Thursday, June 4, 2020
bishop

കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രസനാധിപന്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രസനാധിപന്‍. രാഷ്ട്രീയത്തിലായാലും സഭയിലായാലും ഇരകള്‍ക്കൊപ്പമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബുക്കിലൂടെയായിരുന്നു മാര്‍ കൂറിലോസിന്‍റെ പ്രതികരണം.നേരത്തെ ജലന്ധര്‍ ബിഷപ്പിനെതിരായ...

 ഇന്ധനവില വര്‍ധന;ഹര്‍ത്താലിലൂടെ ശക്തമായ പ്രതിപക്ഷ ഐക്യനിരയെന്ന് ഉമ്മന്‍ ചാണ്ടി

 ഇന്ധനവില വര്‍ധനവിനെതിരേ രാജ്യമൊട്ടാകെ നടന്ന ഹര്‍ത്താലിലൂടെ ശക്തമായ പ്രതിപക്ഷ ഐക്യനിര യാഥാര്‍ത്ഥ്യമായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്തെ പ്രമുഖ 21 പാര്‍ട്ടികളാണ് ഹര്‍ത്താലില്‍ പങ്കെടുത്തത്. വര്‍ഗീയ, ഫാസിസ്റ്റ് ശക്തിയായ ബിജെപിക്കെതിരേ ഇത്യാദ്യമായാണ്...
blood

പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. രാവിലെ ഒന്‍പതുമണിയോടെയാണ് പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ മൃതദേഹമാണ് കിണറ്റിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി...

കന്യാസ്ത്രീമാര്‍ക്ക് നീതി കിട്ടാത്ത അവസ്ഥയ്‌ക്കെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍

സംസ്ഥാനത്ത് കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ നാലുപാടു നിന്നും ഉയരുന്നത്. ഇതിനിടയിലാണ് കന്യാസ്ത്രീമാര്‍ക്ക് നീതി കിട്ടാത്ത അവസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തിയത്. കത്തോലിക്ക സഭയിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പ്...
ramesh chennithala

ദുരിതാശ്വാസം അവതാളത്തിൽ; സംസ്ഥാനം നാഥനില്ലാകളരിയായി മാറി-ചെന്നിത്തല

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പോയതോടെ സംസ്ഥാനം നാഥനില്ലാകളരിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തതു കൊണ്ടാണ്...
hassan

ഭാരത് ബന്ദില്‍ നിന്ന് പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കി:എം എം ഹസന്‍

തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബന്ദ് ആചരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു. കേരളം പ്രളയക്കെടുതി...
p c george

പിസി ജോര്‍ജ്ജ് എംഎല്‍ എയ്‌ക്കെതിരെ ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ വീട്ടുകാർ

ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപ്പരാതി ആരോപിച്ച കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു. എന്നാല്‍ അപകീര്‍ത്തികരമായ പ്രസ്ഥാവന നടത്തിയെന്ന കുറ്റത്തിന് പിസി ജോര്‍ജ്ജ് എംഎല്‍ എയ്‌ക്കെതിരെ പരാതിയുമായി മുൻപോട്ട് പോകുമെന്ന് കന്യാസ്ത്രീയുടെ വീട്ടുകാർ അറിയിച്ചു....

പ്രിയ വാര്യര്‍ക്ക് ഒരാഗ്രഹം, മോഹൻലാലിനെ കണ്ണിറുക്കി കാണിക്കണം

ഇതുവരെയും പുറത്തു ഇറങ്ങാത്ത സിനിമയിലെ ഒരു ഗാനത്തില്‍ കണ്ണിറുക്കി കാണിച്ചു കൊണ്ട് ലോകം മുഴുവന്‍ പ്രശസ്തി നേടിയ പ്രിയ വാര്യര്‍ക്ക് ഒരാഗ്രഹം, മോഹൻലാലിനെ കണ്ണിറുക്കി കാണിക്കണം . രാഹുല്‍ ഗാന്ധി വിഷയം മുതല്‍...

ലൈംഗികാരോപണം നേരിടുന്ന പികെ ശശി കുറ്റക്കാരനെങ്കിൽ വെറുതെ വിടില്ല : എം എം മണി

ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഇതുവരെ ഔദ്യോഗിക നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പരാതിക്കാരി ഇതുവരെ പോലീസിനെ സമീപിച്ചിട്ടും ഇല്ല. പികെ ശശിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് സിപിഎം പറയുന്നത്.അന്വേഷണത്തില്‍ പികെ...
dileep kavya

കാവ്യ മാധവൻ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് വാർത്ത

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി ദിലീപും കാവ്യാ മാധവനും. മീനാക്ഷിക്ക് കൂട്ടായി കുടുംബത്തിലേക്ക് പുതിയൊരാള്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. കാവ്യാ മാധവന്റെ കുടുംബ സുഹൃത്തുക്കള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹശേഷം ഫിലിം ഫീല്‍ഡില്‍ നിന്നും കാവ്യാ...
citi news live
citinews