Saturday, April 20, 2019
-Advertisement-
santhosh & erom

ഇറോം നിങ്ങളാര്‍ക്കു വേണ്ടിയാണ് സ്വന്തം ജീവിതം കളഞ്ഞത്..? സന്തോഷ് പണ്ഡിറ്റ്

ഉരുക്ക് വനിതയ്ക്ക് നൂറില്‍ താഴെ വോട്ടുകള്‍ ! മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള നേരിട്ട പരാജയത്തിന്റെ നിരാശ പങ്കുവച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇറോം ശര്‍മ്മിള നിങ്ങളാര്‍ക്ക് വേണ്ടിയാണ് സ്വന്തം ജീവിതം...
marine drive protest

“സൌഹൃദം സദാചാരവിരുദ്ധമോ” മറൈന്‍ഡ്രൈവില്‍ പ്രതിഷേധം

സൌഹൃദം സദാചാരവിരുദ്ധമോ എന്ന ചോദ്യമുയര്‍ത്തി വ്യാഴാഴ്ച മറൈന്‍ഡ്രൈവില്‍ ഒത്തുകൂടിയ ആയിരങ്ങള്‍ ഉയര്‍ത്തിയത് പുരോഗമന കേരളത്തിന്റെയാകെ വികാരം. ശിവസേനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അരങ്ങേറിയ സദാചാരഗുണ്ടായിസത്തിനെതിരെ ഉയര്‍ന്നുപൊങ്ങിയ രോഷത്തിന്റെ പ്രത്യക്ഷ പ്രകടനത്തിനാണ് മറൈന്‍ഡ്രൈവ് വേദിയായത്. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും...

മലയാളത്തിലെ മുന്‍നിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

മലയാളത്തിലെ മുന്‍നിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കന്നടയിലെ പ്രമുഖ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. കൊച്ചിയില്‍ ആഡംബരമൊഴിവാക്കി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തൃശൂരില്‍ നടന്ന ചടങ്ങില്‍...

കേരള നിയമ പരിഷ്ക്കാര കമ്മിഷന്‍; ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാന്‍

കേരള നിയമ പരിഷ്ക്കാര കമ്മിഷന്‍ ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായി കേരള നിയമ പരിഷ്ക്കാര കമ്മിഷന്‍ രൂപികരിച്ചു. കെ. ശശിധരന്‍ നായരാണ് വൈസ് ചെയര്‍മാന്‍. ഡോ. എന്‍.കെ. ജയകുമാര്‍, അഡ്വ. എം.കെ. ദാമോദരന്‍, ലിസമ്മ...
moral policing kochi

മെറെന്‍ഡ്രൈവില്‍ സദാചാര ഗൂണ്ടായിസം

മെറെന്‍ഡ്രൈവില്‍ യുവതീയുവാക്കള്‍ക്കു നേരേ ശിവസേനപ്രവര്‍ത്തകരുടെ സദാചാര ഗൂണ്ടായിസം. വടക്കേ അറ്റത്തുള്ള അബ്‌ദുള്‍കലാം മാര്‍ഗ്‌ വാക്ക്‌വേയില്‍ ഒരുമിച്ചിരുന്നവരെ ചൂരലിന്‌ അടിച്ചോടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട്‌ നാലിനായിരുന്നു സംഭവം. വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ചീത്തവിളിച്ചും മര്‍ദിച്ചും ഓടിക്കുകയായിരുന്നു. കുടചൂടി...
sslc

എസ്.എസ്.എല്‍.സി ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍

പരീക്ഷ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങി. എസ്.എസ്.എല്‍.സിക്ക് ഒന്നാം ഭാഷ പാര്‍ട്ട് ഒന്നിന്‍െറ പരീക്ഷയാണ് ആദ്യദിനം നടന്നത്. ചോദ്യങ്ങള്‍ പൊതുവെ എളുപ്പമായിരുന്നെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. വ്യാഴാഴ്ച ഒന്നാംഭാഷ പാര്‍ട്ട്...
മൊബൈല്‍ ഫോണിനുളളിലെ ബാറ്ററി നീക്കം ചെയ്ത് ശേഷം കഞ്ചാവ് കടത്തുന്ന വിദ്യാർത്ഥികളെ പിടികൂടി

മൊബൈല്‍ ഫോണിനുളളിലെ ബാറ്ററി നീക്കം ചെയ്ത് ശേഷം കഞ്ചാവ് കടത്തുന്ന വിദ്യാർത്ഥികളെ പിടികൂടി

മൊബൈല്‍ ഫോണിനുളളിലെ ബാറ്ററി നീക്കം ചെയ്ത് ശേഷം കഞ്ചാവ് നിറച്ച് കടത്തികൊണ്ട് വന്ന വിദ്യാര്‍ത്ഥികളെ എക്‌സൈസ് സംഘം പിടികൂടി. കുമളിയില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ഇവരില്‍ നിന്നും പതിനൊന്ന് മയക്കുമരുന്ന്...
ukg funeral

വാഹനാപകടത്തിൽ മരിച്ച യുകെജി വിദ്യാർഥികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കണ്ണീരിൽ കുതിർന്ന യാത്രാമൊഴി കൂത്താട്ടുകുളം ∙ പുതുവേലിയിൽ വാഹനാപകടത്തിൽ മരിച്ച യുകെജി വിദ്യാർഥികളായ ആൻമരിയ ഷിജിക്കും നയന ദിലീപിനും വാൻ ഡ്രൈവർ ജോസ് ജേക്കബിനും (സിബി–47) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ രാവിലെ നയനയുടെയും...

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴ

സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ക്ലൗഡ് സീസിങ് വഴി കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ സാധ്യതകളാണ് തേടുക....

എനിക്ക് എല്ലാരോടും അസൂയയാണ്. പിന്നെ അഹങ്കാരം: വിനായകന്‍

എപ്പോഴും സിമ്പിളായിരുന്നു വിനായകന്‍. ക്യാമറയ്ക്കു മുന്നിലും പുറത്തും. അഭ്രപാളിയില്‍ കാണാന്‍ വേഷമിടുമ്പോഴും തികച്ചും സാധാരണക്കാരനായി ക്യാമറയ്ക്കുമുന്നില്‍ ജീവിച്ച നടന്‍. അതിന്റ അംഗീകാരമാണ് ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ് രൂപത്തില്‍ തേടിയതെത്തുന്നത്. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തില്‍ ഒരു...
citi news live
citinews