Saturday, April 4, 2020
-Advertisement-

പാക്കിസ്ഥാനിലെ ചാവേർ ആക്രമണം ; മരണം 70

പാക്കിസ്ഥാനിലെ ചാവേർ ആക്രമണം ; മരണം 70 പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സൂഫി സ്മാരകത്തിനുനേർക്കുണ്ടായ ചാവേർ ആക്രമണത്തിൽ ആക്രമണത്തിൽ 70 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. സെഹ്വാൻ നഗരത്തിലെ സൂഫി ആരാധനാലയമായ ലാൽ ഷഹിനാസ്...
മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി

മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി

മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി വിജയ് മല്യയെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി. സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായിയാണ്...
വാര്‍ത്തകളിൽ നിറഞ്ഞു തുളുമ്പുന്ന 700 വര്‍ഷത്തോളം പഴക്കമുള്ള 'ട്രംപ്'

വാര്‍ത്തകളിൽ നിറഞ്ഞു തുളുമ്പുന്ന 700 വര്‍ഷത്തോളം പഴക്കമുള്ള ‘ട്രംപ്’

അമേരിക്കയുടെ അമരക്കാരൻ ട്രംപിന്റെ പിന്നലെയാണ് ലോക മാധ്യമങ്ങളെല്ലാം. പരിഹാസ സ്വരവും പുകഴ്ചകളും ഒരുപോലെ വാര്‍ത്തകളിൽ നിറഞ്ഞു തുളുമ്പുന്നു. അത്തരത്തിൽ ഇതാ പുതിയൊരു വിശേഷം കൂടി....
പഴയ മൊബൈല്‍ ഫോണുകള്‍ ഉണ്ടോ ഒളിംപിക്‌സ് മെഡല്‍ നിര്‍മിക്കാന്‍

പഴയ മൊബൈല്‍ ഫോണുകള്‍ ഉണ്ടോ ഒളിംപിക്‌സ് മെഡല്‍ നിര്‍മിക്കാന്‍

ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഒന്നിക്കുന്ന കായിക മാമാങ്കമാണ് ഒളിമ്പിക്സ് .ഇനി വരുന്ന 2020-ലെ ഒളിംപിക്‌സിന് ആതിഥേയത്വം ജപ്പാനാണ് .അതിനു വേണ്ട മുന്നൊരുക്കങ്ങളില്‍ ആണ് ഇപ്പോള്‍ ജപ്പാന്‍ .ലോകം മുഴുവന്‍ ടോക്യോയിലേക്ക് എത്തുമ്പോള്‍ ഒളിമ്പിക്സ്...
മുലയൂട്ടുന്ന അമ്മ

മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടതായി പരാതി

ബര്‍ലിന്‍: മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ സ്തനം പിഴിഞ്ഞു കാണിക്കാന്‍ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് ജര്‍മന്‍ പോലിസില്‍ യുവതിയുടെ പരാതി. ഈ അനുഭവം തന്നെ വ്രണപ്പെടുത്തിയതായും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സിംഗപ്പൂരില്‍നിന്നുള്ള 33കാരിയായ...
ഗര്‍ഭഛിദ്രത്തിനെതിരെ ട്രംപ്

ഗര്‍ഭഛിദ്രത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഗര്‍ഭഛിദ്രത്തിനെതിരെ  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടുംബാസൂത്രണത്തിനായി ഗര്‍ഭഛിദ്രത്തെയോ അതിനായുള്ള പ്രചരണങ്ങളോ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം വിലക്കുന്ന മെക്സിക്കോ സിറ്റി നയം അദ്ദേഹം  പുനഃസ്ഥാപിച്ചു. അധികാരത്തില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ...
ട്രംപ് പ്രാർത്ഥനയിൽ മുഴുകി

വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തിൽ ട്രംപ് പ്രാർത്ഥനയിൽ മുഴുകി

വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തിൽ ട്രംപ് പ്രാർത്ഥനയിൽ മുഴുകി. രാജ്യം മുഴുവനും ദേശീയ പ്രാര്‍ത്ഥന ദിനമായി ആചരിച്ച ഇരുപത്തിയൊന്നാം തീയതിയാണ് ട്രംപും ഭാര്യ മിലിയാനയും ...
റാഫേല്‍ നദാൽ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

റാഫേല്‍ നദാൽ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

വാശിയേറിയ മത്സരത്തില്‍ ബള്‍ഗേറിയക്കാരന്‍ ഗ്രിഗര്‍ ദിമിത്രോവിനെ മറികടന്ന് റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തി. ദിമിത്രോവിനെ അഞ്ചുസെറ്റ് മത്സരത്തിലാണ് നദാല്‍ തോല്‍പ്പിച്ചത് (6-3, 5-7, 7-6, 6-7, 6-4). സ്വിസ് താരം...

ബലാല്‍സംഗം തടയുന്നതിനായി ട്രൗസര്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച സാഹചര്യത്തില്‍ ജര്‍മ്മനിയില്‍ ബലാല്‍സംഗം തടയുന്നതിനായി ട്രൗസര്‍ വിപണിയിലിറക്കി. സേഫ് ഷോട്ട്‌സ് എന്ന പേരിലാണ് ഇത് വിപണയിലിറക്കിയിരിക്കുന്നത്. ഇതു 100 ശതമാനം സുരക്ഷിതമാണെന്നാണ് വിപണിയിലിറക്കിയവർ അവകാശപ്പെടുന്നത്. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന്...

എവറസ്റ്റിനു ഉയരക്കുറവെന്ന് സംശയം; വീണ്ടും സര്‍വേ

2 വര്‍ഷം മുന്‍പുണ്ടായ നേപ്പാളിലെ ഭൂകമ്പത്തില്‍ ഭൂഗര്‍ഭപാളികളുടെ സ്ഥാനചലനം മൂലം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് താഴേക്കിരുന്നതായി ഒരുവിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ സംശയിക്കുന്നു. 29,028 അടിയാണ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരംഎവറസ്റ്റിന്റെ...
citi news live
citinews