Tuesday, March 26, 2019
-Advertisement-

പ്രമുഖ നടന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി

യുവനടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പൾസർ സുനി പോലീസ് കസ്റ്റഡിയിലായതായി സൂചനയെന്നു മാധ്യമങ്ങൾ. എന്നാൽ ഈ വാർത്ത നിഷേധിച്ചു കൊണ്ട് അന്വേഷണ സംഘം രംഗത്തെത്തി. അതേസമയം...

മലയാള സിനിമ ഗുണ്ടാ – റിയൽ എസ്റ്റേറ്റ്‌ മാഫിയയുടെ പിടിയിൽ

ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുതാളുകളുമായി രംഗത്ത്. മലയാളത്തിലെ ഒരു പ്രമുഖ നടന് ഗുണ്ടകളുമായി വലിയ അടുപ്പമാണെന്നും ഗുണ്ടകളെ മുൻനിർത്തി പ്രവർത്തിക്കുകയാണെന്നും കൈതപ്രം ആരോപിച്ചു....

കേരള ജനപക്ഷം;പി.സി.ജോര്‍ജിന്റെ പുതിയ പാര്‍ട്ടി

പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രഖ്യാപനം. നിയമസഭാ മന്ദിരത്തിനുമുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു പ്രഖ്യാപനം. കേരള ജനപക്ഷം എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്....

മലയാളം എല്ലാ സ്‌കൂളുകളിലും : മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കില്‍ ശ്രേഷ്ഠ ഭാഷ പദവികൊണ്ടു കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോകുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വന്നുകൂടരുതെന്നും...
എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിനു തുടക്കമായി

എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിനു തുടക്കമായി

എംജി സര്‍വ്വകലാശാല കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നഗരത്തില്‍ വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു. പരമ്പരാഗത കലാരൂപങ്ങൾമുതൽ സമകാലിക സംഭവങ്ങൾ വരെ അണിനിരത്തിയ ഫ്ളോട്ടുകൾ നഗരത്തെ വർണാഭമാക്കി. ശബരിമലയുടെ അടിവാരത്തുള്ള പെരുനാട് ബിലീവേഴ്‌സ് എഞ്ചിനീയറിംഗ്...
നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

കാറിൽ തട്ടിക്കൊണ്ടുപോയി നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. മുഖ്യ പ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍വര്‍, പള്‍സര്‍ സുനിക്കൊപ്പം ഒളിവില്‍പോയ മണികണ്ഠന്‍...
ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ രാത്രി മദ്യസേവ; ജീവനക്കാരെ പിടികൂടി

ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ രാത്രി മദ്യസേവ; ജീവനക്കാരെ പിടികൂടി

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ രാത്രി മദ്യപാനത്തിനിടയിൽ ദേവസ്വം ബോർഡ് ജീവനക്കാരെ ഭക്തജനങ്ങളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. ദേവസ്വം ബോർഡ് ജീവനക്കാരായ ശശിധരൻ, രാജേഷ്, അനിൽകുമാർ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം...
ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ

ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ

ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ. ഗുജറാത്ത് ലയണ്‍സ് ടീമാണ് ബേസില്‍ തമ്പിയെ സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയെ 30...
നടി ഭാവനക്കെതിരെ രാത്രിയിൽ പീഡനശ്രമം

നടി ആക്രമിക്കപ്പെട്ടതിൽ മറ്റൊരു നടിക്കു പങ്കില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ മറ്റൊരു നടിയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ തങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കുടുംബം. ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പിന്നാലെയാണ് നടിയുടെ കുടുംബം ഇത്തരത്തില്‍...

അക്രമണത്തിൽ പ്രതിഷേധിച്ച് ‘അമ്മ ‘

നടിക്കെതിരായ അക്രമണത്തിൽ പ്രതിഷേധിച്ച് മല‍യാളസിനിമാതാരങ്ങളുടെ കൂട്ടായ്മ. അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖതാരങ്ങൾക്കൊപ്പം ചലച്ചിത്രമേഖല ഒന്നടങ്കം അണി ചേർന്നു. ഇന്നസെന്‍റ്, മമ്മൂട്ടി, ദിലീപ്, മഞ്ജു വാര്യര്‍, കമല്‍, രഞ്ജി പണിക്കര്‍, രജ്ഞിത്ത്, ജോഷി...
citi news live
citinews