Tuesday, March 19, 2019
-Advertisement-
sex

റോഡരുകിലെ പരസ്യ ബോർഡില്‍ ഒന്നര മണിക്കൂർ അശ്ലീല വീഡിയോ !!!

റോഡരുകിലെ പരസ്യ ബോർഡിന്റെ ബിഗ് സ്ക്രീനില്‍ ഒന്നര മണിക്കൂർ അശ്ലീല വീഡിയോ പ്ലേ ചെയ്‌തു. പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ജീവനക്കാരന്‍ കാണിച്ച ചെറിയൊരു അബദ്ധമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന് കാരണം.
rahul uae

രാഹുല്‍ ഗാന്ധിക്ക് യുഎഇയിൽ വൻ സ്വീകരണം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുഎഇയിൽ വൻ സ്വീകരണം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ ദുബയില്‍ എത്തിയത്. ശക്തമായ സുരക്ഷാ സന്നാഹങ്ങളെ പോലും അവഗണിച്ച് നൂറുകണക്കിന്...
walking car

ഇനി മുതൽ കാറുകൾ ഓടുക മാത്രമല്ല; നടക്കുകയും ചെയ്യും!!!!

ഇനി മുതൽ കാറുകൾ ഓടുക മാത്രമല്ല; നടക്കുകയും ചെയ്യും. സംശയിക്കേണ്ട സത്യമാണ്. അമേരിക്കയിലെ ലാസ് വേഗാസില്‍ വച്ച്‌ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് ഷോയില്‍ റോബോട്ടിക് കാലുകളുള്ള കാറിനെ ഹ്യുണ്ടായി ...
un secretary general

ശബരിമല വിഷയം;നി​യ​മപരമായ ഭ​ര​ണ​ത്തി​ന്​ മു​ന്‍​തൂ​ക്കം ന​ല്‍​ക​ണ​മെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍

ശബരിമല യുവതി പ്രവേശന വിഷയം ആഗോളവ്യാപകമായി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ശ​ബ​രി​മ​ല വിവാദ അ​തി​ക്ര​മ​ങ്ങ​ള്‍​ക്കു പ​ക​രം നി​യ​മപരമായ ഭ​ര​ണ​ത്തി​ന്​ എ​ല്ലാ​വ​രും മു​ന്‍​തൂ​ക്കം ന​ല്‍​ക​ണ​മെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അന്റോണിയോ...
vijay

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു . മുംബൈയിലെ പ്രത്യേക കോടതിയാണ് വിജയാ മല്യയെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത്...
chang e 4

മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ചന്ദ്രന്‍റെ ഇരുണ്ട മേഖലയിൽ ചൈനീസ് പേടകം

ഇതുവരെ മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ചന്ദ്രന്‍റെ ഇരുണ്ട മേഖലയിൽ ചൈനീസ് പേടകം ഇറങ്ങി.പരിവേഷണ വാഹനമായ ചാങ് ഇ-4 ചന്ദ്രോപരിതലത്തില്‍ ചൈന ഇറക്കിയത് . ചൈനീസ് പ്രദേശിക സമയം...
pakistan plane

പത്താം ക്‌ളാസ്സ് പാസ്സാകാത്ത ബസ് പോലും ഓടിക്കാന്‍ വശമില്ലാത്ത പൈലറ്റുമാർ!!!

പാക്കിസ്ഥാനില്‍ പൈലറ്റുമാരായി ജോലി ചെയ്യുന്നവരില്‍ പലരും പത്താംക്ലാസ് പോലും പാസ്സാകാത്തവർ എന്ന് റിപ്പോര്‍ട്ട്. ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷ്‌നല്‍ എയര്‍ലൈസന്‍സ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരില്‍ ഏഴു...
trump

മെക്സിക്കന്‍ മതിലിന് പണം അനുവദിക്കണം – ഡോണള്‍ഡ് ട്രംപ്

മെക്സിക്കന്‍ മതിലിന് പണം അനുവദിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ സഹകരിച്ചില്ലെങ്കില്‍ മെക്സിക്കയുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേ സമയം നിലവിലെ ഭരണ...
bomb blast (1)

ഈജിപ്തിൽ ബോംബ് സ്ഫോടനം; 4 പേർ കൊല്ലപ്പെട്ടു

ഈജിപ്തിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടു,ഇതില്‍ മൂന്ന് പേര്‍ വിനോദ സഞ്ചാരികളാണ് . വിയറ്റ്നാമില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് മരിച്ചത്. 12പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....
christmas

ക്രിസ്തുമസ്സ് -അഭൗമികമായതു ഭൗമികതയെ സ്വീകരിക്കൽ -പി.പി.ചെറിയാൻ

പൂർവ മാതാപിതാക്കളായ  ആദമും ഹവ്വയും തിന്നരുതെന്നു ദൈവം കല്പിച്ച ഏദെൻ തോട്ടത്തിൽ നടുവിൽ നിൽക്കുന്ന വൃക്ഷ ത്തിന്റെ ഫലം ഭക്ഷിച്ചു . കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി. മനുഷ്യന്...
citi news live
citinews