Tuesday, March 26, 2019
-Advertisement-
massage kadi

ന്യൂജേഴ്സിയിൽ വിചിത്രമായ ചികിത്സാരീതിയുമായി ഒരു ഡോക്ടർ ; കടി മസാജ് തെറാപ്പി

കടി മസാജ് ഡോട്ട് തെറാപ്പി, വിചിത്രമായ ചികിത്സാരീതിയുമായി ന്യൂ ജേഴ്സിയിലെ ഡൊറോത്തി സ്‌റ്റെയ്ന്‍ എന്ന ഡോക്ടർ. ഡോക്ടർ ഡോട്ട് എന്ന പേരിലാണവർ അറിയപ്പെടുന്നത്.ലോകത്തുടനീളമുള്ള തന്റെ സെലിബ്രിറ്റി ഇടപാടുകാര്‍ക്ക് ഇവര്‍ കടിച്ച് നല്‍കുന്ന മസാജ്...
whatsapp

വാട്സ് ആപ്പിൽ റൈറ്റ് ടു ലെഫ്റ്റ് ഫോർമാറ്റ് ഉപയോഗിച്ച് ഫോൺ തകർക്കുന്ന സന്ദേശങ്ങൾ

വാട്സ് ആപ്പിൽ വരുന്ന സന്ദേശങ്ങളിൽ ചിലത് ഫോണിനെ തന്നെ തകർത്തേക്കാമെന്ന് മുന്നറിയിപ്പ്. ഈ ബട്ടണിൽ ക്ലിക്ക് ചെയ്യൂ ഫോൺ ഹാംഗ് ആകുന്നതു കാണാം എന്ന തരത്തിൽ‌ വരുന്ന സന്ദേശങ്ങളിൽ ചിലതിനാണ് ഫോണിനെയാകെ തകർക്കാൻ...
money

അവകാശികളില്ലാതെ സ്വിസ്ബാങ്കിൽ 300 കോടി ; ഇന്ത്യക്കാരുടേതെന്ന് സംശയം

ഇന്ത്യക്കാരുടേതെന്ന് സംശിക്കുന്ന 300 കോടി ആര്‍ക്കും വേണ്ടാതെ സ്വിസ്ബാങ്കുകളില്‍. സ്വിറ്റ്‌സര്‍ലാന്‍ഡ് ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പുറത്തുവിട്ട വിവരങ്ങളിലാണ് ആരും അവകാശവാദം ഉന്നയിക്കാത്ത നിരവധി നിഷ്‌ക്രിയ അക്കൗണ്ടുകള്‍ സ്വിസ് ബാങ്കുകളില്‍ ഉണ്ടെന്ന കണക്കുകള്‍ ഉള്ളത്. ഇന്ത്യയിലെ...
modi trump

ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാക്കുവാൻ ട്രംപ് ആലോചിക്കുന്നു

ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാ​ക്കാ​ൻ അ​മേ​രി​ക്ക ത​യാ​റെ​ടു​ക്കു​ന്നു. വ​ള​രെ വേ​ഗം വ​ള​രു​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ൾ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സ​ഹാ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്...
dallas

കുടുംബജീവിത വിജയം ഭാര്യാഭര്‍ത്താക്കന്മാര്‍ തോറ്റുകൊടുക്കുന്ന ഭവനങ്ങളില്‍: റവ. ടി.സി ജോര്‍ജ്

Reporter : P P Cherian വിജയകരമായ കുടുംബ ജീവിതം പ്രകടമാകുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ തോറ്റു കൊടുക്കുന്ന ഭവനങ്ങളില്‍ മാത്രമാണെന്ന് മര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും സുവിശേഷ പ്രസംഗകനും ഫ്‌ളോറിഡ മര്‍ത്തോമാ ഇടവകകളിലെ മുന്‍ വികാരിയുമായ...
Deepavali

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു

Reporter :  - പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഉത്സവമായ ഹോളി പ്രൗഢ ഗംഭീരമായി നവംബര്‍ 13ന് വൈറ്റ് ഹൗസ് റൂസ് വെല്‍റ്റ് റൂമില്‍ ആഘോഷിച്ചു.ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ട്രമ്പ് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം...
atm

എ.ടി.എമ്മില്‍ നിന്നും 20 ഡോളറിനു പകരം 100 ഡോളര്‍

Reporter - - പി.പി. ചെറിയാന്‍, Dallas ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഹാരിസ് കൗണ്ടി എടിഎമ്മില്‍ നിന്നും 20 ഡോളറിന് പകരം 100 ഡോളര്‍ ബില്‍ ലഭിച്ചവര്‍ക്ക് അത് സൂക്ഷിക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്കന്‍ അധികൃതര്‍....
apple iphone

ജനപ്രിയ ആപ്പിള്‍ ഐഫോണിൽ പുതിയ പ്രശ്നങ്ങൾ

ജനപ്രിയ ആപ്പിള്‍ ഐഫോണിൽ പുതിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് 12.1.2 ആണ് വില്ലൻ. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്ത ധാരാളം പേർ പരാതിയുമായി രംഗത്ത് വന്നിരിക്കയാണ്....

മലേഷ്യയുടെ കിഴക്കൻ തീരത്തു വെള്ളപ്പൊക്കം രൂക്ഷമായി

മലേഷ്യയുടെ കിഴക്കൻ തീരത്തു വെള്ളപ്പൊക്കം രൂക്ഷമായി. നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ കേലന്തൻ, തേരെൻഗാനുതുടങ്ങിയ പ്രവിശ്യകളിലാണു വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രദേശത്തുനിന്നു ആയിരകണക്കിനു ആളുകളെ മാറ്റി പാർപ്പിച്ചു. കനത്ത...
saudhi

സ്വന്തം ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നിയമം

വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്വന്തം ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നിയമം ജൂലൈയില്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി ഡോ.മാജിദ് അല്‍ഖസബി പറഞ്ഞു. ഇതിനായി വാണിജ്യ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി...
citi news live
citinews