Saturday, May 30, 2020
bomb blast (1)

റഷ്യയിലെ 11 പ്രവിശ്യകളില്‍ ബോംബ് ഭീഷണി സന്ദേശങ്ങള്‍

റഷ്യയിലെ 11 പ്രവിശ്യകളില്‍ ബോംബ് സ്‌ഫോടന ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് 21,000 പേരെ ഒഴിപ്പിച്ചു. 57 തവണയാണ് റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും മോസ്‌കോയിലെ റെഡ് സ്‌ക്വയറിലേക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇതിന്റെ...
london train attack

ല​​​​ണ്ട​​​​നെ ന​​​​ടു​​​​ക്കി വീ​​​​ണ്ടും ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം

ല​​​​ണ്ട​​​​നെ ന​​​​ടു​​​​ക്കി വീ​​​​ണ്ടും ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം. ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ് പാ​​​​ർ​​​​സ​​​​ൺ​​​​സ് ഗ്രീ​​​​ൻ ഭൂ​​​​ഗ​​​​ർ​​​​ഭ മെ​​​​ട്രോ റെ​​​​യി​​​​ൽ സ്റ്റേ​​​​ഷ​​​​നി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ട്രെ​​​​യി​​​​നി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 22 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മാണിതെന്നു സ്കോ​​​​ട്ട്‌​​​​ല​​​​ൻ​​​​ഡ് യാ​​​​ർ​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. മാ​​​​ർ​​​​ച്ചി​​​​നു​​​​ശേ​​​​ഷം ല​​​​ണ്ട​​​​നി​​​​ലു​​ണ്ടാ​​യ...
theft girl

തോക്കുചൂണ്ടിയ മോഷ്ടാക്കളോട് ഏറ്റുമുട്ടിയ പെണ്‍കുട്ടി (video)

അക്രമികള്‍ തോക്ക് ചൂണ്ടുമ്പോഴേക്കും കയ്യിലുള്ള പണവും ആഭരണങ്ങളും ബാഗുമെല്ലാം നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെക്കുറിച്ചാണ് നാമേറെ കേട്ടിരിക്കുന്നത്.എന്നാല്‍ തോക്കുചൂണ്ടിയ മോഷ്ടാക്കളോട് ഏറ്റുമുട്ടി,ഹാന്‍ഡ് ബാഗ് സംരക്ഷിച്ച പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജോഹനാസ്ബര്‍ഗില്‍...
apple iphone

ആപ്പിള്‍ ഐഫോണ്‍ 8 ഉടന്‍ പുറത്തിറങ്ങും

ആപ്പിള്‍ ഐഫോണ്‍ 8 ഉടന്‍ പുറത്തിറങ്ങും. പത്താം വാര്‍ഷികത്തിലാണ് ആപ്പിള്‍ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കുന്നത്.ആപ്പിള്‍ സീരീസിലെ ഏറ്റവും വിലയേറിയ ഫോണായിരിക്കും ഇത്. 5.8 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് പുതിയ മോഡല്‍ വിപണി കീഴടക്കാനെത്തുന്നത്....

മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 20 ലക്ഷംപേര്‍ ദുരിതത്തിനിരയായതായി

തെക്കന്‍ മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ എട്ടുലക്ഷംപേര്‍ സര്‍വതും നഷ്ടമായി. ഇവരില്‍ ഏറെ പേര്‍ക്കും ദുരന്തത്തില്‍ സ്വന്തക്കാരെയും നഷ്ടമായി. ഒസാക ഗവര്‍ണര്‍ അലക്സാന്‍ഡ്രോ മുറാറ്റാണ് മെക്സിക്കന്‍ ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തൊണ്ണൂറിലേറെപ്പേര്‍ മരിച്ച ദുരന്തത്തില്‍ പതിനായിരങ്ങള്‍ ഭവനരഹിതരായി....
ganapathi

ഗണപതി മാംസാഹാരം കഴിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം

ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ ഓസട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായി. ഇതോടെ പരാതിയുമായി ഇന്ത്യ രംഗത്തെത്തി. കാന്‍ബറയിലെ ഇന്ത്യന്‍ എംബസി ഇതുസംബന്ധിച്ച് ഓസീസ് സര്‍ക്കാരിന് പരാതി നല്‍കി....
fight with security

നിസ്സാര കാര്യത്തിന് യുവതിയും സെക്യൂരിറ്റിയും പൊരിഞ്ഞ തല്ല് (video)

സാധനങ്ങള്‍ വാങ്ങാന്‍ വന്ന യുവതിയും സെക്യൂരിറ്റിയും തമ്മില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ വെച്ച് പൊരിഞ്ഞ തല്ല്. ബ്രസീലിലെ സാവോ പോളോയിലാണ് നിസ്സാര കാര്യത്തിന് യുവതിയും സുരക്ഷ ജീവനക്കാരനും തമ്മില്‍ തല്ല് നടന്നത്. സൂപ്പര്‍...
irma wind

അമേരിക്കന്‍ തീരത്ത് ചുഴലിക്കാറ്റ്; 63 ലക്ഷം പേരെ ഒഴിപ്പിച്ചു

ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് വീശിയടിച്ചു തുടങ്ങി. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇർമ, ഫ്ളോറിഡയുടെ തെക്കൻ ഭാഗങ്ങളിലേക്കാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. ഫ്ളോറിഡ കീസ് ദ്വീപസമൂഹത്തിൽ നിന്നാണ് ഇർമ കരയിലേക്ക് കടന്നത്....
wedding thattippu

പുരുഷന്മാരെ കെണിയില്‍പ്പെടുത്തി വിവാഹ തട്ടിപ്പു നടത്തുന്ന യുവതി പൊലീസിന് തലവേദന

വിവാഹത്തട്ടിപ്പിലൂടെ പണവും ആഭരണങ്ങളും കവര്‍ന്ന് മുങ്ങുന്ന വിരുതന്‍മാരെക്കുറിച്ച് നിരന്തരം വാര്‍ത്തകളുണ്ടാകാറുണ്ട്. എന്നാല്‍ തായ്‌ലന്‍ഡ് പൊലീസിന് തലവേദനയായിരിക്കുന്നത് ഒരു വിവാഹത്തട്ടിപ്പുകാരിയാണ്. 11 വിവാഹങ്ങള്‍ ചെയ്ത് ഇവരില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങിയ ജരിയപോണ്‍ നമണ്‍...
pregnant suicide

പ്രസവത്തിനായി വന്ന യുവതി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു

പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ചൈനയിലാണ് സംഭവം. തനിക്ക് സിസേറിയന്‍ മതിയെന്നു യുവതി നിരന്തരം ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടതാണ് സ്വയം...
citi news live
citinews