Wednesday, October 16, 2019
-Advertisement-
drugs

മയക്ക് മരുന്നു മാഫിയ സംഘത്തിലെ പ്രധാന കണ്ണി എക്‌സൈസിന്റെ പിടിയിലായി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്ക് മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. കൊച്ചി, തോപ്പുംപടി...
blood

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾ ഈ മാസം 16 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതികളായ ജോളി, മാത്യൂ, പ്രജികുമാര്‍ എന്നിവരെ താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 16 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍...

മിനിസ്ക്രീന്‍ മുതല്‍ ബിഗ് സ്ക്രീന്‍ വരെ പ്രേക്ഷകരെ ചിരിപ്പിച്ച സലിംകുമാര്‍ 50ന്റെ നിറവില്‍

മിനിസ്ക്രീന്‍ മുതല്‍ ബിഗ് സ്ക്രീന്‍ വരെ പ്രേക്ഷകരെ ചിരിപ്പിച്ച സലിംകുമാര്‍ 50ന്റെ നിറവില്‍. തന്റെ അനാരോഗ്യ അവസ്ഥകള്‍ എല്ലാം അതിജീവിച്ചുകൊണ്ട് 50 വയസ്സ് പിന്നിടുകയാണ്.
mammootty

മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേഷത്തിൽ മമ്മൂട്ടി

മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേഷത്തിൽ മമ്മൂട്ടി വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു. ബോബി- സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ...
palarivattom

പാലാരിവട്ടം മേല്‍പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി

പാലാരിവട്ടം മേല്‍പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. ബലക്ഷയം വിലയിരുത്താന്‍ ലോഡ്‌ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണമെന്നും രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഹൈകോടതി വ്യക്തമാക്കി. പാലം പൊളിക്കാനുള്ള...
sabarimala airport

ശബരിമല വിമാനത്താവളത്തിനായി വീണ്ടും പിണറായി സര്‍ക്കാര്‍; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കും; തര്‍ക്കഭൂമി സ്വന്തമാക്കാന്‍ നിയമനടപടി

 നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണത്തിന് തര്‍ക്കഭൂമിയായ ചെറുവള്ളി എസ്‌റ്റേറ്റ് തന്നെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍. തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും തീരുമാനമായി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ...
maradu

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള ജോലിക്കായി നഗരസഭ ആറംഗസംഘത്തെ ചുമതലപ്പെടുത്തി

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള ജോലിക്കായി നഗരസഭ ആറംഗസംഘത്തെ ചുമതലപ്പെടുത്തി. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ജോലികള്‍ക്ക് മാത്രമായാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന നഗരസഭയുടെ അടിയന്തര കൗണ്‍സിലിലാണ് തീരുമാനമെടുത്തത്. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍...
CHENNITHALA ramesh

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച എന്‍എസ്‌എസ് നിലപാടിനെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ്

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച എന്‍എസ്‌എസ് നിലപാടിനെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എന്‍എസ്‌എസിന്റേത് വസ്തുതകള്‍ മനസിലാക്കിക്കൊണ്ടുള്ള വിമര്‍ശനമാണെന്നും, ശബരിമല ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ എന്‍എസ്‌എസ് സ്വീകരിച്ച...
jolly murder

ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും. ഇതിന്റെ ഭാഗമായി ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിട്ടു.
rain

പത്തനംതിട്ട ജില്ലയില്‍ നാളെ മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മഴ പ്രവചന മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട ജില്ലയില്‍ നാളെ (10/10/2019) മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക്...
citi news live
citinews