Saturday, May 25, 2019
-Advertisement-
dileep and vishnu

നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്ന വിഷ്ണു പോലീസ് പിടിയില്‍

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്ന വിഷ്ണു പോലീസ് പിടിയില്‍. പള്‍സര്‍ സുനിയ്ക്കു വേണ്ടി ദിലീപിന് കത്തയച്ചതും ദിലീപിന്റെ മാനേജര്‍ അപ്പുണിയെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടതും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും...
lock harthal

ശബരിമല ആചാരഅനുഷ്ഠാനം അട്ടിമറിക്കുന്ന നിലപാടിനെതിരെ സൂചനാ ഹര്‍ത്താല്‍

ശബരിമല ആചാര അനുഷ്ഠാനം അട്ടിമറിക്കുന്ന നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച സൂചനാ ഹര്‍ത്താല്‍.  ഹനുമാന്‍ സേന, അയ്യപ്പ ധര്‍മ സേന ഭാരവാഹികളാണ് സര്‍ക്കാര്‍ നടപടിക്കെതിരെ സൂചന ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം...

ബംഗളൂരുവിന് പിന്നാലെ ഇനി കേരളത്തിലും പെട്രോളും ഡീസലും വീട്ടുപടിക്കൽ

ബംഗളൂരുവിന് പിന്നാലെ ഇനി കേരളത്തിലും പെട്രോളും ഡീസലും വീട്ടുപടിക്കലെത്തും. കേരളത്തില്‍ റിലയന്‍സ് കമ്പനിക്കു മൊബൈല്‍ പമ്പുകള്‍ അനുവദിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ പമ്പുകള്‍ അനുവദിക്കണമെന്നു കാട്ടി റിലയന്‍സ് അധികൃതര്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു നല്‍കിയ...
kummanam

കുമ്മനം രാജശേഖരന്റെ കാര്‍ ഡ്രൈവറായിരുന്നയാൾ ആർ എസ് എസ് ആക്രമണത്തിന് ഇരയായി

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ‌് ജീവനക്കാരനായിരുന്ന യുവാവിനെ ആര്‍എസ‌്‌എസ്സുകാര്‍ ആക്രമിച്ചു പരിക്കേല്‍പിച്ചു‌. ഇരിക്കൂര്‍ കുയിലൂരിലെ നല്ല വീട്ടില്‍ സനേഷിനെ (28)യാണ‌് സാരമായ പരിക്കുകളോടെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത‌്. കുമ്മനം...
bjp

ബിജെപിയെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ശ്രീധരന്‍ പിള്ള

ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപിയെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത്...
ram nath kovind

കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസ് – രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി, തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോപാര്‍ക്കില്‍ നാലാം ഘട്ടമായ ടെക്‌നോ സിറ്റിയുടെ...

ഇ വേ ബില്ലും ജി. എസ്. ടി. യും; 20 ശതമാനം വരുമാന വര്‍ദ്ധനവ് ഉണ്ടാകുമെന്നു ധനമന്ത്രി

ഇ വേ ബില്ലും കാര്യക്ഷമമായ ജി. എസ്. ടി. എന്നും വരുന്നതോടെ 2018 - 19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി. എം. തോമസ്...
munnar issue

മതസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിക്ക് മൂന്നാറില്‍ പട്ടയം അനുവദിക്കണമെന്ന് ആവശ്യം

മൂന്നാറില്‍ മതസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യം. സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മത സംഘടനകളുടെ പ്രതിനിധികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മത ചിഹ്നങ്ങളുടെ മറവിലുള്ള കയ്യേറ്റത്തെ അനുകൂലിക്കുന്നില്ലെന്ന്...
sea

കേരളതീരത്ത് 10 കിലോമീറ്റര്‍ അകലെ വരെ ഭീമന്‍ തിരമാലയ്ക്ക് സാധ്യത

കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍...
Hurricane Warning Center

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ തുടങ്ങാന്‍ പോകുന്നു

ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ കനത്ത നാശം വിതച്ചതിനു പിന്നാലെ സംസ്ഥാനത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തുടങ്ങാന്‍ കേന്ദ്ര ഭൗമ മന്ത്രാലയം തീരുമാനിച്ചു. ഒരു മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തുടങ്ങും. കാലാവസ്ഥ...
citi news live
citinews