Tuesday, March 26, 2019
-Advertisement-
babu edavela

നടന്‍ ഇടവേളബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ഇടവേളബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലിബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. വിദേശത്തെ താരനിശകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് പിന്നീട്...
police reward

ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടഞ്ഞ പോലീസുകാരന് പാരിതോഷികം

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കാന്‍ തീരുമാനം. മ്യൂസിയം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രതിഞ്ജയ കുമാറിനാണ് ഐജി മനോജ് എബ്രഹാം...
dileep kavya

കാവ്യയുടെ ഡ്രൈവര്‍ എന്ന് സുനി അറിയില്ലെന്ന് കാവ്യ

നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാര്‍ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. രണ്ട് മാസം കാവ്യയുടെ കാര്‍ ഡ്രൈവറായിരുന്നുവെന്ന് പൊലീസിന് നല്‍കിയ മൊഴിയിലാണ്...

ജിഷ കൊല്ലപ്പെട്ട കേസിൽ സംശയത്തിന്റെ നിഴലിലായിരുന്ന സാബു തൂങ്ങിമരിച്ച നിലയില്‍

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ മഹസര്‍ സാക്ഷിയും അയല്‍വാസിയുമായ സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സംശയത്തിന്റെ നിഴലിലായിരുന്ന സാബുവിനെ പൊലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ജിഷയെ കൊലപ്പെടുത്തിയത് പല്ലിനു...
jean

ജീന്‍ പോളിനെതിരായ കേസ്; നടിയുടെ മൊഴിയെടുത്തു

സംവിധായകന്‍ ജീന്‍ പോളിനെതിരായ കേസില്‍ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയാണ് നടി മൊഴി നല്‍കിയത്. നടിയുടെ പരാതിയില്‍ കഴന്പുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. ജീന്‍പോള്‍...

തിരുവസ്ത്രവും ഇട്ടുകൊണ്ട് റിയാലിറ്റി ഷോ സ്‌റ്റേജില്‍ ഡാന്‍സ് ചെയ്ത അച്ചൻ

തിരുവസ്ത്രവും ഇട്ടുകൊണ്ട് റിയാലിറ്റി ഷോ സ്‌റ്റേജില്‍ ഡാന്‍സ് ചെയ്ത അച്ചൻ സോഷ്യല്‍ മീഡിയയിൽ താരമായി. ഫാ ക്രിസ്റ്റി ഡേവിഡ് ഫ്‌ളവേഴ്‌സിലെ കോമഡി ഉത്സവം വേദിയിലെത്തിയത് കിടിലന്‍ ഡാന്‍സുമായിട്ടാണ് . ബാഹുബലി സിനിമയിലെ ബാഹാകിലിക്ക്...

അപ്പുണ്ണിക്കു മുന്‍കൂര്‍ ജാമ്യം ഇല്ല; സുനിയുമായി കൂടിക്കാഴ്ച നടത്തിയന് തെളിവ്

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്നും എങ്കില്‍ മാത്രമേ ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് പറയാനാവുകയുള്ളു എന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അപ്പുണ്ണിക്ക് വേണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍...
dileep story

ദിലീപിന്റെ കൈവശമുള്ള 6.67ഏക്കര്‍ റവന്യു വകുപ്പ് പിടിച്ചെടുക്കുന്നു

ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. 5 ജില്ലകളിലായുള്ള ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ശക്തമായ നടപടികളാണ് റവന്യു വകുപ്പ് സ്വീകരിച്ചിരിക്കുന്നത്‌. 21.67 ഏക്കര്‍ ഭൂമിയില്‍ നിന്നും 6.67ഏക്കര്‍...
rimi tomy

അഭിനേത്രിയെ ആക്രമിച്ച കേസില്‍ റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു

ഗായിക റിമി ടോമിയില്‍ നിന്ന് കൊച്ചിയില്‍ അഭിനേത്രിയെ ആക്രമിച്ച കേസില്‍ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ദിലീപുമായുളള സൗഹൃദം, സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത്, വിദേശ താരനിശകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ഫോണില്‍ ആരാഞ്ഞത്. റിമി ടോമിയെ...

നടന്‍ ജയന്റെ മരണത്തില്‍ ഗൂഢാലോചന; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

നടന്‍ ജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളിളക്കം എന്ന സിനിമാ ചിത്രീകരണത്തിനിടെ ജയന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പീരുമേട് സ്വദേശി ഡോ. എം....
citi news live
citinews