Sunday, January 26, 2020
-Advertisement-
james

ജയിംസ് ബോണ്ട് സിനിമകളിലെ നായകന്‍ റോജര്‍ മൂര്‍ അന്തരിച്ചു

ജയിംസ് ബോണ്ട് സിനിമകളിലെ നായകന്‍ റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന റോജര്‍ മൂര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ചാണ് മരണപ്പെട്ടത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയിലാണ് മരിച്ചതെന്ന് കുടുംബം ടിറ്റ്വറിലൂടെ...
manchestor

യു.എസ് പോപ്പ് ഗായികയുടെ സംഗീത പരിപാടിയുടെ അവസാന ഘട്ടത്തിൽ ബോംബ് സ്ഫോടനം(Video)

യു.എസ് പോപ്പ് ഗായിക അരിയാന ഗ്രാന്റെയുടെ സംഗീത പരിപാടിക്കിടെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അറീനയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 50-ലേറെ പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. സംഗീത പരിപാടിയുടെ അവസാന ഘട്ടത്തിലാണ്...
bomb

സൈനിക ആശുപത്രിയില്‍ ബോംബ് സ്ഫോടനം

ആശുപത്രിയിലെ ഫാര്‍മസിയിലാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ രാജ്യഭരണം സൈന്യം പിടിച്ചെടുത്തതിന്‍റെ മൂന്നാംവാര്‍ഷിക ദിനത്തിൽ  സൈനിക ആശുപത്രിയില്‍ ബോംബ് സ്ഫോടനം. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക്കിലെ സൈനീക ആശുപത്രിയിലാണ് സ്ഫോടനം നടന്നത്. പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ച ബോംബാണ്...

രണ്ടുകുട്ടികളുടെ അമ്മ ഒരാഴ്ചയ്ക്കിടെ രണ്ടു പ്രാവശ്യം എവറസ്റ്റ് കീഴടക്കി

രണ്ടുകുട്ടികളുടെ അമ്മ ഒരാഴ്ചയ്ക്കിടെ രണ്ടു പ്രാവശ്യം എവറസ്റ്റ് കീഴടക്കി ഇന്ത്യന്‍ വീട്ടമ്മ റെക്കോര്‍ഡിട്ടു. ചൊവ്വാഴ്ചയാണ് 8848 മീറ്റര്‍ കൊടുമുടി കീഴടക്കി അവര്‍ മടങ്ങിയത്. ചെറിയ സമയത്തെ വിശ്രമത്തിനുശേഷം അവര്‍ വീണ്ടും കൊടുമുടി കയറുകയായി....
james mattas

ഉത്തരകൊറിയയുമായി യുദ്ധമുണ്ടാക്കുന്നത് വന്‍ദുരന്തത്തിന് കാരണമാകും: അമേരിക്കന്‍ പ്രതിരോധ മേധാവി

ഉത്തരകൊറിയയുമായി യുദ്ധമുണ്ടാക്കുന്നത് അവിശ്വസനീയമായ വന്‍ദുരന്തത്തിന് കാരണമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ മേധാവി ജെയിംസ് മാറ്റിസിന്റെ മുന്നറിയിപ്പ്. സൈനിക ഇടപെടലിനേക്കാള്‍ അന്താരാഷ്ട്ര പരിഹാരമായിരിക്കും കൊറിയന്‍ പ്രതിസന്ധിക്ക് ഏറ്റവും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. വിമാനവാഹിനിയുടെ നേതൃത്വത്തില്‍ പടക്കപ്പലുകള്‍ സജ്ജമാക്കി...
chris

വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ക്രിസ് കോര്‍ണല്‍ (52) ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു

വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ക്രിസ് കോര്‍ണല്‍ (52) ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോയെന്നു പരിശോധിച്ചുവരികയാണെന്ന് അമേരിക്കന്‍ പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയിൽ ഫോക്സ് തീയേറ്ററിലെ സംഗീതനിശയ്ക്ക് ശേഷം ഹോട്ടൽ മുറിയിലേക്ക് പോയ...
kalbhooshan yadhav

കുൽഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു

ഇന്ത്യന്‍ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. 11 അംഗങ്ങടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന്...
tv

ടെലിവിഷൻ സ്റ്റേഷനു നേരെ ചാവേറാക്രമണം

ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെ അഫ്ഗാനിൽ ചാവേറാക്രമണം. ജലാലാബാദിലെ സർക്കാരിന്റെ ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെയാണ് മൂന്നു പേരുടെ സംഘം ആക്രമണം നടത്തിയത്. ഇതിൽ രണ്ടു പേർ ചാവേറുകളായി പൊട്ടിത്തെറിച്ചു. അവശേഷിക്കുന്ന ഒരാൾ...
pakistan plane

പാക്കിസ്ഥാന്‍ വിമാനത്തില്‍ നിന്നും ഹെറോയിന്‍

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നും ഹെറോയിന്‍ കണ്ടെത്തി. തിങ്കളാഴ്ച ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ പാക്ക് വിമാനത്തില്‍ ലണ്ടനിലെ ബോര്‍ഡര്‍ ഫോഴ്‌സ്...
pak pilot

പാകിസ്ഥാന്റെ ആദ്യ വനിതാ പൈലറ്റ് ശുക്രിയ ഖനും (82) അന്തരിച്ചു

പാകിസ്ഥാന്റെ ആദ്യ വനിതാ പൈലറ്റ് ശുക്രിയ ഖനും (82) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്ന അവര്‍ ലാഹോറിലാണ് മരിച്ചത്. 1959ലാണ് ശുക്രിയ ജോലിയില്‍ പ്രവേശിച്ചത്. അക്കാലത്ത് പാകിസ്ഥാന്‍ എയര്‍ലൈന്‍സുകളില്‍ വനിതകള്‍ക്ക് വിമാനം പറത്താനുള്ള...
citi news live
citinews