Tuesday, June 25, 2019
-Advertisement-
കിരീടം കോഴിക്കോടിന്

കലയുടെ മാമാങ്കത്തിനു ത്തിരശീല വീണപ്പോൾ കിരീടം കോഴിക്കോടിന്

കണ്ണൂരില്‍ കലയുടെ മാമാങ്കത്തിനു ത്തിരശീല വീണപ്പോൾ സംസ്ഥാന സ്‌കൂള്‍ കലാകിരീടം കോഴിക്കോട്‌ സ്വന്തമാക്കി. 937 പോയിന്റുമായാണ് കോഴിക്കോട് കിരീടമുറപ്പിച്ചത്. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയാണ് കോഴിക്കോട്‌ കലോത്സവ കിരീടം തട്ടിയെടുത്തത്. ...
ബിവറേജസ്ഔട്ട്ലറ്റിനെതിരെ പ്രതിഷേധം

സ്നേഹപുരത്തു പ്രവർത്തനം ആരംഭിച്ച ബിവറേജസ്ഔട്ട്ലറ്റിനെതിരെ പ്രതിഷേധം

സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന ദേശീയ പാതകളിൽ നിന്നും 500 മീറ്റർ മാറ്റി മാത്രമെ ബിയർ പാർലർ ഉൾപ്പെടെ മദ്യ വിപണ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു എന്ന് കോടതി...
എഡിജിപി ശ്രീലേഖ ജയിൽ മേധാവിയായി

എഡിജിപി ശ്രീലേഖ ജയിൽ മേധാവിയായി

സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ മേധാവിയായി എഡിജിപി ആർ.ശ്രീലേഖ ചുമതലയേറ്റു. ഇന്‍റലിജൻസ് മേധാവിയായി പ്രവർത്തിച്ച് വരികയായിരുന്നു ശ്രീലേഖ. സെക്രട്ടറിയേറ്റിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്ന വിവരം യഥാസമയം മുഖ്യമന്ത്രിയെ...
petrol

സംസ്ഥാനത്ത്​ പെട്രോൾ പമ്പുകൾ ​തിങ്കളാഴ്​ച പണിമുടക്കുന്നു

തിങ്കളാഴ്​ച സംസ്ഥാനത്ത്​ പെട്രോൾ പമ്പുകൾ ​ പണിമുടക്കുന്നു​. പുതിയ പമ്പുകൾക്കുള്ള എൻ. ഓ. സി. കൊടുക്കുന്നത്തിനു ഏകജാലക സംവിധാനം ഉടൻ ക്രമീകരിക്കുക....
ഇവാൻജലിക്കൽ സഭ

ഇവാൻജലിക്കൽ സഭ 56 -മതു ജനറൽ കൺവൻഷന് ഇനി മൂന്നു ദിവസങ്ങൾ മാത്രം

തിരുവല്ല : ഇവാൻജലിക്കൽ സഭ 56 -മതു ജനറൽ കൺവൻഷന് മഞ്ഞാടി, ബിഷപ്പ് എബ്രഹാം നഗറിൽ വേദിയൊരുങ്ങി. കൺവൻഷൻ ആരംഭിക്കുവാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം ബാക്കി...
പത്താംതരം തുല്യതാ കോഴ്‌സ്

പത്താംതരം തുല്യതാ കോഴ്‌സ് : പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു

ജില്ലാ സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതയുടെ പതിനൊന്നാം ബാച്ചിന്റെ ഉദ്ഘാടനം മല്ലപ്പള്ളിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്...
സംസ്ഥാന സ്‌കൂൾ കലോത്സവം

57 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു വർണാഭമായ തുടക്കം

അവകാശപോരാട്ടങ്ങളുടെ മണ്ണിൽ ഇനി ഒരാഴ്‌ച സർഗ്ഗവസന്തത്തിൻ ദിനരാത്രങ്ങൾ. 57 മതു സംസ്ഥാനസ്‌കൂൾ കലോത്സവം മുഖ്യ വേദിയായ 'നിള' യിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്തപ്പോൾ ഏറ്റവും വലിയ കൗമാര കലാമാമാങ്കത്തിന്...
citinews

സി.കെ. ജാനുവിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി ഭൂസമരത്തിന്

ആദിവാസിഗോത്രസഭ മുന്‍ നേതാവ് സി.കെ. ജാനുവിനെ മുന്നില്‍നിര്‍ത്തിയാണ് ബി.ജെ.പി. രണ്ടാം ഭൂസമരത്തിനു തയ്യാറെടുക്കുന്നത്. 'എല്ലാവര്‍ക്കും ഭൂമി' എന്ന ആശയം മുൻനിർത്തിയാണ് സമരം. ഇതു സംബന്ധിച്ച് തീരുമാനം തിങ്കളാഴ്ച...
citinews

ശബരിമലയിൽ ഇന്നലെ ശീവേലി എഴുന്നള്ളത്ത്, ഇന്ന് മുതല്‍ പടിപൂജ

ഞായറാഴ്ച വൈകീട്ട് മാളികപ്പുറത്തുനിന്ന് സന്നിധാനത്തേക്ക് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ആദ്യം അമ്പലപ്പുഴ സംഘത്തിന്‍െറ ശീവേലിയാണ് ആദ്യം നടന്നത് തുടര്‍ന്ന് ആലങ്ങാട് യോഗത്തിന്‍െറയും. താളമേളങ്ങളുടെയും കര്‍പ്പൂര വിളക്കുകളുടെയും അകമ്പടിയോടെ...
citinews

യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചവശനാക്കി

അഴീക്കോട് മേനോൻ ബസാറിൽ ശനിയാഴ്ച്ച രാത്രിയാണ് ആരെയും നാണിപ്പിക്കുന്ന ശിക്ഷാരീതി നടപ്പിലാക്കിയത്. യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് തല്ലിച്ചതച്ചതിന് ശേഷം, ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തി സാമൂഹ്യ...
citi news live
citinews