Saturday, May 25, 2019
-Advertisement-
london blast

ലണ്ടൻ ഭീകരാക്രമണം; ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

ലണ്ടന്‍ നഗരത്തെ നടുക്കിയ ഭീകരാക്രമണത്തെക്കുറിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ വെളിപ്പെടുത്തൽ. ഭീകരാക്രമണം നടത്തിയത് ബ്രിട്ടീഷ് പൌരനാണ് ഇയാളെക്കുറിച്ചുള്ള വിവരം നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. അക്രമിയുടെ പേര് തെരച്ചില്‍ തുടരുന്നതിനാല്‍ വെളിപ്പെടുത്തിയിട്ടില്ല....
london

ലണ്ടന്‍ പാര്‍ലമെന്റിന് മുന്നില്‍ വെടിവെയ്പ്പ്

ലണ്ടന്‍ പാര്‍ലമെന്റിന് മുന്നില്‍ ഉണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ ഒരു പൊലീസ് ഉദ്യേഗസ്ഥന് കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണം ഉണ്ടായത്. പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത്...
hacked email

2.5 കോടി ജിമെയില്‍, യാഹൂ അക്കൗണ്ടുകള്‍ ചോര്‍ത്തി വില്‍പനയ്ക്ക് വെച്ചിരിക്കുന്നു

ഇന്റർനെറ്റ് ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ഡാര്‍ക്ക് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ 2.5 കോടി ജിമെയില്‍, യാഹൂ അക്കൗണ്ടുകള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചതായാണ് റിപ്പോര്‍ട്ട്. സമാനമായ സംഭവങ്ങള്‍ നേരത്തെയും...
us ban electronic equipments

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ ലാപ്‌ടോപ്, ടാബ്ലെറ്റ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന് ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നടപടി. വിലക്ക്...
iman

ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതിയുടെ 142 കിലോ ഭാരം കുറഞ്ഞു

ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹ്മ്മദി(36)ന്റെ ഭാരം ആഞ്ച് ആഴ്ച കൊണ്ട് കുറഞ്ഞത് 140 ലേറെ കിലോ. ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയക്കായി മുംബൈ സൈഫി ആസ്പത്രിയല്‍ എത്തിച്ച ലോകത്തെ ഏറ്റവും...
fr.tomy

മെല്‍ബണില്‍ മലയാളി വൈദികനെ കഴിത്തില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫാ:ടോമി കളത്തൂര്‍ മാത്യൂവാണ് അക്രമത്തിന് ഇരയായത് ഓസ്‌ട്രേലിയായിലെ മെല്‍ബണില്‍ മലയാളി വൈദികനെ കഴിത്തില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ മെല്‍ബനിലെ ഫാക്‌നറിലെ വില്യം സ്ട്രീറ്റിലുള്ള സെന്റ്:മാത്യുസ് കത്തോലിക്കാ ദേവാലയത്തിനുള്ളില്‍ വച്ചാണ് വൈദികനെ അക്രമി...
job

വീട്ടിൽ പണിയെടുപ്പിക്കാനും, കാറ് നന്നാക്കുന്നതിനും, പ്ലമ്പിംഗ് പണിക്കും കൂലിയായി ശരീരം കൊടുക്കുന്ന സ്ത്രീകൾ

ചെറിയ ജോലികൾക്കു കൂലിയായി ശരീരത്തെ പണമാക്കി മാറ്റുന്ന സ്ത്രീകളുടെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സാമ്പത്തിക പ്രയാസമാണ് ഇവരെ ഇത്തരം കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത്. ബുരിയാട്ടിയ, സൈബെറിയ എന്നീ റഷ്യൻ പ്രദേശത്തെ സ്ത്രീകളാണ്‌ പണത്തിന്...
burger

ഒറ്റ ബർഗറിന്​ വില 10000 ഡോളർ

ഒറ്റ ബർഗറിന്​ വില 10000 ഡോളർ. സ്​തനാർബുദ പ്രതിരോധ ബോധവത്​കരണത്തിനായി നടത്തുന്ന പിങ്ക്​ കാരവനോടനുബന്ധിച്ച്​ ദുബൈയിൽ നടത്തിയ ജീവകാരുണ്യ വിരുന്നിലാണ്​ ലോകത്തെ ഏറ്റവും വിലയേറിയ ബർഗർ ലേലത്തിൽ വിറ്റത്​. പിങ്ക്​ കാരവ​െൻറ അംബാസഡർമാരിലൊരാളായ...

മലബാർ ഗോൾഡിനെതിരെ വ്യാജ പ്രചാരണം മലയാളി അറസ്റ്റിൽ

മലബാര്‍ ഗോള്‍ഡിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസ് ജ്വല്ലറി ഗ്രൂപ്പിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍...
ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

കിം ജോങ് നാമിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും വന്നില്ല

മൃതദേഹം എംബാം ചെയ്തു ഉത്തര കൊറിയൻ ഏകാധിപതിയുടെ അർധസഹോദരൻ കിം ജോങ് നാമിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും വന്നില്ല. മൃതദേഹം കേടുവരാതെ ദീർഘകാലം സൂക്ഷിക്കാൻ വേണ്ടി മലേഷ്യ എംബാം ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന...
citi news live
citinews