Saturday, October 19, 2019
-Advertisement-
car accident

ദേശീയപാതയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാളറ ചീയപ്പാറയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. തേറ്റമല മഞ്ചേശ്വരത്തിൽ അനന്ത​​െൻറ മകൻ അനീഷാണ്​ (29) മരിച്ചത്. വയനാട്ടിൽനിന്ന്​ മൂന്നാർ സന്ദർശിക്കാൻ എത്തിയവർ സഞ്ചരിച്ച കാറാണ്...
bagladesh rain

ക​ന​ത്ത മ​ഴ​;എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ബുധനാഴ്​ച അവധി

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ബുധനാഴ്​ച അവധിപ്രഖ്യാപിച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ അവധിയായിരിക്കുമെന്ന്​...
dileep story

സുനി ദിലീപിനേയോ ദിലീപ് സുനിയേയോ വിളിച്ചതിന് തെളിവുകളില്ലെന്ന് പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി ദിലീപിനേയോ ദിലീപ് സുനിയേയോ വിളിച്ചതിന് തെളിവുകളില്ലെന്ന് പോലീസ്. സുനിയുടെ ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍വിളികള്‍ അന്വേഷിക്കുന്നതിനായി സുനി ഫോണില്‍ നിന്ന് വിളിച്ച എല്ലാവരോടും പോലീസ്...
dileep story

ദിലീപിന് ന​ടി​യോ​ട് പ്ര​തി​കാ​ര​വാ​ഞ്​ഛ വ​ള​ർന്നതിന്റെ കാരണം

ന​ടി​യും താ​നും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത് ത​​ന്റെ ജീ​വി​തം ത​ക​ർ​ക്കാ​നി​ട​യാ​ക്കി​യ നടിയുടെ ചി​ല പെ​രു​മാ​റ്റ​ങ്ങ​ളാണെന്ന് കു​റ്റ​സ​മ്മ​ത​മൊ​ഴി​യി​ൽ ദി​ലീ​പ് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി മാധ്യമ റിപ്പോർട്ട്. ദി​ലീ​പ്​ മു​ൻ​കൈ​യെ​ടു​ത്ത്​ ന​ടി​യെ...
dileep crime story

ദിലീപിന് ജാമ്യമില്ല

കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കസ്റ്റഡി തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ...
vincent mla

കന്യാസ്ത്രീ മഠത്തില്‍ ചേരാൻ പോയ യുവതിയെ എംഎല്‍എ പീഡിപ്പിച്ചുവെന്ന് പരാതി

കോവളം എംഎല്‍എ എം വിന്‍സെന്റ് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചുവെന്ന് യുവതിയുടെ പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു. 20 വര്‍ഷം മുന്‍പ് ബാലരാമപുരത്താണ് സംഭവം. കന്യാസ്ത്രീ മഠത്തില്‍ ചേരാനായി...

ആർഎസ്എസ് കാര്യവാഹ് രാജേഷ് വെട്ടേറ്റു മരിച്ചു; സംസ്ഥാന വ്യാപകമായി ഇന്ന് ബിജെപി ഹർത്താൽ

തിരുവനതപുരം ശ്രീകാര്യം കല്ലംപള്ളിയിൽ വച്ച് വെട്ടേറ്റു ചികിത്സയിലായിരുന്ന ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. ആർഎസ്എസ് കാര്യവാഹ് രാജേഷ് (34) ആണ് മരിച്ചത്. രാജേഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ...
dileep court

ദിലീപിനെ ഇന്നു കോടതിയിൽ ‘ഹാജരാക്കും’

അഭിനേത്രിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ ഇന്നു കോടതിയിൽ ‘ഹാജരാക്കും’. കോടതിയിൽ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വീഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് പരിഗണിക്കുന്നത്. റിമാൻഡ് കാലാവധി ഇന്നു തീരുന്നതിനാൽ കോടതിയിൽ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ...
hassan

സംസ്ഥാന കോൺഗ്രസിൽ 33 ലക്ഷം പുതിയ അംഗങ്ങൾ : എം എം ഹസ്സൻ

സംസ്ഥാന കോൺഗ്രസിൽ 33 ലക്ഷം പുതിയ അംഗങ്ങളെ ചേർത്തതായി കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം. ഹസൻ. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് പുതിയ അംഗംങ്ങളെ ചേർത്തത്. അംഗത്വ ഫീസിന്റെ പത്തു ശതമാനം എ.ഐ.സി.സിക്ക് നൽകാൻ ഡൽഹിയിലെത്തിയപ്പോൾ...
onam

കോളേജ് കാ​മ്പ​സു​ക​ളിൽ വ​ർ​ണാ​ഭ​മാ​യ ഓ​ണാ​ഘോ​ഷം

കോളേജ് കാ​മ്പ​സു​ക​ളിൽ വ​ർ​ണാ​ഭ​മാ​യ ഓ​ണാ​ഘോ​ഷം. പ​ഠ​ന​ത്തി​ന് അ​വ​ധി ന​ൽ​കി ബു​ധ​നാ​ഴ്ച​യാ​ണ് കൗ​മാ​ര​ക്കാ​ർ ഒ​ണം ആ​ഘോ​ഷി​ച്ച​ത്. കോ​ടി മു​ണ്ടും ജു​ബ്ബ​യും അ​ണി​ഞ്ഞാ​ണ് ആൺകുട്ടികൾ കോ​ള​ജു​ക​ളി​ൽ എ​ത്തി​യ​ത്. സെ​റ്റ് സാ​രി​യും ബ്ലൗ​സു​മാ​യി​രു​ന്നു വ​നി​ത​ക​ളി​ൽ ക​ടു​ത​ൽ​പേ​രു​ടെ​യും...
citi news live
citinews