Thursday, June 20, 2019
-Advertisement-
dubai tiger tower

ദുബായിലെ ടൈഗര്‍ ടവറില്‍ തീപിടുത്തം

ദുബായിയില്‍ വീണ്ടും തീപിടുത്തം. ടോര്‍ച്ച് ടവറില്‍ വ്യാഴാഴ്ച്ചയുണ്ടായ തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ദുബായ് നഗരത്തിലെ മറ്റൊരു ടവറില്‍ തീ പിടിച്ചത്. ടോര്‍ച്ച് ടവറിന് ഏതാനും കിലോമീറ്ററുകള്‍ അരികെ പിനാക്കിള്‍ ടവര്‍ എന്ന്...
andashaya muzha

സർജറിയിലൂടെ നീക്കം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ അണ്ഡാശയ മുഴ

ഇരുപത്തിനാലുകാരിയായ യുവതിയുടെ വയറിൽ നിന്നും ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. 33 കിലോ ഭാരമുള്ള അണ്ഡാശയ മുഴയാണ് മെക്‌സിക്കന്‍ യുവതിയുടെ ശരീരത്തില്‍ നിന്ന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്....
chinese thattippu

ഓണ്‍ലൈനിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നവർ അറസ്റ്റിലായി

ഓണ്‍ലൈനിലൂടെ ബന്ധം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിച്ചിരുന്ന സംഘത്തിലെ 200 ലധികം പേര്‍ അറസ്റ്റിലായി. ചൈനീസ് സൈബര്‍ ക്രൈമുകളിലെ ഏറ്റവും വലിയ തട്ടിപ്പായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്....
madhavi

‘ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച’ ഇപ്പോൾ വിമാനം പറത്തുന്നു

ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച' ഇപ്പോൾ വിമാനം പറത്തുന്നു. ഒട്ടും സംശയിക്കേണ്ട 90 കളില്‍ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന അഭിനേത്രി മാധവി തന്നെ. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തെന്നിന്ത്യയില്‍ വലിയ ആരാധക...
laptop

പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്ത്യൻ ദേശീയ ഗാനം!

പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്ത്യൻ ദേശീയ ഗാനം! ഇന്നുച്ചയ്ക്ക് പാക് സർക്കാരിന്റെ വെബ്സൈറ്റ് തുറന്നാൽ കേൾക്കുക ഇന്ത്യൻ ദേശീയ ഗാനവും സ്വതന്ത്ര്യദിനാശംസകളുമായിരുന്നു. ഇന്ത്യൻ ഹാക്കർമാരുടെ കഴിവാണ്‌ ഇതിന്റെ പിന്നിൽ . ...

യാത്രാവിമാനങ്ങള്‍ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ചു

ഇന്തോനേഷ്യന്‍ നഗരമായ മെദനില്‍ യാത്രാവിമാനങ്ങള്‍ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. കൗലനാമു വിമാനത്താവളത്തില്‍ സിംഗപ്പൂര്‍ സമയം പകല്‍ 11.10 നായിരുന്നു സംഭവം. ലയണ്‍ ഗ്രൂപ്പിന്റെ ഉടമമസ്ഥതയിലുള്ള വിംഗ്‌സ് എയര്‍ക്രാഫ്റ്റായ എടിആര്‍-72 ഉം...
natto

നറ്റോയുടെ ആയുധവാഹനത്തിനു നേരെ ചാവേറാക്രമണം

വിദേശ സൈനികര്‍ക്ക് കൊണ്ടു പോവുകയായിരുന്ന ആയുധം നിറച്ച വാഹനത്തിനു നേരെ അഫ്ഗാനിസ്ഥാന്റെ ദക്ഷിണ പ്രവിശ്യയില്‍ ചാവേറാക്രമണം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാഢഹാറിലെ ദാമന്‍ പ്രവിശ്യയിലെ ബോംബുമായി വന്ന കാറാണ് വിദേശ സുരക്ഷാ...

അഫ്‌ഗാനിസ്ഥാനിൽ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹീറത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്തിലിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന നഗരങ്ങളില്‍ ഒന്നാണിത്....
google

പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലി

സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി നേടിയിരിക്കുന്നത് ചെറിയ നേട്ടമൊന്നുമല്ല. 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലിയാണ് ഈ മിടുക്കന്‍ കരസ്ഥമാക്കിയിരിക്കുന്നത്. അതും ഗൂഗിളില്‍. ചണ്ഡിഗഢ് സെക്ടര്‍ 33ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി...
north korea missile

മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ

ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഹ്വാങ്സോങ്-14 എന്ന മിസൈലാണ് വിജയകരമായി പരീക്ഷിച്ചതെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തിനുശേഷം അമേരിക്കയും ദക്ഷിണകൊറിയയും മിസൈല്‍ അഭ്യാസം നടത്തി. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്...
citi news live
citinews