയാഴ്ച ‘ഡ്രൈവറില്ല കാര്‍’ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്. കാഴ്ച്ചയിലെ അത്ഭുതം കൊണ്ട് തന്നെ ഡ്രൈവറില്ലാ കാര്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയെങ്കിലും ഇതിനു പിന്നിലെ രഹസ്യം സംബന്ധിച്ച് ആര്‍ക്കും ഒരു...