Tuesday, July 23, 2019
-Advertisement-
sslc

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ എട്ട് വരെ

2018 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ എട്ട് വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
sreedharan pilla

യുവമോര്‍ച്ച യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പിഎസ് ശ്രീധരന്‍ പിള്ള

യുവമോര്‍ച്ച യോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു . അന്നേ ദിവസം നൂറിലധികം ഫോണ്‍ കോളുകള്‍...

എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി

ഇക്കൊല്ലത്തെ എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷ റദ്ദാക്കി. ഉത്തരക്കടലാസ് ചോര്‍ന്നു എന്ന് കണ്ടെത്തിയതിനാലാണ്‌ ഇങ്ങനെയൊരു തീരുമാനം എടുത്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമായി. കണക്ക് പരീക്ഷ വീണ്ടും നടത്തുമെന്നു അധികൃതർ അറിയിച്ചു. മാര്‍ച്ച്...
jayasoorya

കാ​യ​ല്‍ കൈ​യേ​റ്റം; ന​ട​ന്‍ ജ​യ​സൂ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി

കാ​യ​ല്‍ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ന​ട​ന്‍ ജ​യ​സൂ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ത​ദ്ദേ​ശ ട്രൈ​ബ്യൂ​ണ​ലാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. ചെ​ല​വ​ന്നൂ​ര്‍ കാ​യ​ല്‍ കൈ​യേ​റി നി​ർ​മി​ച്ച ബോ​ട്ടു​ജെ​ട്ടി പൊ​ളി​ച്ചു നീ​ക്കാ​ന്‍ കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു....
sonia

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള സോണിയാഗാന്ധിയെ മദാമ്മയെന്ന് പരിഹസിച്ചു

യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സോണിയാഗാന്ധിയെ മദാമ്മയെന്ന് വിളിച്ചാണ് ശ്രീധരന്‍പിള്ള പരിഹസിച്ചത്. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിക്കുമ്ബോള്‍ ആണ് ശ്രീധരന്‍പിള്ള...
എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിനു തുടക്കമായി

എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിനു തുടക്കമായി

എംജി സര്‍വ്വകലാശാല കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നഗരത്തില്‍ വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു. പരമ്പരാഗത കലാരൂപങ്ങൾമുതൽ സമകാലിക സംഭവങ്ങൾ വരെ അണിനിരത്തിയ ഫ്ളോട്ടുകൾ നഗരത്തെ വർണാഭമാക്കി. ശബരിമലയുടെ അടിവാരത്തുള്ള പെരുനാട് ബിലീവേഴ്‌സ് എഞ്ചിനീയറിംഗ്...
helmet

വാഹനം ഓടിക്കുമ്പോൾ ഫോണ്‍ ഉപയോഗിച്ചാൽ 100 രൂപ പിഴ

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാധ്യമ അവാര്‍ഡുകള്‍

56- മത്  സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമ അവാര്‍ഡുകള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വിതരണം ചെയ്തു. സമഗ്ര കവറേജിനുളള അവാര്‍ഡ് മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങള്‍ക്കും, പ്രത്യേക പരാമര്‍ശം മാധ്യമം, കേരള...
video

ഇടതുമുന്നണിയുടെ ‘കേരള സംരക്ഷണ യാത്ര’

ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല ജാഥ പത്തനംതിട്ട ജില്ലയിൽ.ബുധനാഴ്ച വൈകുന്നേരം ജില്ല...
thanthri rajeevar

തന്ത്രിയെ ചോദ്യം ചെയ്യാൻ സർക്കാരിനും ദേവസ്വം ബോർഡിനും അധികാരമില്ല-താഴമൺ തന്ത്രികുടുംബം

ശബരിമല വിഷയത്തിൽ താഴമൺ തന്ത്രികുടുംബം. ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100-ൽ പരശുരാമ മഹർഷിയിൽ നിന്നുമാണ് ലഭിച്ചതെന്ന് വാർത്താക്കുറിപ്പിൽ താഴമൺ കുടുംബം പറയുന്നു. ശബരിമല തന്ത്രി പദവി ...
citi news live
citinews