സ്ത്രീകള് ജനാധിപത്യത്തിന്റെ നട്ടെല്ല്: കമലാ ഹാരിസ്
ഡെലവെയര്: അമേരിക്കയുടെ ചരിത്രത്തില് ആദ്യമായി ഒരു വനിതയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സ്ത്രീകളാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് നിയുക്ത അമേരിക്കന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. നവംബര് ഏഴിന് ശനിയാഴ്ച...
മുൻ മിസ് അമേരിക്ക ലിൻസ കോർനെറ്റ് അന്തരിച്ചു
ഫ്ലോറിഡ: മുൻ മിസ് അമേരിക്ക ലിൻസ കോർനെറ്റ് (45) ഫ്ലോറിഡയിലെ ജാക്സൺവില്ലയിൽ അന്തരിച്ചു. ഒക്ടോബർ 28 നായിരുന്നു അന്ത്യം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.മിസ് അമേരിക്ക ഓർഗനൈസേഷനും ഇവരുടെ മരണം സ്ഥിരീകരിച്ചു.
ഒക്ടോബര് 25 രാഷ്ട്രത്തിനുവേണ്ടി ഉപവസിച്ച് പ്രാര്ത്ഥിക്കുന്ന ദിവസമായി വേര്തിരിക്കണം: ഫ്രാങ്ക്ളിന് ഗ്രഹാം
വാഷിംഗ്ടണ്: അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന അതിസങ്കീര്ണ്ണ വിഷയങ്ങളില് ദൈവീക ഇടപെടല് അനിവാര്യമാണെന്നും, അതിനായി ദൈവത്തോട് മുട്ടിപ്പായി പ്രാര്ത്ഥിക്കണമെന്നും, ഒക്ടോബര് 25 ഞായറാഴ്ച ക്രൈസ്തവ വിശ്വാസികള് ഉപവാസത്തിനും, പ്രാര്ത്ഥനയ്ക്കുമായി മാറ്റിവയ്ക്കണമെന്നും ബില്ലി...
ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പിടികൂടി
ഫ്ലോറിഡ: ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പാം ഹാർബറിൽനിന്നും ഫ്ലോറിഡ വൈൽഡ് ലൈഫ് അധികൃതർ പിടികൂടി. ബ്ലാക്ക് റേബേഴ്സ് എന്നറിയപ്പെടുന്ന വിഷമില്ലാത്ത ഇനത്തിൽപെടുന്ന ഇവ സംസ്ഥാനത്ത് സർവസാധാരണമാണ്. ശരീരത്തിൽ കറുത്ത...
ടെക്സസില് ഏര്ലി വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം കനത്ത പോളിംഗ്
ഓസ്റ്റിന്: നവംബര് 3ന് അമേരിക്കയില് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള ഏര്ലി വോട്ടിംഗ് ടെക്സസ് സംസ്ഥാനത്ത് ഒക്ടോബര് 13 ചൊവ്വാഴ്ച മുതല് ആരംഭിച്ചു.
സംസ്ഥാനത്തുടനീളം പോളിങ് ബൂത്തുകള്ക്ക് മുന്നില്...
കാണാതായ ഇന്ത്യന് പ്രൊഫസര്ക്കുവേണ്ടിയുള്ള അന്വേഷണം ഊര്ജിതപ്പെടുത്തി
സിയാറ്റില് (വാഷിംഗ്ടണ്): ഒക്ടോബര് ഒമ്പതു മുതല് കാണാതായ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ് ആന്ത്രോപ്പോളജി പ്രൊഫസറും, ഇന്ത്യന്- അമേരിക്കനുമായ സാം ഡുബലിനെ (33) കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള് വാഷിംഗ്ടണ് സ്റ്റേറ്റ് എമര്ജന്സി ഓപ്പറേഷന്...
വിവാഹത്തിന്റെ നാലാം ദിനം നവദമ്പതികള്ക്ക് ദാരുണാന്ത്യം
ഫ്ളോറിഡ: മധുവിധു ആഘോഷിക്കാന് തുടങ്ങും മുന്പെ യുവദമ്പതികളെ മരണം തട്ടിയെടുത്തു. ഒക്ടോബര് ഒന്നിന് വിവാഹിതരായ യുവ പൈലറ്റ് (യുണൈറ്റഡ് എയര്ലൈന്സ്) കോസ്റ്റാസ് ജോണ് (30), ലിന്ഡ്സി വോഗിലാര് (33)...
കോവിഡ് 19 പിടിപെട്ടത് ദൈവാനുഗ്രഹമാണെന്ന് ട്രംപ്
വാഷിങ്ടന്: കോവിഡ് 19 തന്നില് സ്ഥിരീകരിച്ചത് ദൈവത്തില്നിന്നുള്ള ഒരു അനുഗ്രഹമായിട്ടാണ് താന് വിശ്വസിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഒക്ടോബര് 7 ബുധനാഴ്ച ട്രംപ് വൈറ്റ് ഹൗസ് റോസ് ഗാര്ഡനില്...
പ്രസിഡന്റ് ട്രമ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഷിംഗ്ടൺ ഡി സി :ഒക്ടോ 1 നു പ്രസിഡന്റ് ട്രമ്പിനും പ്രഥമ വനിതക്കും കോറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നു കൂടൽ പരിശോധനക്കായി പ്രസിഡന്റ് ട്രമ്പിനെ മാരിലാൻഡിലെ വാൾട്ടർ റീഡ് നാഷണൽ...
ഫ്ലോറിഡയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 700000 കവിഞ്ഞു
ഫ്ലോറിഡ∙ ഫ്ലോറിഡാ സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ ലഭിച്ച വിവരമനുസരിച്ചു കോവിഡ് 19 രോഗികളുടെ എണ്ണം 700000 കവിഞ്ഞതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി. മഹാമാരി ഫ്ലോറിഡായിൽ വ്യാപിച്ചതിനുശേഷം ഇതുവരെ മരിച്ചവരുടെ എണ്ണം...