Friday, April 19, 2019
-Advertisement-
നടി ഭാവനക്കെതിരെ രാത്രിയിൽ പീഡനശ്രമം

നടി ആക്രമിക്കപ്പെട്ടതിൽ മറ്റൊരു നടിക്കു പങ്കില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ മറ്റൊരു നടിയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ തങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കുടുംബം. ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പിന്നാലെയാണ് നടിയുടെ കുടുംബം ഇത്തരത്തില്‍...

അക്രമണത്തിൽ പ്രതിഷേധിച്ച് ‘അമ്മ ‘

നടിക്കെതിരായ അക്രമണത്തിൽ പ്രതിഷേധിച്ച് മല‍യാളസിനിമാതാരങ്ങളുടെ കൂട്ടായ്മ. അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖതാരങ്ങൾക്കൊപ്പം ചലച്ചിത്രമേഖല ഒന്നടങ്കം അണി ചേർന്നു. ഇന്നസെന്‍റ്, മമ്മൂട്ടി, ദിലീപ്, മഞ്ജു വാര്യര്‍, കമല്‍, രഞ്ജി പണിക്കര്‍, രജ്ഞിത്ത്, ജോഷി...
നടി ആക്രമിക്കപ്പെട്ട സംഭവം വനിതാ കമ്മീഷന്‍ കേസെടുക്കും

നടി ആക്രമിക്കപ്പെട്ട സംഭവം വനിതാ കമ്മീഷന്‍ കേസെടുക്കും

കൊച്ചിയില്‍ നടിക്കു നേര്‍ക്കുണ്ടായ അതിക്രമം സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും പോലീസിനോടും റിപ്പോര്‍ട്ട് തേടുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട്...
നടിയെ ആക്രമിക്കാന്‍ വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപ

നടിയെ ആക്രമിക്കാന്‍ വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപ

നടിയെ ആക്രമിക്കാന്‍ വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപ മലയാളി നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി എന്ന് അറിയപ്പെടുന്ന മുൻ ഡ്രൈവർ സുനില്‍ കുമാര്‍ വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപയെന്ന്...

രാജ്ഭവന്‍ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു

മലയാളികളുടെ അന്നംമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ജനരോഷം അണപൊട്ടി. അര്‍ഹതപ്പെട്ട അരി നിഷേധിച്ച് കേരളത്തിന്റെ റേഷന്‍സംവിധാനം അട്ടിമറിക്കുന്നതിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ശനിയാഴ്ച രാവിലെ രക്തസാക്ഷിമണ്ഡപത്തില്‍നിന്നാരംഭിച്ച മാര്‍ച്ച്...

സംസ്ഥാനത്തു കുഴല്‍ക്കിണര്‍ നിരോധനം

സംസ്ഥാനത്തു കുഴല്‍ക്കിണര്‍ കുഴിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. മെയ് 30 വരെയാണ് നിരോധനം. കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വരള്‍ച്ച രൂക്ഷമായസാഹചര്യത്തില്‍ കിണറുകള്‍ വറ്റിവരണ്ടതിനെത്തുടര്‍ന്ന്...
ഭാവനയെ പീഡിപ്പിച്ച വാർത്ത പൈ​ങ്കി​ളി​വ​ത്ക​രി​ച്ച ചാ​ന​ൽ മാ​പ്പ് പ​റ​ഞ്ഞു

ഭാവനയെ പീഡിപ്പിച്ച വാർത്ത പൈ​ങ്കി​ളി​വ​ത്ക​രി​ച്ച ചാ​ന​ൽ മാ​പ്പ് പ​റ​ഞ്ഞു

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ വാ​ർ​ത്ത പൈ​ങ്കി​ളി​വ​ത്ക​രി​ച്ച കൈ​ര​ളി പീ​പ്പി​ൾ ചാ​ന​ൽ മാ​പ്പ് പ​റ​ഞ്ഞു. വാ​ര്‍​ത്ത കൈ​കാ​ര്യം ചെ​യ്ത​പ്പോ​ള്‍ അ​ക്ഷ​ന്ത​വ്യ​മാ​യ തെ​റ്റ് ക​ട​ന്നു​കൂ​ടി. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഇ​ര​ക​ളെ ബാ​ധി​ക്കു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ന​യ​ത്തി​ന്‍റെ...
സിന്ധു ജോയ് വിവാഹം കഴിക്കുന്നത് ഒരു കത്തോലിക്ക വിഭാഗക്കാരനെ

സിന്ധു ജോയ് വിവാഹം കഴിക്കുന്നത് ഒരു കത്തോലിക്ക വിഭാഗക്കാരനെ

മുൻ എസ്.എഫ് ഐ നേതാവ് സിന്ധു ജോയ് വിവാഹം കഴിക്കുന്നത് ഒരു കത്തോലിക്ക വിഭാഗക്കാരനെ ആയിരിക്കുമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രസ്താവിച്ചു. അത് എന്റെ വ്യക്‌തി സ്വാതന്ത്ര്യമാണ്.ഇക്കാര്യം പരസ്യമായി...
പാമ്പാടി, ലക്കിടി നെഹ്‌റു എന്‍ജിനിയറിങ് കോളേജുകള്‍ തുറന്നു

പാമ്പാടി, ലക്കിടി നെഹ്‌റു എന്‍ജിനിയറിങ് കോളേജുകള്‍ തുറന്നു

പാമ്പാടി, ലക്കിടി നെഹ്‌റു എന്‍ജിനിയറിങ് കോളേജുകള്‍ തുറന്നു പ്രവർത്തനം ആരംഭിച്ചു. ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ 41 ദിവസമായി അടച്ചിട്ട പാമ്പാടി, ലക്കിടി നെഹ്‌റു എന്‍ജിനിയറിങ് കോളേജുകള്‍ ഇന്നു തുറക്കും. ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന...
കൊല്ലപ്പെട്ട ജിഷയുടെ സഹോദരി പിതാവിനെതിരെ കോടതിയിൽ

കൊല്ലപ്പെട്ട ജിഷയുടെ സഹോദരി പിതാവിനെതിരെ കോടതിയിൽ

കൊല്ലപ്പെട്ട ജിഷയുടെ സഹോദരി  പിതാവിനെതിരെ കോടതിയിൽ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവിന് ജീവിതച്ചെലവിനായി നല്‍കാനുള്ള ആര്‍ഡിഒ കോടതിയുടെ ഉത്തരവിനെതിരേ സഹോദരി ദീപ . പിതാവി കെ.വി. പാപ്പുവിന് പ്രതിമാസം 3000 രൂപ ജീവിതച്ചെലവിനായി നല്‍കാനുള്ള...
citi news live
citinews