Monday, May 27, 2019
-Advertisement-
netflix show

അമേരിക്കയിൽ നെറ്റ്ഫ്ലിക്സ് ഷോ കണ്ട വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

നെറ്റ്ഫ്ലിക്സ് ഷോ കണ്ട വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. അമേരിക്കയിലാണ് സംഭവം. സ്ക്കൂളിലെ ടൊയ്ലെറ്റിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഷോയിലെ യുവതി തൂങ്ങിമരിച്ച അതേ രീതിയിലാണ് വിദ്യാര്‍ത്ഥിനിയും ആത്മഹത്യ ചെയ്തത്. കുട്ടി നെറ്റ് ഫ്ലിക്സ് വീഡിയോയ്ക്ക്...
malala

പാകിസ്താനിലെ ഒരു ഗ്രാമം മലാല യുസഫ്‌ സായിയുടെ പേര് സ്വീകരിച്ചു

നോബേല്‍ സമ്മാന ജേതാവ് മലാല യുസഫ്‌ സായിയുടെ പേര് സ്വീകരിച്ച് പാകിസ്താനിലെ ഒരു ഗ്രാമം.  പാക്‌സിതാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള റാവല്‍പിണ്ടി ജില്ലയിലെ ഒരു ഗ്രാമമാണ് പേര് മാറ്റി മലാലയോടുള്ള ആദരം പ്രകടിപ്പിച്ചത്. സാമൂഹ്യ...
trump

സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹെസിൻ ലൂംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തി

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നേ സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹെസിൻ ലൂംഗുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെയാണ് ഇരു നേതാക്കളും തമ്മിൽ കണ്ടത്....
rashidha us

ടി. ​റാ​ഷി​ദ; യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ജ​യി​ച്ച ആ​ദ്യ മു​സ്‌​ലിം വ​നി​ത

മി​ഷി​ഗ​ണി​ല്‍​നി​ന്ന് യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ജ​യി​ച്ച്‌ മു​സ്‌​ലിം വ​നി​ത ച​രി​ത്രം സൃ​ഷ്ടി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് സ്‌​ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ടി. ​റാ​ഷി​ദ (42) ആ​ണ് യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ മു​സ്‌​ലിം വ​നി​ത​യെ​ന്ന ച​രി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​വ​ര്‍...
judge

കോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ഓടിച്ചിട്ടു പിടിച്ച ജഡ്ജി താരമായി മാറി

വിധി പറയുമ്പോൾ കോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ടു പിടിച്ചു. വാഷിങ്ടണിലെ വിന്‍ലോക്കിലെ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ടാന്നര്‍ ജേക്കബ് സണ്‍, ഹവാര്‍ഡ് എന്നീ പ്രതികള്‍ വിചാരണയ്ക്കിടെ ഇറങ്ങിയോടുകയായിരുന്നു. ഇരിപ്പിടത്തില്‍...
heli crashg

നവദമ്പതികള്‍ ടെക്‌സസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചു

ടെക്‌സസ്: നവംബര്‍ മൂന്നിനു ശനിയാഴ്ച വൈകിട്ട് വിവാഹിതരായ സാം ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ വില്‍ ബൈലര്‍, ബെയ്‌ലി ഐക്കമാന്‍ എന്നീ നവദമ്പതികള്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് യാത്രപുറപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു കൊല്ലപ്പെട്ടു....
Christian business owner faces lawsuit after requiring employees to attend Bible study

ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് പിരിച്ചു വിട്ട ജീവനക്കാരന്‍ ഉടമസ്ഥനെതിരെ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു

ആല്‍ബനി: ആല്‍ബനി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ആഴ്ചതോറും നടത്തിവരുന്ന ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരന്‍ കമ്പനി ഉടമസ്ഥനെതിരെ 800000 ഡോളര്‍ നഷ്ടപരിഹാരത്തിന് ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. ലിന്‍ കൗണ്ടി സര്‍ക്യൂട്ട്...
attacker

ഫോര്‍ട്ട് വര്‍ത്തില്‍ മലയാളി വൃദ്ധമാതാവിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

 റിപ്പോർട്ടർ - പി.പി. ചെറിയാന്‍ഫോര്‍ട്ട്വര്‍ത്ത്: മരണാസന്നനായി കിടന്നിരുന്ന ഭര്‍ത്താവിന് സമീപം വീല്‍ ചെയറിലിരുന്ന മലയാളി വൃദ്ധയെ ആക്രമിച്ച് മകന്റെ ട്രക്ക് തട്ടിയെടുത്ത പ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. വീടിന്...
citinews

യുവത്വം ലഹരിയിൽ ! അമേരിക്കയിൽ മാതാപിതാക്കൾ ആശങ്കയിൽ

റിപ്പോർട്ട്: പി.പി. ചെറിയാൻ  ഡാളസ്‌ -യുവതലമുറയിലെ മയക്കുമരുന്നുപയോഗത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളും വിഷയമാക്കി കലാവേദി ടി വി ഡോട്ട് കോമിൽ പ്രേത്യക അഭിമുഖം അവതരിപ്പിക്കുന്നു....

മലേഷ്യയുടെ കിഴക്കൻ തീരത്തു വെള്ളപ്പൊക്കം രൂക്ഷമായി

മലേഷ്യയുടെ കിഴക്കൻ തീരത്തു വെള്ളപ്പൊക്കം രൂക്ഷമായി. നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ കേലന്തൻ, തേരെൻഗാനുതുടങ്ങിയ പ്രവിശ്യകളിലാണു വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രദേശത്തുനിന്നു ആയിരകണക്കിനു ആളുകളെ മാറ്റി പാർപ്പിച്ചു. കനത്ത...
citi news live
citinews