Friday, April 19, 2019
-Advertisement-
Thanksgiving Day

ഉത്തരവാദിത്വം നിറവേറ്റിയ ആത്മനിര്‍വൃതി – Thanks giving Article by P.P.cherian, Dallas

ഉത്തരവാദിത്വം നിറവേറ്റിയ ആത്മനിര്‍വൃതി - പി.പി. ചെറിയാന്‍ മൂന്ന്‌ മണിക്കൂര്‍ യാത്ര ചെയ്‌ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്‌തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്‌ പുറത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്നു. ഏജന്റില്‍ നിന്നും താക്കോല്‍...
volcano

ഇന്തോനേഷ്യയില്‍ സുനാമിയും ഭൂചലനവും; മരണം 222

ഇന്തോനേഷ്യയില്‍ ക്രാക്കത്തോവ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 222 ആയി. 800 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ...

ന്യൂസിലാന്റിന് പിന്നാലെ നെതര്‍ലന്‍ഡിലും വെടിവയ്‌പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂസിലാന്റിന് പിന്നാലെ നെതര്‍ലന്‍ഡിലും വെടിവയ്‌പ്പ്. ഉത്രെക്തിലുണ്ടായ വെടിവെയ്‌പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പത്തിലധികംപേര്‍ക്ക് പരിക്കേറ്റു. ഇലക്‌ട്രിക് ട്രെയിനിലാണ് വെടിവെയ്‌പ്പുണ്ടായത്. അക്രമിയായ ഗോക്മാന്‍ താനിസ് എന്ന 37കാരനെ പൊലീസ് പിന്നീട് അറസ്റ്റ്...
ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

നാമിന്‍റെ കൊലയാളിക്ക് പ്രതിഫലം 90 ഡോളര്‍

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്‍റെ കൊലയാളിക്ക് പ്രതിഫലമായി ലഭിച്ചത് 90 ഡോളര്‍. കൊലയുമായി ബന്ധപ്പെട്ട് ഇന്തോനീസ്യന്‍ യുവതി പിടിയിലായി. മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നാണ് സിതി...
ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ കിം ജോങ് നാമിന്റെ കൊലപാതക ദൃശ്യങ്ങൾ ജപ്പാനിലെ ഫുജി ടിവി പുറത്തുവിട്ടു. തിങ്കളാഴ്ചയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ക്വാലലംപുർ...
st. peters burg

സെന്റ് പീറ്റേഴ്‌സ്ബർഗിലെ മെട്രോ റെയിൽവേ സ്റ്റേഷനിൽ ഇരട്ട സ്‌ഫോടനം

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ മെട്രോ റെയിൽവേ സ്റ്റേഷനിൽ ഇരട്ട സ്‌ഫോടനം. സംഭവത്തിൽ 10 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 20 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടർന്നു...
attorney

ഇ​ന്ത്യ മ​തേ​ത​ര രാ​ഷ്​​ട്ര​മാ​ണെന്ന് ഐക്യരാഷ്ര സ​ഭ​യി​ൽ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൾ രോ​ഹ​ത​ഗി

ഇ​ന്ത്യ മ​തേ​ത​ര രാ​ഷ്​​ട്ര​മാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച്​ ഒ​രു മ​ത​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന രാ​ജ്യ​മ​ല്ലെ​ന്നും അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൾ രോ​ഹ​ത​ഗി ഐക്യരാഷ്ര സ​ഭ​യി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​ നേ​രെ അ​തി​ക്ര​മം ന​ട​ക്കു​ന്നു​വെ​ന്ന പാകിസ്ഥാന്റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ഐക്യരാഷ്ര...
pakistan plane

പാക്കിസ്ഥാന്‍ വിമാനത്തില്‍ നിന്നും ഹെറോയിന്‍

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നും ഹെറോയിന്‍ കണ്ടെത്തി. തിങ്കളാഴ്ച ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ പാക്ക് വിമാനത്തില്‍ ലണ്ടനിലെ ബോര്‍ഡര്‍ ഫോഴ്‌സ്...
banana

ലോകത്തെ ഏറ്റവും ക്രൂരമായ ആര്‍ഭാടം!

ആഹാരത്തിന്‍റെ ആര്‍ഭാടമാണ് ലോകത്തെ ഏറ്റവും ക്രൂരമായ ആര്‍ഭാടം. പാഴാക്കപ്പെടുന്ന ആഹാരത്തിന്‍റെ നാലിലൊന്നു പോലും വേണ്ട ഭൂമിയില്‍ പട്ടിണ കിടക്കുന്നവരുടെ ഒരു ദിവസത്തെ വിശപ്പു മാറ്റാന്‍. ഒരു നേരം ഒരാള്‍ക്ക് കഴിക്കാനുള്ള മധുരപലഹാരത്തിന് 22...
car in swimming pool

എഴുപത്തിമൂന്നു വയസുകാരിയായ വൃദ്ധയോടിച്ച കാർ നീന്തൽ കുളത്തിൽ

അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ ചിയാനെ മൗണ്ടൻ റിസോർട്ടിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ കാർ അപകടം ആരെയും ഞെട്ടിക്കും. കാരണം കാർ വന്നു വീണത് റിസോർട്ടിലെ നീന്തൽ കുളത്തിലേക്കാണ്. എഴുപത്തിമൂന്നു വയസുകാരിയായ വൃദ്ധയാണ് കാർ...
citi news live
citinews