Tuesday, March 19, 2019
-Advertisement-
മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ...
സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; മന്ത്രി ടി.പി.രാമകൃഷ്ണന്‍

സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; മന്ത്രി ടി.പി.രാമകൃഷ്ണന്‍

സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; മന്ത്രി ടി.പി.രാമകൃഷ്ണന്‍ രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളില്‍ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നടപ്പാക്കുന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് (എസ് സിഎച്ച്‌ഐഎസ്) പദ്ധതി...
തോമസ് ഐസക്

ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് നിയമസഭിയില്‍ പ്രതിപക്ഷ ബഹളം

ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നുവെന്നാരോപിച്ച് നിയമസഭിയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സോഷ്യല്‍...
12 year old boy

17 വയസുകാരി പ്രസവിച്ചു 12 വയസുകാരൻ അച്ഛനായി

പെൺകുട്ടിയുടെ അനുവാദത്തോടെ ലൈംഗിക ബന്ധം നടന്നതെന്നാണ്  ദരിദ്രമുസ്ലിം കുടുംബത്തിലെ പെൺകുട്ടിയുടെ മൊഴി കളമശ്ശേരി സ്വദേശിയായ 17 -വയസുകാരി നാലുമാസം മുമ്പ് കാക്കനാട്ടെ സ്വാകാര്യ ആശുപത്രിയിൽ ശുചിമുറിയിൽ പ്രസവിച്ച സംഭവം ഏറെ വാർത്തയായിരുന്നു. ഇപ്പോൾ ആ...
empower

കൌമാരക്കാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഹയര്‍ സെക്കന്‍ഡറി വകുപ്പ്

കൌമാരക്കാരുടെ മാനസികാരോഗ്യം, നൈപുണ്യ വികസനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയതാണ് പദ്ധതി മാറിവരുന്ന പുത്തന്‍ പ്രവണതകളെയും വെല്ലുവിളികളെയും നേരിടാന്‍ കൌമാരക്കാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഹയര്‍ സെക്കന്‍ഡറി വകുപ്പ് നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്നു. കൊച്ചിയില്‍ നടന്ന 'ഡിസൈനിങ്...
mm mani

സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന് തലയ്ക്ക് സുഖമില്ലെന്നും ഊളമ്പാറയ്ക്ക് വിടണമെന്നും എം എം മണി

ദേവികുളം സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന് തലയ്ക്ക് സുഖമില്ലെന്നും ഊളമ്പാറയ്ക്ക് വിടണമെന്നും എം എം മണി. സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി...
divorce

കേരളത്തിലെ കു​ടും​ബ​കോ​ട​തി​ക​ളി​ൽ ഇപ്പോൾ 18,745 വി​വാ​ഹ​മോ​ച​ന കേ​സു​ക​ൾ നി​ല​വി​ലുണ്ട് ​

സം​സ്​​ഥാ​ന​ത്ത് കു​ടും​ബ​കോ​ട​തി​ക​ളി​ൽ ഇപ്പോൾ 18,745 വി​വാ​ഹ​മോ​ച​ന കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നെ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഏ​റ്റ​വും​കൂ​ടു​ത​ൽ വി​വാ​ഹ​മോ​ച​ന കേ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് -3328. കൊ​ല്ലം -2273, പ​ത്ത​നം​തി​ട്ട -1060, കോ​ട്ട​യം...
hacked

വൈറസ് ആക്രമണം ഇന്ത്യയേയും ബാധിച്ചു ; പൊലീസ് വകുപ്പിന്റെ 100 കംപ്യൂട്ടറുകളിൽ വൈറസ്

വൻശക്തി രാജ്യങ്ങൾ ഉൾപ്പെടെ നൂറോളം രാജ്യങ്ങളിൽ ഉണ്ടായ റാൻസംവെയർ വൈറസ് ആക്രമണം ഇന്ത്യയേയും ബാധിച്ചതായി റിപ്പോർട്ട്. ആന്ധ്രാപ്രദേശ് പൊലീസ് വകുപ്പിന്റെ 100 കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. എന്നാൽ പൊലീസിന്റെ ദൈനംദിന...
driving test

2016 ഒക്ടോബറിന് ​ശേ​ഷം ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​വ​രു​ടെ ഡ്രൈവിംഗ് ​ ലൈ​സ​ൻ​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്യാ​ൻ മോട്ടോർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ...

കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുള്ള ഒന്നര ലക്ഷത്തോളം പേരെ ബാധിക്കുന്നതാണ് ഈ നീക്കം. 2016 ഒക്ടോബര്‍ മുതല്‍...

ജിഷ്ണു പ്രണോയി കേസിന്‍റെ അന്വേഷണം സിബിഐക്ക്

ജിഷ്ണു പ്രണോയി കേസ് സിബിഐക്കു വിടുന്നു. അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച കത്തിന് സർക്കാർ അംഗീകാരം നൽകി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഡിജിപിക്കു നിർദേശം നൽകിയിട്ടുണ്ട്....
citi news live
citinews