Tuesday, May 26, 2020

കോവിഡ് മഹാമാരിക്കെതിരേ പോരാടുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ന്യൂജേഴ്‌സി ഗവര്‍ണര്‍

ന്യൂജേഴ്‌സി: കോവിഡിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. ജീവനുവേണ്ടി...

ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന തീരുമാനം വീറ്റോ ചെയ്തത് ശരിയെന്നു സെനറ്റ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനു സെനറ്റ് പാസാക്കിയ പ്രമേയം വീറ്റോ ചെയ്ത ട്രംപിന്റെ തീരുമാനം നീക്കം ചെയ്യുന്നതില്‍ സെനറ്റ് പരാജയപ്പെട്ടു. മെയ് ഏഴിനായിരുന്നു പ്രമേയം സെനറ്റ് വോട്ടിനിട്ടത്.

ഐ പി എൽ ആറാം വാർഷീകം മെയ്12നു – ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യാഥിതി

ഹൂസ്റ്റൺ : ഐ പി എൽ ആറാം വാർഷീകത്തോടനുബന്ധിച്ചു മെയ് 12നു ചേരുന്ന പ്രത്യേക സമ്മേളനത്തിൽ;നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ ദദ്രാസനാധിപൻ റൈറ്റ് റവ ഡോ. ഐസക് മാർ ഫിലക്സിനോസ്...

ഡാലസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

ഡാലസ് : അമേരിക്കയിലെ കൊറോണ വൈറസ് പ്രഭവ കേന്ദ്രങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടപ്പോള്‍ ടെക്‌സസ് സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ...

പ്രവാസികളുടെ തിരിച്ചു പോക്കിന് ഇന്ത്യൻ എംബസികളുടെ വെൽഫെയർ ഫണ്ടും ഉപയോഗിക്കണം,പി എം ഫ് (പി.പി ചെറിയാൻ,ഗ്ലോബൽ മീഡിയ കോർഡിനേറ്റർ...

ന്യൂയോർക് ;കോവിഡ് മഹാമാരി കാരണം പ്രവാസികൾ ദുരിതക്കയത്തിലാണ്, പല വിദേശ രാജ്യങ്ങളിൽ ഇന്ത്യയിലെ ലോക്ക് ഡൌൺ മൂലം അകപ്പെട്ട പ്രവാസികളെ  പ്രത്യേകിച്ച് ഗർഭിണികളെയും, പ്രയായവരെയും, ജോലി നഷ്ടപെട്ടവരെയും, ഉപരി പഠനത്തിന്...

കൊവിഡ്-19 , ഗവേഷകന്‍ താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍

പെനിസല്‍വാനിയ:കൊവിഡ്-19 നെ പറ്റി  പഠനം  നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ യു.എസിലെ പെനിസല്‍വാനിയയില്‍ വെച്ച് കൊല്ലപ്പെട്ടു. ഡോ. ബിങ് ല്യു (37) ആണ് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോവിഡിന്റെ പ്രഭവ കേന്ദ്രം വു​ഹാ​ന്‍ ലാ​ബാണെന്നതിനു തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന

ന്യൂയോർക് : കോവിഡിന്റെ പ്രഭവ കേന്ദ്രം  വു​ഹാ​ന്‍ ലാ​ബാണെന്നതിനു  തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന. ഇതു  സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വാക് പോര് മുറുകുകയാണ്.അതിനിടെ,  കോ​വി​ഡ്-19  വൈറസിന്‍റെ ഉത്ഭവം  ചൈനയിലെ വു​ഹാ​ന്‍ ലാ​ബി​ല്‍...

സെനറ്റര്‍ കമല ഹാരിസ് ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

കലിഫോര്‍ണിയ: ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നുറപ്പായ ജൊ ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യത കലിഫോര്‍!ണിയായില്‍ നിന്നുള്ള സെനറ്റര്‍ കമല ഹാരിസാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍...

റവ എം ജോൺ സുഹൃത് അച്ചൻ മിഷൻ ഫീൽഡിലെ കർമയോഗി

ഡാളസ് :മാർത്തോമാ സഭയിലെ സീനിയർ വൈദീകനും മിഷനറിയും "സുഹൃത് അച്ചൻ" എന്നു സഭാ ജനങ്ങൾക്കിടിയാൽ അറിയപ്പെടുകയും ചെയ്യുന്ന റവ എം ജോൺ ഫിലാഡൽഫിയയിൽ മെയ് 2 ശനിയാഴ്ച വൈകീട്ട് അന്തരിച്ചു...

മാസച്യുസിറ്റ്സ് വാൾമാർട്ടിലെ 23 ജീവനക്കാർക്ക് കോവിഡ്

മാസച്യുസിറ്റ്സ് ∙ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാതെ തുറന്നു പ്രവർത്തിച്ച വോർസെന്ററിലെ വാൾമാർട്ട് ജീവനക്കാരിൽ രണ്ടു ഡസനോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നിർബന്ധപൂർവം ഈ ശാഖ പൂട്ടിച്ചു. ഏപ്രിൽ...
citi news live
citinews