Friday, April 19, 2019
-Advertisement-
kummanam

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് എന്‍ഡിഎയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി അടി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് എന്‍ഡിഎയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി അടി തുടങ്ങി. ബിജെപി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്നും ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന നിലപാടിലാണ് ബിഡിജെഎസ്. എന്‍ഡിഎ മുന്നണിയുമായി വിലപേശലിനുള്ള അവസരമായാണ് ബിഡിജെഎസ് സംസ്ഥാന നേതൃത്വം...
ksrtc

കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നല്‍കാന്‍ തീരുമാനമായി

അഞ്ച് മാസമായി തുടരുന്ന കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരം. പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സഹകരണ മന്ത്രിയും ബാങ്ക് പ്രതിനിധികളും പങ്കെടുത്ത...
modern silk smitha

മോഡേൺ സിൽക്ക് സ്മിത എന്ന ചന്ദ്രികാ രവി

പാതി മലയാളിയും പാതി തമിഴ്നാട്ടുകാരിയുമായ ഈ സുന്ദരി പെൺകുട്ടിയാണ് ചന്ദ്രികാ രവി. ഓസ്ടേലിയയിലെ മെൽബണിലാണ് ചന്ദ്രിക ജനിച്ചു വളർന്നത്. കുഞ്ഞുനാൾ മുതലെ നൃത്തം പഠിക്കുന്ന ചന്ദ്രിക വലുതായപ്പോൾ മോഡലിങ്ങിലും ചുവടുറപ്പിച്ചു. മിസ് വേൾഡ്...

ഇ വേ ബില്ലും ജി. എസ്. ടി. യും; 20 ശതമാനം വരുമാന വര്‍ദ്ധനവ് ഉണ്ടാകുമെന്നു ധനമന്ത്രി

ഇ വേ ബില്ലും കാര്യക്ഷമമായ ജി. എസ്. ടി. എന്നും വരുന്നതോടെ 2018 - 19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി. എം. തോമസ്...
dileep advocate

നമിതാപ്രമോദ് നായികയായ് എത്തുന്ന പ്രഫസര്‍ ഡിങ്കനിലേക്ക് നടൻ ദിലീപെന്ന് റിപ്പോർട്ടുകൾ

കമ്മാരസംഭവത്തിന്റെ ചിത്രീകരണെം നടന്നുകൊണ്ടിരിക്കേ ദിലീപ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. ദിലീപിന്റെ അടുത്ത ചിത്രമായ പ്രഫസര്‍ ഡിങ്കന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കമ്മാരസംഭവത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രഫസര്‍ ഡിങ്കനിലേക്ക്...
speaker p ramakrishnan

40 വര്‍ഷത്തെ പൊതുജീവിതത്തെ കണ്ണടയുടെ പേരില്‍ അളക്കരുത്- സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍‍

40 വര്‍ഷത്തെ പൊതുജീവിതത്തെ കണ്ണടയുടെ പേരില്‍ അളക്കരുതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍‍.  ഫേസ്ബുക്കിലൂടെ കണ്ണട വിവാദത്തെച്ചൊല്ലിയുണ്ടായ പ്രതികരണങ്ങള്‍ ക്രൂരമെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു . തനിക്കെതിരെയുണ്ടാകുന്ന വിമർശനങ്ങൾ അനുഭവപാഠമായി ഉൾക്കൊള്ളുമെന്നും സ്പീക്കർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു....
High court

ചവറ എംഎൽഎയുടെ മകനെതിരായ വാർത്തകൾ നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്കിന് ഹൈക്കോടതി സ്റ്റേ

ചവറ എംഎൽഎ എൻ. വിജ‍യൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരായ വാർത്തകൾ നൽകുന്നതിന് കരുനാഗപ്പള്ളി കോടതി ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കീഴ്ക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസ്...

സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് സംഘടന രൂപീകരിച്ചു

മലയാള സിനിമയില്‍ പുതിയ ഒരു സംഘടന കൂടി നിലവില്‍ വന്നു. പിന്നണി ഗായകരാണ് പുതിയ സംഘടനയ്ക്ക് പിന്നില്‍. സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് സംഘടനയുടെ പേര്. കൊച്ചിയില്‍ സംഘടനയുടെ...

കള്ളം പറഞ്ഞ കോടിയേരി പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് കുമ്മനം രാജശേഖരൻ

മകനെതിരെ ദുബായിൽ കേസില്ലെന്നും യാത്രാവിലക്കില്ലെന്നും കള്ളം പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന്​ ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ കേരളത്തിലെ ജനങ്ങളോട് കോടിയേരി തുറന്നു...
kidnap

കുട്ടികളെ തട്ടിക്കൊണ്ടുപോകൽ; സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത് വ്യാജ സന്ദേശങ്ങൾ

പേടിപ്പെടുത്തുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ സാധാരണക്കാര്‍ പരിഭ്രാന്തിയില്‍. കുട്ടികളെ തട്ടിക്കൊണ്ടുപോയി കണ്ണും കരളും ചൂഴ്‌ന്നെടുക്കുന്നുണ്ട്, സൂക്ഷിക്കണം എന്ന പേരിലാണ് സന്ദേശങ്ങളും ശബ്ദരേഖകളും തുടങ്ങുന്നത്. ഇതരസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും മറ്റും വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന...
citi news live
citinews