Wednesday, May 22, 2019
-Advertisement-
ഇബ്രാഹിം പാലസ്

ഇബ്രാഹിം പാലസ് പുനര്‍നിര്‍മ്മിക്കാന്‍ സൗദി നിര്‍ദ്ദേശം നല്‍കി

ഇബ്രാഹിം പാലസ് പുനര്‍നിര്‍മ്മിക്കാന്‍ സൗദി നിര്‍ദ്ദേശം നല്‍കി കനത്ത മഴ കാരണം ഒരു ഭാഗം തകര്‍ന്ന അല്‍ ഹസ്സയിലെ ഇബ്രാഹിം പാലസ് പുനര്‍ നിര്‍മ്മിക്കാന്‍ സൗദി ടൂറിസം അന്റ് ഹെറിറ്റേജ് കമ്മീഷന്‍...
ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

നാമിന്‍റെ കൊലയാളിക്ക് പ്രതിഫലം 90 ഡോളര്‍

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്‍റെ കൊലയാളിക്ക് പ്രതിഫലമായി ലഭിച്ചത് 90 ഡോളര്‍. കൊലയുമായി ബന്ധപ്പെട്ട് ഇന്തോനീസ്യന്‍ യുവതി പിടിയിലായി. മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നാണ് സിതി...
അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനം; പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്ക്

യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്ക. ട്രംപിന്‍റെ മുസ്‌ലിം വിരുദ്ധതയോടും കുടിയേറ്റ നയങ്ങളോടും എതിര്‍ നിലപാട് സ്വീകരിച്ച സിഎന്‍എന്‍, ബിബിസി,...

അമേരിക്കൻ സംസ്ഥാനത്ത് ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ ബിൽ

അമേരിക്കയിലെ വെസ്റ്റ്‌ വിര്‍ജീനിയ സംസ്ഥാനത്തില്‍ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ വേണ്ട നടപടികള്‍ക്ക്‌ നിയമജ്ഞര്‍ തുടക്കമിട്ടു. 1931-ലെ നിയമം ഭേദഗതി ചെയ്യാന്‍ വേണ്ടി 'ഹൗസ്‌ ബില്‍ 2568' എന്ന ബില്ലാണ് നിയമസഭയില്‍...
ട്വിറ്റർ അക്കൗണ്ട് മാനേജ് ചെയ്യാൻ 24 ലക്ഷം രൂപ ശമ്പളം

ട്വിറ്റർ അക്കൗണ്ട് മാനേജ് ചെയ്യാൻ 24 ലക്ഷം രൂപ ശമ്പളം

ബ്രിട്ടീഷ് രാജ്ഞി ക്യൂൻ എലിസബത്തിന്റെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യാൻ ആളെ ആവശ്യമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള രാജ്ഞിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ട്വിറ്റർ മാനേജ് ചെയ്യുന്ന ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് മാനേജറിന്റെ ചുമതല. വർഷത്തിൽ ഏതാണ്ട്...
പുതിയ സൗരയൂഥം നാസ കണ്ടെത്തി

പുതിയ സൗരയൂഥം നാസ കണ്ടെത്തി

ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൗരയൂഥം കണ്ടെത്തിയെന്ന് നാസ. ട്രാപ്പിസ്റ്റ് -1 എന്നാണ് പുതിയ നക്ഷത്രത്തിന് നൽകിയ പേര്. ഗ്രഹങ്ങളിൽ ജലാശം ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണെന്ന് വിദഗ്ധർ അറിയിച്ചു. ശാസ്ത്ര ലോകത്തിൽ പുതിയൊരു...
അർജന്റീനയിൽ ബസ് അപകടം; 19 മരണം

അർജന്റീനയിൽ ബസ് അപകടം; 19 മരണം

അര്‍ജന്റീനയിലെ അക്കൊന്‍കാഗ്വയിലുണ്ടായ ബസ് അപകടത്തില്‍ 19 പേര്‍ മരിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 40ഓളം വിനോദ സഞ്ചാരികളുമായി മെന്‍ഡോസ പ്രവശ്യയില്‍ നിന്ന് ചിലിയിലേക്ക്...
ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ കിം ജോങ് നാമിന്റെ കൊലപാതക ദൃശ്യങ്ങൾ ജപ്പാനിലെ ഫുജി ടിവി പുറത്തുവിട്ടു. തിങ്കളാഴ്ചയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ക്വാലലംപുർ...
അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

മാധ്യമങ്ങളാണ് അമേരിക്കയുടെ മുഖ്യ ശത്രു : ട്രംപ്

മാധ്യമങ്ങളാണ് അമേരിക്കയുടെ മുഖ്യ ശത്രുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍ബിസി ന്യൂസ്, സിബിസി, സിഎന്‍എന്‍ എന്നീ മാധ്യമങ്ങള്‍ തന്റെ ശത്രുക്കളല്ല. എന്നാല്‍...

ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ ലേലത്തില്‍

രണ്ടാംലോക യുദ്ധകാലത്ത് അഡോള്‍ഫ് ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ അമേരിക്കയില്‍ ഈയാഴ്ച ലേലംചെയ്യും. 1945ല്‍ ബര്‍ലിന്‍ ബങ്കറില്‍ നാസി നേതാവ് ഉപയോഗിച്ചിരുന്ന ഫോണില്‍ ഹിറ്റ്ലറുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ജര്‍മനി കീഴടങ്ങിയശേഷം സോവിയറ്റ് സൈനികര്‍ ഈ...
citi news live
citinews