Sunday, June 7, 2020

മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് സാധ്യതയില്ലെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ജര്‍മനിയിലെ ഹംബര്‍ഗില്‍ ജി-20 ഉച്ചകോടിക്കെത്തിയ ഇരുവരും തമ്മില്‍ കണ്ടത്. ഉച്ചകോടിക്കിടെ ബ്രിക്സ് അംഗരാജ്യങ്ങളുടെ യോഗത്തിനെത്തിയ ഇരു...
rajanikanth

രജനീകാന്ത്​ ചൂതാട്ട കേന്ദ്രത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു

അമേരിക്കയില്‍ ചികിത്സക്കെത്തിയ തമിഴ്​താരം രജനീകാന്ത്​ചൂതാട്ട കേന്ദ്രത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിട്ട്​ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി. ചൂതാട്ടത്തിലൂടെയുള്ള രജനിയുടെ സമ്പാദ്യങ്ങള്‍ എന്‍ഫോഴ്സ്‌മെന്റ്​ ഡയറക്ടറേറ്റ്​പരിശോധിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. അമേരിക്കയിലെ കാസിനോവിലുള്ള ചൂതാട്ടം അദ്ദേഹത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തിയിരിക്കുന്നു....
volvo electric car

ഇനി വോള്‍വോ ഇലക്ട്രിക് കാറുകള്‍ മാത്രം !

വിഖ്യാത സ്വീഡിഷ് കാര്‍ കമ്പനിയായ വോള്‍വോ ഇലക്ട്രിക് കാറുകള്‍ മാത്രമേ പുറത്തിറക്കൂവെന്ന് പ്രഖ്യാപിച്ചു. പെട്രോള്‍-ഡീസല്‍ കാര്‍ ഉല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തും. കാര്‍ ഉല്‍പ്പാദകരംഗത്തെ നിര്‍ണായക ചുവടുമാറ്റമാണിതെന്ന് കമ്പനി ചൂണ്ടിക്കാട്ടി. 2019 മുതലുള്ള...
modi in Israel

ഇന്ത്യയുടെ ദേശീയഗാനം മുഴക്കി ഇസ്രയേല്‍ മോദിയെ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹം ടെല്‍ അവീവിലെത്തിയത്. മോദിയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഇസ്രായേല്‍ ഭരണകൂടം നടത്തിയിരിക്കുന്നത്. പ്രോട്ടോകോള്‍ മറികടന്ന്...
chinese war ships

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 13 ചൈനീസ് യുദ്ധക്കപ്പലുകള്‍

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്വാഭാവിക സാഹചര്യത്തില്‍ 13 ചൈനീസ് യുദ്ധക്കപ്പലുകള്‍ കണ്ടെത്തി. ഇന്ത്യന്‍ നാവികസേനയുടെ രുക്മിണി ഉപഗ്രഹവും(ജിസാറ്റ്-7) സമുദ്രനിരീക്ഷണത്തിനുള്ള പൊസീഡന്‍ 81 വിമാനവും സംയുക്തമായി നടത്തിയ നിരീക്ഷണത്തിലാണ് യുദ്ധക്കപ്പലുകള്‍...
car in swimming pool

എഴുപത്തിമൂന്നു വയസുകാരിയായ വൃദ്ധയോടിച്ച കാർ നീന്തൽ കുളത്തിൽ

അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ ചിയാനെ മൗണ്ടൻ റിസോർട്ടിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ കാർ അപകടം ആരെയും ഞെട്ടിക്കും. കാരണം കാർ വന്നു വീണത് റിസോർട്ടിലെ നീന്തൽ കുളത്തിലേക്കാണ്. എഴുപത്തിമൂന്നു വയസുകാരിയായ വൃദ്ധയാണ് കാർ...
german bus fire

വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് തീ​പി​ടി​ച്ച് 18 പേ​ർ വെന്തു മ​രി​ച്ചു (Video)

ദ​ക്ഷി​ണ ജ​ർ​മ​നി​യി​ൽ വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് തീ​പി​ടി​ച്ച് 18 പേ​ർ മ​രി​ച്ചു. ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സ് തീ​പി​ടി​ച്ച് ക​ത്തു​ക​യാ​യി​രു​ന്നു. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഒ​മ്പ​തി​ന് എ9 ​ഹൈ​വേ​യി​ൽ വ​ട​ക്ക​ൻ ബ​വാ​രി​യ​ക്കു...
syria is

സിറിയയില്‍ വീണ്ടും ഐഎസ് ആക്രമണം

സിറിയയില്‍ വീണ്ടും ഐഎസ് ആക്രമണം. സിറിയയിലെ ദെയര്‍ അല്‍ സോറില്‍ ഭീകരര്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. ഐഎസ് നിയന്ത്രണത്തിലുള്ള നഗരത്തിലേക്ക് ഹെലികോപ്റ്ററില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ എറിഞ്ഞ് നല്‍കുന്നതിനിടെയായിരുന്നു ആക്രമണം. കോപ്റ്ററിനുള്ളില്‍ എത്ര പേരുണ്ടായിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.
lebanon fire

ലബനനിൽ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന ക്യാമ്പിൽ അഗ്നിബാധ (video)

ലബനനിൽ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന ക്യാമ്പിൽ അഗ്നിബാധ. ബെക്കാ താഴ്വരയില്‍ സിറിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന ക്യാമ്പിലാണ് ഞായറാഴ്ച അഗ്നിബാധയുണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപമുള്ള ആശുപത്രിയില്‍...
france

ഫ്രാന്‍സിലെ മുസ്ലിം പള്ളിക്ക് പുറത്തു വെടിവെയ്പ്പ് (video)

ഫ്രാന്‍സിലെ മുസ്ലിം പള്ളിക്ക് പുറത്തുണ്ടായ വെടിവയ്പില്‍ എഴു വയസുകാരിയടക്കം എട്ടു പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30ന് അവിഗ്‌നോണിലെ അരാഹ്മ മോസ്‌കിന് സമീപമാണ് ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടു അക്രമികള്‍ ജനക്കൂട്ടത്തിന്...
citi news live
citinews