ബഹ്‌റിനിലെ ആദ്യ ‘ന്യൂ ഇയർ ബേബി’
ബഹ്‌റിനിൽ പുതുവർഷത്തിലെ ആദ്യത്തെ കുഞ്ഞ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ജനിച്ചു. ബംഗ്ലാദേശി യുവതിയാണ് കൃത്യം 12.01ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. 2.830 കിലോഗ്രാം തൂക്കമാണ് ജനനസമയത്ത് കുഞ്ഞിനുണ്ടായിരുന്നതെന്ന് ആരോഗ്യമന്ത്രാലയം...
ബാഗ്ദാദിൽ ചാവേർ ആക്രമണം; മരണം 32
പുതുവത്സരത്തലേന്നും ഇറാക്കിൽ ചോരപ്പുഴ. ഇറാക്ക് തലസ്‌ഥാനമായ ബാഗ്ദാദിലെ മാർക്കറ്റിൽ ഇന്നലെയുണ്ടായ മൂന്നു ചാവേർ ആക്രമണങ്ങളിൽ 32 പേർ മരിച്ചു. ബാഗ്ദാദിൽ ജനസാന്ദ്രതയേറിയ സദർ സിറ്റിയിൽ ചാവേർ നടത്തിയ കാർ ബോംബ്...
ന്യൂ ഇയര്‍ ആഘോഷത്തിനിടെ നൈറ്റ് ക്ലബില്‍ വെടി വെയ്പ്പ്
തുര്‍ക്കിയിലെ ഒര്‍ട്ടകോയ് ജില്ലയിലെ ഒരു നൈറ്റ് ക്ലബില്‍ ആയുധധാരി നടത്തിയ വെടിവെയ്‌പിൽ നിരവധി പേര്‍ മരിച്ചു. നൈറ്റ് ക്ലബില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെയാണ് അക്രമം.ഒരു മാസത്തിനിടെ തുര്‍ക്കിയില്‍...
മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തില്‍ നിന്ന് പാര്‍ക്കിംഗിനിടെ കാര്‍ താഴേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു
ഷാര്‍ജ: അജ്മാനില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തില്‍ നിന്ന് പാര്‍ക്കിംഗിനിടെ കാര്‍ താഴേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു. അല്‍ ബുസ്താന് സമീപമുള്ള ഒരു ബഹുനില പാര്‍പ്പിട സമുച്ചയത്തിലെ പാര്‍ക്കിംഗ് സംവിധാനത്തിലാണ് സംഭവം. 22...