Tuesday, June 2, 2020
Thomas Chandy

തോമസ്ചാണ്ടി നിയമലംഘനങ്ങൾ നടത്തിയെന്ന് കളക്ടറുടെ റിപ്പോർട്ട്

മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ ശരിവെച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് കൈമാറി. റവന്യൂ സെക്രട്ടറിക്കാണ് ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നിയമലംഘനം നടന്നുവെന്ന്...
tirur

മാതാപിതാക്കളുടെ മുന്നില്‍വച്ച് മകനെ തല്ലിച്ചതച്ച പോലീസ് – അന്വേഷണ ഉത്തരവ്

വീടു ചവിട്ടിത്തുറന്ന് യുവാവിനെ അറസ്റ്റുചെയ്ത പൊലീസ് സംഘത്തിന്റെ നടപടി വിവാദമായതോടെ സംഭവം അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാറിനെയാണ് ഡിജിപി ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിയെ...
shaji

പാഷാണം ഷാജിക്കു ഭീഷണി; 10 ലക്ഷം തട്ടാന്‍ ശ്രമിച്ചവർ കുടുങ്ങി

മിമിക്രിതാരം പാഷാണം ഷാജിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. പിടിയിലാവരില്‍ ഒരു അഭിഭാഷകനും ഉള്‍പ്പെടും. സ്‌റ്റേജ് ഷോയുടെ ഭാഗമായി സ്‌നേക്ക് ഡാന്‍സ് അവതരിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ്...
ganja

കഞ്ചാവ് വില്പനക്കാരെക്കുറിച്ചു വിവരം നൽകി; യുവാവിന് ക്രൂരമർദനം

കഞ്ചാവ് വില്പനക്കാരെക്കുറിച്ചു എക്സൈസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിന് ക്രൂരമർദനം. കൈയിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും അപഹരിച്ചു. പടിഞ്ഞാറ്റിൻകര ചെന്തറ മുളമൂട്ടിൽ പുത്തൻ വീട്ടിൽ ഷാനുദ്ദീ(23)നാണ് മർദനമേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച രാത്രി എേട്ടാടെ...
kashillathe ranniyil

കയ്യിൽ കാശില്ലെങ്കിലും ലിഫ്റ്റ് വാങ്ങി ഉലകം ചുറ്റാം-സ്പാനിഷ് യുവാക്കൾ റാന്നിയിൽ

കയ്യിൽ കാശില്ലെങ്കിലും ഉലകം ചുറ്റാമെന്നു തെളിയിച്ചുകൊണ്ട് സ്പെയിനിൽ നിന്ന് എത്തിയ യുവാക്കൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. എങ്ങനെയെന്നറിയേണ്ടേ? ലിഫ്റ്റ് വാങ്ങി വാങ്ങി ഒടുവിൽ അവർ പത്തനംതിട്ടയിലെത്തി. സ്പെയിനിലെ ബാർസിലോനയിൽനിന്നു 2016 ഡിസംബർ ഒന്നിനു...
kurien

‘താജ്മഹൽ വിവാദം’ രാജ്യത്തെ ശിഥിലമാക്കാനുള്ള പ്രവർത്തനം-പി ജെ കുര്യൻ

താജ്മഹലിനെപ്പറ്റിയുള്ള വിവാദം അനാവശ്യവും അനവസരത്തിലുമുള്ളതാണെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. കോൺഗ്രസ് അങ്ങാടി മണ്ഡലം കമ്മിറ്റിയിലെ വളകൊടികാവ്, ഊട്ടുപാറ, പുല്ലമ്പള്ളി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക പൈതൃകത്തിനു മുന്നിൽ താജ്മഹലിനുള്ള സഥാനം...
milma milk

മില്‍മയുടെ പായ്ക്കറ്റ് പാലില്‍ ചത്ത പുഴുവും പ്രാണിയും

കടയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാലില്‍ ചത്തപുഴുവും പ്രാണികളും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്താണു സംഭവം. ഓട്ടോ ഡ്രൈവറായ ശ്രീലേഷിനാണു മില്‍മയുടെ പായ്ക്കറ്റ് പാലില്‍ നിന്നു ചത്ത പുഴുവിനേയും പ്രണായിയേയും ലഭിച്ചത്. ഇതു സംബന്ധിച്ച്...
hadiya

ഡോ. ഹാദിയയെ മയക്കു മരുന്ന് നൽകി ഉറക്കുന്നു-ഗോപാല്‍ മേനോൻ

വീട്ടു തടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ നില ഗുരുതരമാണെന്ന് പ്രമുഖ ഡോക്യൂമെന്ററി സംവിധായകൻ ഗോപാല്‍ മേനോൻ.  അവരെ മരുന്ന് നല്‍കി മയക്കി കിടത്തുകയാണെന്നും വീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നതെന്നും, പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ...
thunderforce

ദിലീപിന് സുരക്ഷ നല്‍കാനെത്തിയ തണ്ടര്‍ഫോഴ്സ് വാഹനം കസ്റ്റഡിയില്‍

ദിലീപിന് സുരക്ഷ നല്‍കാനെത്തിയ സ്വകാര്യ ഏജന്‍സുയുടെ വാഹനം കസ്റ്റഡിയില്‍. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കാരണം വ്യക്തമാക്കാതെയാണ് വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് ഏജന്‍സി അധികൃതര്‍ ആരോപിച്ചു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
dileep

നടന്‍ ദിലീപിനു സുരക്ഷയൊരുക്കി ‘തണ്ടര്‍ ഫോഴ്‌സ്’

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണ വലയത്തില്‍. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയാണ് ദിലീപിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്....
citi news live
citinews