Saturday, August 24, 2019
-Advertisement-
us-missile

സിറിയന്‍ വ്യോമതാവളം ലക്ഷ്യമിട്ട് അമേരിക്ക മിസൈലാക്രമണം നടത്തി

രാസായുധ ആക്രമണത്തെ എതിര്‍ത്തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായം പറഞ്ഞതിന് പിന്നാലെ അമേരിക്ക സിറിയയില്‍ സൈനിക നടപടിയും ആരംഭിച്ചു. സിറിയന്‍ വ്യോമതാവളം ലക്ഷ്യമിട്ട അമേരിക്ക അമ്പതിലധികം മിസൈലുകള്‍ ആക്രമണം നടത്തിയതായിട്ടാണ് മാധ്യമ...
ipl 20

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണ്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ടി20 മത്സരങ്ങളുടെ ആവേശം ആവാഹിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണ്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. കിരീട ജേതാക്കളായ സണ്‍റൈസേഴ്സ് ഹൈദരാബാദും കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ആദ്യ...
st. peters burg

സെന്റ് പീറ്റേഴ്‌സ്ബർഗിലെ മെട്രോ റെയിൽവേ സ്റ്റേഷനിൽ ഇരട്ട സ്‌ഫോടനം

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ മെട്രോ റെയിൽവേ സ്റ്റേഷനിൽ ഇരട്ട സ്‌ഫോടനം. സംഭവത്തിൽ 10 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 20 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടർന്നു...

പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യം ‘ഫെയ്‌സ്ബുക്ക് ലൈവി’ലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് 14 കാരന്‍ അറസ്റ്റില്‍

ഷിക്കാഗോയിൽ പതിനഞ്ചു വയസുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യം 'ഫെയ്‌സ്ബുക്ക് ലൈവി'ലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് അമേരിക്കയിലെ ഷിക്കാഗോയില്‍ പതിന്നാലുകാരന്‍ അറസ്റ്റില്‍. പീഡനം, ബാലലൈംഗികദൃശ്യങ്ങളുടെ പ്രചാരണം എന്നീ കുറ്റങ്ങള്‍ പ്രതിക്കുമേല്‍ ചുമത്തി. പ്രായം കണക്കിലെടുത്ത്...
milk

അമ്മമാര്‍ മുലപ്പാല്‍ വിറ്റു കാശാക്കുന്നു

തെക്കുകിഴക്കന്‍ ഏഷ്യയിലെ ദരിദ്ര രാജ്യങ്ങിലൊന്നായ കംബോഡിയയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സ്ത്രീകളെ വ്യവസായികമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ കംബോഡിയയില്‍ മുലപ്പാല്‍ വിറ്റു കാശാക്കുന്ന അമ്മമാരെ വിലക്കി സര്‍ക്കാര്‍. കംബോഡിയയില്‍ ജീവിത വരുമാനത്തിന് സ്ത്രീകള്‍...
peru

ലാന്‍ഡിംഗിനിടെ വിമാനം കത്തിയമര്‍ന്നു; 141 യാത്രക്കാര്‍ രക്ഷപെട്ടു

തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവില്‍ വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. പെറുവില്‍ പ്രാദേശിക സമയം വൈകിട്ട് 4.30നാണ് ദുരന്തമുണ്ടായത്. ബോയിംഗ് 737 വിമാനം ഫ്രാന്‍സിസ്‌കോ കാര്‍ലി വിമാനത്താവളത്തില്‍...
cyclone debbie

ഡെബ്ബി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡ് തീരത്ത് വീശിയടിച്ചു

ഡെബ്ബി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡ് തീരത്തെത്തി. പ്രശസ്തമായ ഹാമിൾട്ടണ്‍ ദ്വീപിൽ മണിക്കൂറിൽ 263 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് ക്യൂൻസ്‌ലൻഡിലെ എയർളി ബീച്ചിലും ബോവെനിലും വൻ നാശം വിതയ്ക്കുന്നതായാണ് റിപ്പോർട്ട്. മണിക്കൂറിൽ 272...
smartphone fertility test

പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷി അളക്കുന്നതിന് സ്മാർട്ഫോൺ

സാധാരണയായി പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷി അളക്കുന്നതിനായുള്ള ടെസ്റ്റുകളും മറ്റും വളരെ ചിലവേറിയതും ക്ലിനിക്കില്‍ പോയി ചെയ്യേണ്ടവയുമാണ്. വന്‍ തുക നല്‍കുന്നതോടൊപ്പം ദീര്‍ഘനേരം ഇതിനായി മാറ്റിവെക്കേണ്ടതുമുണ്ട്. എന്നാല്‍ ഇനി മുതല്‍ ഇവയൊന്നും നല്‍കേണ്ടതില്ല. സ്മാര്‍ട്ട്ഫോണില്‍ ഘടിപ്പിക്കാവുന്ന...
automation

ഓട്ടോമേഷന്‍ വരുന്നു ആഗോളതലത്തില്‍ 40 ശതമാനം തൊഴില്‍ അവസരങ്ങള്‍ കട്ടപ്പുക

2021-ഓടെ ആഗോളതലത്തില്‍ 40 ശതമാനം തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് തൊഴില്‍ രംഗത്തെ വിദഗ്ധര്‍. 2021ഓടെ ഓട്ടോമേഷന്‍ കാരണം ലോകവ്യാപകമായി ഓരോ പത്ത് തൊഴിലിലും നാലെണ്ണം വീതം നഷ്ടമാകുമെന്നാണ് പീപ്പിള്‍സ്‌ട്രോംഗ് സിഇഒയും സ്ഥാപകനുമായ പങ്കജ്...
3 ladies

മൂന്നു സ്ത്രീരത്നങ്ങൾ ലോകം ചുറ്റുന്നു; 70 ദിവസം നീളുന്ന യാത്ര

70 ദിവസം നീളുന്ന യാത്ര; കോയമ്പത്തൂരില്‍ നിന്ന് മാര്‍ച്ച് 26ന് തുടങ്ങി ജൂണ്‍ അഞ്ചിന് ലണ്ടനില്‍ എത്തും സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തില്‍ സമ്പൂര്‍ണ സാക്ഷരതയുടെയും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെയും മഹത്വം വിളിച്ചോതി മൂന്നു സ്ത്രീരത്നങ്ങൾ ലോകം ചുറ്റുന്നു....
citi news live
citinews