Tuesday, July 14, 2020

ഇന്ത്യ 39 പാക്ക് തടവുകാരെ പാക്കിസ്ഥാന് കൈമാറും

ഇന്ത്യന്‍ ജയിലുകളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 39 പാക്ക് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. 21 തടവുകാരെയും സമുദ്രാതിർത്തി ലംഘിച്ച 18 മത്സ്യതൊഴിലാളികളെയുമാണ് മോചിപ്പിക്കു.. മാർച്ച് ഒന്നിന് തടവുകാരെ പാക്കിസ്ഥാന് കൈമാറും. മോചിപ്പിക്കേണ്ടവരെ കണ്ടെത്തിയിട്ടുണ്ടെന്നും പാക്കിസ്താന്‍...

ഒബാമ വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു; ട്രംപ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ട്രംപ് തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നിലും ഒബാമയാണെന്ന് പറഞ്ഞു....
ഓസ്‌കര്‍ പുരസ്‌കാരം; മൂണ്‍ലൈറ്റ് മികച്ച ചിത്രം

ഓസ്‌കര്‍ പുരസ്‌കാരം; മൂണ്‍ലൈറ്റ് മികച്ച ചിത്രം

എൺപത്തി ഒൻപതാം ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മൂണ്‍ലൈറ്റ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അവസാന നിമിഷം വരെ ലാലാ ലാന്‍ഡ് പുരസ്‌കാരം നേടുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയ്യറ്ററിലാണ്...
​ഷ്ട മൊ​ബൈ​ല്‍ ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കാ​നാ​യി 8 കോ​ടി 10 ​ല​ക്ഷ​ത്തോ​ളം രൂ​പ

ഇ​ഷ്ട മൊ​ബൈ​ല്‍ ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കാ​നാ​യി 8 കോ​ടി 10 ​ല​ക്ഷ​ത്തോ​ളം രൂ​പ

റോ​ള്‍സ് റോ​യ്‌​സ് കാ​റി​ന് ഇ​ഷ്ട ന​മ്പ​ര്‍ ല​ഭി​ക്കാ​ന്‍ 60 കോ​ടി രൂ​പ​യോ​ളം ചി​ല​വി​ട്ട ഇ​ന്ത്യ​ന്‍ ബി​സി​ന​സു​കാ​ര​ന്‍ വീ​ണ്ടു ഞെ​ട്ടി​ച്ചു. ഇ​ത്ത​വ​ണ ഇ​ഷ്ട മൊ​ബൈ​ല്‍ ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കാ​നാ​യി 8 കോ​ടി 10 ​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്...
ഫ്രാന്‍സിസ് മാര്‍പാപ്പ

തെറ്റായ രീതിയിൽ ജീവിക്കുന്ന വിശ്വാസികളേക്കാള്‍ നല്ലത് അവിശ്വാസികള്‍ : മാര്‍പാപ്പ

മനുഷ്യനെ ചൂഷണം ചെയ്തും തെറ്റായ രീതിയിൽ ബിസിനസ് ചെയ്തും ജീവിക്കുന്ന വിശ്വാസികളേക്കാള്‍ നല്ലത് അവിശ്വാസികള്‍ ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാസ സാന്റ മാര്‍ടയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. പല ക്രിസ്ത്യാനികളും ഇങ്ങനെയാണ്. അവര്‍...
സൗദിയിൽ ഈ വര്‍ഷം സ്വദേശിവല്‍ക്കരണം

സൗദിയിൽ ഈ വര്‍ഷം സ്വദേശിവല്‍ക്കരണം

ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ്, ടൂറിസം, ബാങ്കിങ്, വ്യവസായം, ഊര്‍ജം, ഖനനം, മാധ്യമപ്രവര്‍ത്തനം, കൃഷി, കായികം, ഐ.ടി, ടെലികോം, അഭിഭാഷകവൃത്തി, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്‍ന്റനന്‍സ് എന്നീ മേഖലകളില്‍ ഈ വര്‍ഷം സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. സ്വകാര്യമേഖലയില്‍...
ഇബ്രാഹിം പാലസ്

ഇബ്രാഹിം പാലസ് പുനര്‍നിര്‍മ്മിക്കാന്‍ സൗദി നിര്‍ദ്ദേശം നല്‍കി

ഇബ്രാഹിം പാലസ് പുനര്‍നിര്‍മ്മിക്കാന്‍ സൗദി നിര്‍ദ്ദേശം നല്‍കി കനത്ത മഴ കാരണം ഒരു ഭാഗം തകര്‍ന്ന അല്‍ ഹസ്സയിലെ ഇബ്രാഹിം പാലസ് പുനര്‍ നിര്‍മ്മിക്കാന്‍ സൗദി ടൂറിസം അന്റ് ഹെറിറ്റേജ് കമ്മീഷന്‍...
ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

നാമിന്‍റെ കൊലയാളിക്ക് പ്രതിഫലം 90 ഡോളര്‍

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്‍റെ കൊലയാളിക്ക് പ്രതിഫലമായി ലഭിച്ചത് 90 ഡോളര്‍. കൊലയുമായി ബന്ധപ്പെട്ട് ഇന്തോനീസ്യന്‍ യുവതി പിടിയിലായി. മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നാണ് സിതി...
അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനം; പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്ക്

യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്ക. ട്രംപിന്‍റെ മുസ്‌ലിം വിരുദ്ധതയോടും കുടിയേറ്റ നയങ്ങളോടും എതിര്‍ നിലപാട് സ്വീകരിച്ച സിഎന്‍എന്‍, ബിബിസി,...

അമേരിക്കൻ സംസ്ഥാനത്ത് ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ ബിൽ

അമേരിക്കയിലെ വെസ്റ്റ്‌ വിര്‍ജീനിയ സംസ്ഥാനത്തില്‍ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ വേണ്ട നടപടികള്‍ക്ക്‌ നിയമജ്ഞര്‍ തുടക്കമിട്ടു. 1931-ലെ നിയമം ഭേദഗതി ചെയ്യാന്‍ വേണ്ടി 'ഹൗസ്‌ ബില്‍ 2568' എന്ന ബില്ലാണ് നിയമസഭയില്‍...
citi news live
citinews