Sunday, May 26, 2019
-Advertisement-
shimla tragedy

ഷിംല ദുരന്തഭൂമിയായി : മരണസംഖ്യ ഉയരുന്നു

ഷിംലയിൽ ശനിയാഴ്​ച അർധരാ​ത്രിയിലുണ്ടായ മണ്ണിടിച്ചിൽ മണ്ഡി- പത്താൻകോട്ട്​ ദേശീയ പാതയെ ഒരിക്കൽകൂടി ദുരന്തഭൂമിയാക്കി. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനിടെ ഇരു വശങ്ങളിലേക്കായി യാത്ര ചെയ്​ത രണ്ടു ബസുകൾ കൊത്രൂപിയിൽ ചായ കുടിക്കാനായി നിർത്തിയപ്പോഴായിരുന്നു...

സമയമില്ല അതുകൊണ്ടാ ട്രെയിനിൽ ഉള്ളി പൊളിക്കുന്നത് … (video)

ചൈനയിലെ മെട്രോയില്‍ കയറിയവര്‍ പുതിയൊരു കാഴ്ച കണ്ട് അമ്പരന്നു. മെട്രോയുടെ തറ മുഴുവന്‍ വെളുത്തുള്ളിയുടെ തൊലി. ഒരുസ്ത്രീ മെട്രോയില്‍ നിന്ന് വെളുത്തുള്ളി പൊളിക്കുകയാണ്. വെളുത്തുള്ളി പാക്കറ്റ് ട്രെയിനിന്റെ ഇരിപ്പിടത്തില്‍ വെച്ച് അതിന് മുന്നില്‍...
us rally

വെള്ളക്കാരായ ദേശീയവാദികളുടെ റാലിക്കിടെ സംഘര്‍ഷം: 3 മരണം

അമേരിക്കയില്‍ വെള്ളക്കാരായ ദേശീയവാദികളുടെ നേതൃത്വത്തില്‍ നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് മരണം. 19 പേര്‍ക്ക് പരിക്കേറ്റു. റാലിക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനിടയിലേക്ക് കാറോടിച്ചുകയറ്റിയാണ് ഒരാള്‍ മരിച്ചത്. സംഘര്‍ഷമേഖലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടുപേര്‍കൂടി മരിച്ചു....
american plane crash1

യന്ത്രതകരാറിലായ അമേരിക്കന്‍ യുദ്ധവിമാനം ഇടിച്ചിറക്കി

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യന്ത്രതകരാറിലായ അമേരിക്കന്‍ യുദ്ധവിമാനം ഇടിച്ചിറക്കി. തുടര്‍ന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം 2 മണിക്കൂറോളം അടച്ചിട്ടു. കോഴിക്കോടുനിന്നുള്ള എയര്‍ ഇന്ത്യയടക്കം നിരവധി വിമാനങ്ങള്‍ വൈകി. വൈകീട്ടോടെയാണ് സര്‍വ്വീസുകള്‍ സാധാരണ നിലയിലായത്. ശനിയാഴ്ച...
ABY 2 (1)

ന്യൂയോർക്ക് ലോങ്ങ്ഐലൻഡ് സെന്റ് ജോസഫ് ക്നാനായ പള്ളി; വിശുദ്ധ ജോസഫ് പിതാവിന്റെ തിരുനാൾ

Video ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ വിശുദ്ധ ജോസഫ് പിതാവിന്റെ തിരുനാളിന് കൊടിയേറി. ഓഗസ്റ് അഞ്ചാം തീയതി സന്ധ്യാ നമസ്കാരത്തോടു കൂടി വികാരി ഫാദർ സി എ തോമസ് ചേർത്തലക്കൽ...
mariam game

മറിയം ഗെയിം; കളിക്കാരന്റെ മാനസിക നില പൂര്‍ണ്ണമായും തെറ്റിക്കും

വിവാദ കൊലയാളി ഗെയിം ബ്ലൂവെയിലിന് സമാനമായി മറ്റൊരു ഗെയിം കൂടി. മറിയം ഗെയിം എന്ന് അറിയപ്പെടുന്ന ഗെയിമാണ് പുതിയ തലവേദന തീര്‍ത്തു കൊണ്ട് വ്യാപകമായി പരന്ന് പിടിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇത് എറ്റവും...
trump

മി​സൈ​ൽ വി​ടു​മെ​ന്ന് കിം;ചുട്ടുകളയുമെന്ന്‌ ട്രംപ്

അ​മേ​രി​ക്ക​യു​ടെ സൈ​നി​ക​താ​വ​ള​മാ​യ ഗ്വാം ​ദ്വീ​പി​നെ ആ​ക്ര​മി​ക്കു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഭീ​ഷ​ണി. അ​മേ​രി​ക്ക​യ്ക്കു ഭീ​ഷ​ണി​യാ​യാ​ൽ ഉ​ത്ത​ര​കൊ​റി​യ​യെ ചു​ട്ടു​ചാ​ന്പ​ലാ​ക്കു​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​തി​നു മ​റു​പ​ടി​യാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​ൻ സ്വേ​ച്ഛാ​ധി​പ​തി കിം ​ജോം​ഗ് ഉനിന്‍റെ ഭീഷണി. കി​മ്മി​ന്‍റെ ഭീ​ഷ​ണി...
british model

ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ ഇറ്റലിയില്‍ അറസ്റ്റില്‍. ഇരുപതുകാരിയായ ബ്രിട്ടീഷ് മോഡലിനെ മയക്കുമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയി ചിത്രങ്ങളെടുത്ത് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി പോസ്റ്റ്ചെയ്ത ലൂക്കാസ് പവേല്‍ ഹെര്‍ബ എന്ന യുവാവാണ് പിടിയിലായത്. ബോധരഹിതയായ...
quatar

ഇനി ഖത്തറിലേക്ക്​ പോകാൻ വിസ വേണ്ട

ലോകത്തി​​​ന്റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ ഇനി ഖത്തറിലേക്ക്​ വരാൻ വിസ വേണ്ട. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്​ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിസയില്ലാതെ ഖത്തറിൽ പ്രവേശിക്കാമെന്ന്​ ഖത്തർ ടൂറിസം അതോറിറ്റി അധികൃതരാണ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചത്​. ഇൗ...
car without driver fake

അമേരിക്കയിലെ ആളില്ലാ കാറിന്റെ പിന്നിലെ കള്ളി പുറത്തായി

അമേരിക്കയിലെ വിര്‍ജീനിയയിലാണ് കഴിഞ്ഞയാഴ്ച ‘ഡ്രൈവറില്ല കാര്‍’ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്. കാഴ്ച്ചയിലെ അത്ഭുതം കൊണ്ട് തന്നെ ഡ്രൈവറില്ലാ കാര്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയെങ്കിലും ഇതിനു പിന്നിലെ രഹസ്യം സംബന്ധിച്ച് ആര്‍ക്കും ഒരു...
citi news live
citinews