Wednesday, April 24, 2019
-Advertisement-

വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജിക്കത്ത് നൽകി; കത്ത് കിട്ടിയില്ലെന്നു വ്യവസായ മന്ത്രി

ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജിക്കത്ത് നൽകി. പ്രതിയായതിനാല്‍ വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മികമായി ശരിയല്ലാത്തതിനാലാണ് കത്ത് നൽകിയതെന്നാണ് റിപ്പോർട്ട്....

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സഹകരിച്ചില്ലെങ്കിലും പുതിയ ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്യും

എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സഹകരിച്ചില്ലെങ്കിലും വ്യാഴാഴ്ച്ച മുതൽ പുതിയ ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും സംയുക്തമായി തീരുമാനിച്ചു. വ്യാഴാഴ്ച്ച വിജയ് നായകനായ...
m t ramesh

പിണറായി വിജയൻ ബ്രോക്കറെ മാറ്റി ജോക്കറെ മന്ത്രി സഭയിലെത്തിച്ചു – എം.ടി രമേശ്

ബ്രോക്കറെ മാറ്റി ജോക്കറെ മന്ത്രി സഭയിലെത്തിച്ചു എന്നുള്ളതാണ് പിണറായി വിജയൻറെ 8 മാസത്തെ ഭരണ നേട്ടമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. 2016 നവംബർ 8 ന് 500,1000 നോട്ടുകൾ അസാധുവാക്കി...

കോളജ് അടച്ചു പൂട്ടി സമരം നടത്തില്ലെന്ന് സ്വാശ്രയ എഞ്ചിനിയറിങ് കോളേജ് അസോസിയേഷൻ

കോളജ് അടച്ചു പൂട്ടി സമരം നടത്തില്ലെന്ന് സ്വാശ്രയ എഞ്ചിനിയറിങ് കോളേജ് അസോസിയേഷൻ വ്യക്തമാക്കി . ജിഷ്ണു പ്രണോയിയുടെ വിഷയത്തിൽ വെള്ളിയാഴ്ച്ച ചർച്ച നടത്താമെന്ന് വിദ്യഭ്യാസ മന്ത്രി രവീന്ദ്രനാഥ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും, പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന്...
തോമസ് ഐസക്

നോട്ട് അസാധുവാക്കൽ ജനങ്ങളെ ഗിനി പന്നികളാക്കി: ധനമന്ത്രി തോമസ് ഐസക്ക്

കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് വീണ്ടും കളത്തിൽ ഇറങ്ങി. നിയോ ലിബറല്‍ പരീക്ഷണത്തിനു വേണ്ടി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ഗിനി പന്നികളാക്കി മാറ്റിയെന്ന് ...

മലയാളികളുടെ ‘ ആര്‍ടിസ്റ്റ് ബേബി ‘ അലന്‍സിയര്‍ തെരുവിലിറങ്ങി

കാസര്‍കോട് സിനിമാ ചിത്രീകരണത്തിനെത്തിയ മലയാളികളുടെ ‘ ആര്‍ടിസ്റ്റ് ബേബി ‘ അലന്‍സിയര്‍ സംഘ്പരിവാരങ്ങളെ വിമര്‍ശിച്ച് തെരുവിലിറങ്ങി. കമലിനോട് രാജ്യ വിടാന്‍ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് അലന്‍സിയര്‍ തെരുവിലിറങ്ങിയത് ....

സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നിരീക്ഷിക്കാൻ ഉ​ന്ന​ത​ത​ല സ​മി​തി​

സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​നാ​യി​രി​ക്കും സ​മി​തി​യു​ടെ ഏ​കോ​പ​ന ചു​മ​ത​ല . പാ​മ്പാ​ടി നെ​ഹ്റു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ സം​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തീ​രു​മാ​നം....

ശബരിമല തീര്‍ഥാടകര്‍ക്കായി ഹെലികോപ്ടര്‍ സര്‍വീസ്

ശബരിമല തീര്‍ഥാടകര്‍ക്കായി ഹെലിടൂര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഹെലികോപ്ടര്‍ സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് നിലയ്ക്കലിലേക്ക് കന്നിയാത്ര നടത്തി. 11ന് രാവിലെ 9.45 തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രതിരിച്ച...
എടിഎം തുക

എടിഎമ്മിൽനിന്ന് പണം കിട്ടിയാലും ഇല്ലെങ്കിലും സർവീസ് ചാർജ്

സർവീസ് ചാർജ് മടക്കിക്കൊണ്ടുവരാനുള്ള സ്ബിടി, എസ്ബിഐ ബാങ്കുകളുടെ തീരുമാനം ജനങ്ങൾക്ക് ഇരുട്ടടിയായി. മെട്രോ നഗരങ്ങളിൽ മൂന്നും മറ്റിടങ്ങളിൽ‌ അഞ്ചും വീതം എടിഎം ഇടപാടുകളാണ് ഓരോ മാസവും സൗജന്യമായി അനുവദിച്ചിട്ടുള്ളത്. അതു കഴിഞ്ഞാൽ...

ജനുവരി 30ന് ഓഫീസുകളില്‍ രണ്ട് മിനിട്ട് മൗനം ആചരിക്കും

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം ജനുവരി 30ന് രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാന്‍ എല്ലാ വകുപ്പ് മേധാവികളും, ജില്ലാ കളക്ടര്‍മാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപന മേധാവികളും...
citi news live
citinews