Friday, October 18, 2019
-Advertisement-
rubber factory

കേരളത്തില്‍ റബര്‍ ഫാക്ടറി; പഠനം നടത്താന്‍ വിദഗ്ധ സമിതി

കേരളത്തില്‍ റബര്‍ ഫാക്ടറിക്കായി വഴിതെളിയുന്നു. സംസ്ഥാനത്ത് റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റബര്‍ ഫാക്ടറി...

കേന്ദ്ര ഉത്തരവ്; അനാഥാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുകൂടി റജിസ്റ്റര്‍ ചെയ്യണമെന്ന കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഉത്തരവ് സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു....
wedding

മിശ്രവിവാഹങ്ങള്‍ ലൌജിഹാദും ഘര്‍വാപസിയുമായി ചിത്രീകരിക്കരുത്- കോടതി

മിശ്രവിവാഹങ്ങളെല്ലാം ലൌ ജിഹാദും ഘര്‍വാപസിയുമായി ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ വി ചിദംബരേഷ്, സതീശ് നൈനാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി. അതേസമയം മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം...
antony

ശീതികരിച്ച ആരാധനാലയങ്ങൾ കേരളത്തിന് ഭൂഷണമല്ല- എ.കെ.ആന്റണി

ശീതികരിച്ച ആരാധനാലയങ്ങൾ കേരളത്തിന് ഭൂഷണമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ഇവിടെ എസി ആരാധനാലയങ്ങളുടെ ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഇവിടെയുള്ള പണം നല്ല കാര്യങ്ങൾക്കല്ല...
Thomas Chandy

“അപമാനം പേറി മന്ത്രിയായി തുടരാൻ താത്പര്യമില്ല” തോമസ് ചാണ്ടി

മന്ത്രി തോമസ് ചാണ്ടി രാജി എൻ സി പി നേതൃത്വത്തോട് സന്നദ്ധത അറിയിച്ചു. അപമാനം പേറി മന്ത്രിയായി തുടരാൻ താത്പര്യമില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. എന്നാൽ കോടതി വിധി ബുനാഴ്ച എത്തുംവരെ...
supreme court

തോമസ് ചാണ്ടി സുപ്രീംകോടതിയിൽ നൽകിയ അപ്പീലിനെതിരെ സിപിഐ നേതാവ്

കായൽ കൈയേറ്റ കേസിൽ മുൻമന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയിൽ നൽകിയ അപ്പീലിനെതിരെ സിപിഐ നേതാവ് തടസ്സ ഹർജി സമർപ്പിച്ചു. സിപിഐയുടെ കർഷക സംഘടന നേതാവ് ടി.എൻ. മുകുന്ദനാണ് തടസ്സ ഹര്‍ജി നല്‍കിയത്. ഈ...
rupees 2000

കുഴല്‍പണ വേട്ട 70 ലക്ഷം രൂപയുമായി 2 പേർ പിടിയിൽ

ഗരത്തിലെ ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പണ വേട്ട. 2000 രൂപയുടെ 70 ലക്ഷം രൂപയുമായി രണ്ട് പേരാണ് പിടിയിലായത്.പട്ടിക്കാട് സ്വദേശി അമാനത്ത് അബ്ദുല്‍ ഗഫൂര്‍ (38) .മുള്ള്യാ മുര്‍ശ്ശി സ്വദേശി...
santhosh pandit

സന്തോഷ് പണ്ഡിറ്റ് നല്ല മനുഷ്യനാണ് – ഉണ്ണി മുകുന്ദൻ

സന്തോഷ് പണ്ഡിറ്റ് നല്ല മനുഷ്യനാണ് - ഉണ്ണി മുകുന്ദൻ. സന്തോഷ് പണ്ഡിറ്റ് ശുദ്ധനായ നല്ല മനുഷ്യനും വളരെ ബുദ്ധിശാലിയുമാണെന്നാണ് നടൻ ഉണ്ണി മുകുന്ദൻ പറയുന്നത്. സംസാരിച്ചിരിക്കാൻ പറ്റിയ നല്ലൊരു സുഹൃത്ത് കൂടിയാണ് അദ്ദേഹം. ഫേസ്ബുക്ക്...
shyamaprasad abvp

ശ്യാ​മ​പ്ര​സാ​ദി​ന്‍റെ കൊ​ല​പാ​ത​കം; തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് എ​ബി​വി​പി ആ​ഹ്വാ​നം ചെ​യ്തു

എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ൻ ശ്യാ​മ​പ്ര​സാ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ബി​വി​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു എ​ബി​വി​പി ദേ​ശീ​യ സെ​ക്ര​ട്ട​റി ഒ.​നി​ധീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. 20, 21 തീ​യ​തി​ക​ളി​ൽ...
K M Mani

യു​ഡി​എ​ഫി​നോ​ടു വി​ല​പേ​ശ​ലു​മാ​യി കെ.​എം. മാ​ണി; ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മാ​റ്റ​ണം

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ​ക്ക​ണ്ട് യു​ഡി​എ​ഫി​നോ​ടു വി​ല​പേ​ശ​ലു​മാ​യി കെ.​എം. മാ​ണി. മാ​ണി​യെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ തി​ര​ക്കി​ട്ട ശ്ര​മം പ​ല കോ​ണു​ക​ളി​ൽ ന​ട​ക്ക​വെ, പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​ക്കു മു​ന്നി​ൽ മാ​ണി ത​ന്‍റെ ക​ടു​ത്ത ഡി​മാ​ൻ​ഡു​ക​ൾ...
citi news live
citinews