Wednesday, April 24, 2019
-Advertisement-

ട്രഷറി വകുപ്പിന്റെ കഠിന പ്രയത്നം ; 206.4 കോടി രൂപ പെന്‍ഷനും ശമ്പളവുമായി വിതരണംചെയ്തു

ട്രഷറികളിലെ നീക്കിയിരിപ്പും വരവുകളും ഉപയോഗിച്ച് 206.4 കോടി രൂപ പെന്‍ഷനും ശമ്പളവുമായി ചൊവ്വാഴ്ച വിതരണംചെയ്തു. ട്രഷറികളിലൂടെ മാത്രം 113.4 കോടി രൂപ സര്‍വീസ് പെന്‍ഷന്‍ നല്‍കി. ഇതിനു പുറമെ 36.69 കോടി രൂപയ്ക്കുള്ള...

സിപിഐ സംസ്ഥാന കൗൺസിൽ യോഗം

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിൽ യോഗം ആരംഭിച്ചു. ഫിഡൽ കാസ്ട്രോ, തമിഴ്‌നാട്‌ മുൻമുഖ്യമന്ത്രി ജയലളിത, മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ എസ്‌ ശിവശങ്കരപ്പിള്ള തുടങ്ങിയവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ടി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന...

പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 2017 ജനുവരി ഒന്ന് മുതല്‍

പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി 2017 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍...

പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ ; മുഖ്യമന്ത്രി

പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന് എല്ലാ ആശുപത്രികളെയും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. തിരുവല്ല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പുതുതായി നിര്‍മിച്ച ഐ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു...

മണിയന്‍പിള്ള രാജു സിനിമാ തര്‍ക്കത്തിന്റെ പേരില്‍ കലാപത്തിന് ആഹ്വാനം ചെയ്‌തു എന്നു പരാതി

സിനിമാ തര്‍ക്കത്തിന്റെ പേരില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ചലച്ചിത്രതാരം മണിയന്‍പിള്ള രാജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് മുഖ്യമന്ത്രി, ഡി.ജി.പി, ഇടുക്കി ജില്ലാ...
എടിഎം തുക

എ.ടി.എം. വഴിയുള്ള ഇടപാടുകള്‍ക്ക് ചാർജ്

എ.ടി.എം. വഴിയുള്ള ഇടപാടുകള്‍ക്കുളള ചാര്‍ജ് വീണ്ടും പ്രാബല്യത്തിലാക്കി. അക്കൗണ്ടുള്ള ബാങ്കുകളുടെ ചാര്‍ജില്ലാതെ 5 തവണ എ.ടി.എമ്മുകള്‍വഴി ഇടപാടുകള്‍ നടത്താം. മെട്രോ നഗരങ്ങളിലാണെങ്കില്‍ മൂന്നില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ചാര്‍ജ്...

കേരളത്തിൽ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാകും

കേരളത്തിലും ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാകുമെന്നു പഠനങ്ങള്‍. സംസ്ഥാനത്ത് ചെറുഭൂചലനങ്ങള്‍ കൂടുന്നത് ഇത്തരം ഒരു അപകട സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ ജാഗ്രതാ നടപടി കൈക്കൊള്ളണമെന്ന് ഭൂചലനസാധ്യത കണക്കിലെടുത്ത്...

തൃപ്തി ദേശായി ആണ്‍ വേഷം കെട്ടി ശബരി മലയിലെത്തുമെന്ന് സൂചന

സ്ത്രീകള്‍ക്കുള്ള വിലക്ക് മറികടന്ന് ശബരി മലയില്‍ പ്രവേശിക്കുമെന്ന് വെല്ലു വിളിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ആണ്‍ വേഷത്തില്‍ മല ചവിട്ടുമെന്ന് സൂചന. തൃപ്തിക്കെതിരെ കേരളത്തിലും പുറത്തും വന്‍ എതിര്‍പ്പുണ്ട്. നിലവിലുള്ള...

മതത്തിന്‍റെ പേരിൽ വോട്ട് ചോദിക്കരുതെന്ന കോടതി വിധിയെ പിണറിയിയും കുമ്മനവും സ്വാഗതം ചെയ്തു

മതത്തിന്‍റെ പേരിൽ വോട്ട് ചോദിക്കരുതെന്ന കോടതിവിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് മതേതരപ്രക്രീയയാണെന്നും രാഷ്ട്രീയത്തിൽ മതത്തിന് സ്ഥാനമില്ല‌െന്നുമുള്ള കോടതിയുടെ അഭിപ്രായത്തെ നൂറ് ശതമാനം അംഗീകരിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. പ്രീണനരാഷ്ട്രീയം കളിക്കുന്ന...

മേഴ്സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ്

ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി ഇറക്കുമതി ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. 10.34കോടി രൂപയുടെ അഴിമതി നടത്തിയതായാണ് പരാതി. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ...
citi news live
citinews