Saturday, December 9, 2023
spot_img

കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; ചമ്പക്കുളത്ത് മടവീഴ്ച; അമ്പലപ്പുഴ–തിരുവല്ല പാതയില്‍ വെള്ളം കയറി…

ആലപ്പുഴയിൽ ശക്തമായ മഴയ്ക്കൊപ്പം ദുരിതവും കൃഷിനാശവും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതുവരെ 8 കോടിയുടെ കൃഷി നാശമുണ്ടായി. രണ്ടു ദിവസത്തിനു ള്ളിൽ നാലുപാടശേഖരങ്ങളിൽ മടവീണു. ഒരു പാടത്ത് വെള്ളം നിറഞ്ഞു . ഇന്നു...

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴയെത്തുടർന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...

ഏഴു മണിക്കൂറിൽ 501 കിലോമീറ്റർ, 52 സെക്കൻഡിൽ 100 കി.മീ. വേഗം; വന്ദേഭാരതിനെ അറിയാം

പത്തനംതിട്ട ∙ ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്. ∙ഏഴ് – ഏഴര മണിക്കൂർ കൊണ്ടു 501 കിമീ...

നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കുമില്ല’: ദുരിതാശ്വാസനിധി കേസ് ജൂൺ 5ലേക്ക് മാറ്റി

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന പരാതി ലോകായുക്ത ഫുൾ ബെഞ്ച് ജൂൺ അഞ്ചിന് പരിഗണിക്കും. കേസ് മാറ്റിവയ്ക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം പരിഗണിച്ചാണിത്. കേസ് മാറ്റണമെന്ന ഹർജിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിച്ചു. വാദിക്കാന്‍...

ഭൂമിയുടെ ന്യായവില 20 ശതമാനം ഉയരുമ്പോൾ അറിയേണ്ടതെല്ലാം

ശനിയാഴ്ച മുതല്‍ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടും. ആനുപാതികമായി റജിസ്ട്രേഷന്‍ ചെലവും ഉയരും. വസ്തു നികുതി അഞ്ച് ശതമാനം ഉയരുമെങ്കിലും ബജറ്റില്‍ പ്രഖ്യാപിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ് വര്‍ധനയില്‍ ഇതുവരെ...

നീതിന്യായ വ്യവസ്ഥയെ ബൈഡൻ ഭരണകൂടം ആയുധമാക്കുന്നുവെന്നു ട്രമ്പ്

വാക്കോ(ടെക്സാസ് ):നീതിന്യായ വ്യവസ്ഥയെ ബൈഡൻ ഭരണകൂടം ആയുധമാക്കുന്നുവെന്നു  ഡൊണാൾഡ് ട്രംപ് . ശനിയാഴ്ച ടെക്സിലെ വാക്കോയിൽ  2024 പ്രചാരണത്തിന്"മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" റാലിയോടെ  തുടക്കമിട്ട  ട്രംപ്  ബൈഡൻ ഭരണ കൂടത്തിന്റെ  നീതിന്യായ വ്യവസ്ഥയുടെ...

ഇന്നച്ചന് കണ്ണീരോടെ വിട; ആദരാഞ്ജലി അര്‍പ്പിച്ച് കൊച്ചിയിലെ സിനിമാ ലോകം

തങ്ങളുടെ സ്വന്തം ഇന്നച്ചന് കണ്ണീരോടെയാണ് കൊച്ചിയിലെ സിനിമലോകം വിട നൽകിയത്. സംവിധായകൻ ജോഷി, നടൻ മമ്മൂട്ടി എന്നിവരടക്കമുള്ള സിനിമ ലോകത്തെ പ്രമുഖർ കൊച്ചിയിൽ ഇന്നസന്റിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.രാവിലെ എട്ടുമണിയോടെ ഇന്നസെന്റിന്റെ ഭൗതികശരീരം കടവന്ത്ര ഇൻഡോർ...

തിരിച്ചറിവിൻറെ, തിരിച്ചുവരവിന്റെ  കാലഘട്ടമാണ് നോയമ്പ്:ബിഷപ്പ് റാഫേൽ തട്ടിൽ

ഡിസ്ട്രോയ്റ്റ് :അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിൻറെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ. തിരിച്ചറിവിൻറെ അവസരമാക്കി മാറ്റുവാൻ  ഈ കാലഘട്ടത്തിനു   കഴിഞ്ഞിട്ടുണ്ടോയെന്നു...

ജലാശയ മലിനീകരണം: കൊച്ചി, കൊല്ലം കോർപറേഷനുകൾക്ക് എതിരെ നടപടി വന്നേക്കും

ആലപ്പുഴ ∙ അഷ്ടമുടി, വേമ്പനാട് കായലുകളിലെയും പെരിയാറിലെയും മലിനീകരണത്തിന്റെ പേരിൽ കൊച്ചി, കൊല്ലം കോർപറേഷനുകൾക്കും 15 നഗരസഭകൾക്കുമെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കർശന നടപടി ഉണ്ടായേക്കും. മലിനീകരണം തടയാൻ ഈ തദ്ദേശസ്ഥാപനങ്ങൾ എടുത്ത...
citi news live
citinews