Tuesday, June 2, 2020
vidhya balan

തിയേറ്ററുകളില്‍ ദേശീയഗാനം; എതിർപ്പുമായി നടി വിദ്യാ ബാലന്‍

തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കുന്നതിനെതിരെ ബോളിവുഡ് നടി വിദ്യാ ബാലന്‍. സിനിമകള്‍ക്ക് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് തനിക്ക് തോന്നുന്നില്ല. ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍ സ്‌കൂളിലൊന്നുമല്ലലോ. തന്റെ വ്യക്തിപരമായ...
suicide

വിവാഹത്തലേന്ന് വരൻ തൂങ്ങിമരിച്ച നിലയില്‍

വിവാഹത്തലേന്ന് വരനെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മ്യൂസിയത്തിനു സമീപം ദേവസ്വം ബോര്‍ഡ് ജംക്ഷനില്‍ അനുപം വീട്ടില്‍ പരേതനായ വിജയകുമാറിന്റെ മകന്‍ അഖില്‍ (29) ആണു മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണു മരിച്ച...
sobhana

ശോഭനയോടൊപ്പം നില്‍ക്കുന്ന അനന്തനാരായണിയുടെ ചിത്രം വൈറലായി

താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. ശോഭനയുടെ കാര്യവും അങ്ങനെ തന്നെ. അതുകൊണ്ട് തന്നെ താരം മാധ്യമങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശോഭന മാധ്യമങ്ങളില്‍ നിറയുകയാണ്....
punathil

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 77 വയസായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.45 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചേവരമ്പലത്തെ മകള്‍ നസീമയുടെ വീട്ടിലേക്ക് പോകുന്ന...
ram nath kovind

കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസ് – രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി, തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോപാര്‍ക്കില്‍ നാലാം ഘട്ടമായ ടെക്‌നോ സിറ്റിയുടെ...
dr_zachariah martheophilos

കാലയവനികയില്‍ മറഞ്ഞ കാരുണ്യദൂതൻ;ഡോ. സഖറിയ മാർ തെയോഫിലോസ്

കരുണയുടെ നിറ സാന്നിധ്യമായാണ് ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിനെ ഏവരും ഓർമിക്കുന്നത്. ശരീരത്തിൽ വേദനയായി അർബുദം പിടിമുറുക്കിയപ്പോഴും മാർ തെയോഫിലോസിന്‍റെ ഹൃദയത്തിൽനിന്ന് കരുണ ഒഴുകിക്കൊണ്ടേയിരുന്നു. ‘‘സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം...
sherin mathew

ഷെറിന്‍ കൊല്ലപ്പെട്ട സംഭവം; വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് കുടുങ്ങും

ഡാലസിലെ റിച്ചാഡ്‌സണില്‍ കലുങ്കിനടിയില്‍ നിന്നു കണ്ടെടുത്ത മൃതദേഹം മൂന്നുവയസുകാരി ഷെറിന്റേതാണെന്നു സ്ഥീരികരിച്ചതിനു പിന്നാലെ വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി മാത്യൂസ് നല്‍കിയ പുതിയ വിശദീകരണത്തിലും ദുരൂഹത. പാല്‍ ശ്വാസനാളത്തില്‍ കയറി ശ്വാസംമുട്ടിയാണു കുഞ്ഞ്...
pinarai

മാധ്യമപ്രവര്‍ത്തകരെ വീണ്ടും മുഖ്യമന്ത്രി ഇറക്കിവിട്ടു

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്. മുഖ്യമന്ത്രി വിളിച്ച കലക്ടര്‍മാരുടെ യോഗത്തിലാണ് മാധ്യമങ്ങളെ വിലക്കിയത്. യോഗത്തില്‍ പങ്കെടുക്കുന്ന കലക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കാന്‍...
Rahul eswar

“നാളെയോ മറ്റെന്നാളോ ഞാന്‍ കൊല്ലപ്പെടും” ഹാദിയ

"നാളെയോ മറ്റെന്നാളോ ഞാന്‍ കൊല്ലപ്പെടും" ഹാദിയയുടെ വാക്കുകൾ. വൈക്കത്തെ വീട്ടില്‍ തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വറാണ് പുറത്തുവിട്ടത്. അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്. താന്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും...
antony

ശീതികരിച്ച ആരാധനാലയങ്ങൾ കേരളത്തിന് ഭൂഷണമല്ല- എ.കെ.ആന്റണി

ശീതികരിച്ച ആരാധനാലയങ്ങൾ കേരളത്തിന് ഭൂഷണമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ഇവിടെ എസി ആരാധനാലയങ്ങളുടെ ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഇവിടെയുള്ള പണം നല്ല കാര്യങ്ങൾക്കല്ല...
citi news live
citinews