Sunday, December 8, 2019
-Advertisement-
bjp surendran

വധഭീഷണി : “പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുണ്ട്”

പശുക്കളെ കൊല്ലാന്‍ ധൈര്യമുള്ളവര്‍ കേരളത്തിലുണ്ടോ എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വധഭീഷണി. ഗര്‍ഫില്‍ നിന്നും മലയാളി യുവാവ് വാട്സ് ആപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വധഭീഷണിയുണ്ടെന്ന്...
A K Shaheendran

ചാനൽ പ്രവർത്തകർക്കു നേരെ കൈയേറ്റ ശ്രമം

എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഹണിട്രാപ്പ് വിവാദ കേസിൽ അറസ്റ്റിലായ ചാനൽ സിഇഒ ഉൾപ്പടെ രണ്ടു മാധ്യമപ്രവർത്തകരെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂഡീഷൽ കസ്റ്റഡിയിലായിരുന്ന സിഇഒ അജിത്ത് കുമാർ, റിപ്പോർട്ടർ ജയചന്ദ്രൻ...
24 hour strike

പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ രണ്ടു സ്ഥലങ്ങളില്‍ ഹര്‍ത്താല്‍

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ രണ്ടു സ്ഥലങ്ങളില്‍ ഹര്‍ത്താല്‍. ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് ബിജെപിയാണ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബിജെപി...
gold

സ്വർണ്ണ വ്യാപാരികൾ സമരത്തിലേക്ക്

സ്വര്‍ണ്ണാഭരണങ്ങൾ വാങ്ങുന്നതിനുള്ള നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ജ്വല്ലേര്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടേറിയേറ്റിനു മുന്നിലാണ് സമരം തുടങ്ങിയത്. ജ്വല്ലറികള്‍ 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അഞ്ച്...

കടല്‍ കടന്ന പ്രണയം; പാണ്ടനാട് സ്വദേശിക്ക് റൂമേനിയക്കാരി സ്വന്തമായി

നാല് വര്‍ഷത്തെ നിശബ്ദ പ്രണയത്തിനൊടുവില്‍ അവര്‍ ഒന്നായി. കടല്‍ കടന്ന പ്രണയം വിവാഹത്തിലൂടെ സഫലമായി. ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം പ്രണയമായി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിക്ക് റൂമേനിയക്കാരി സ്വന്തമായി. പാണ്ടനാട് തുരുത്തിക്കാട് വീട്ടില്‍ തോമസിന്റെയും ലിസിയുടെയും മകന്‍...
chatting-cinema

‘ചാറ്റിങ്ങി’ലെ ചതിക്കുഴി; ഹ്രസ്വചിത്രവുമായി വൈദീകൻ

കൈയില്ലാത്ത ബ്ലൗസുമിട്ട് സഹോദരി നില്ക്കുന്ന ചിത്രം സഹോദരൻ ഫെയ്സ് ബുക്കിലിട്ടത് അവളെ ഒന്ന് പറ്റിക്കാൻ വേണ്ടിയായിരുന്നു. പിന്നീട്, സൈബർ ലോകത്തെ കുടുക്കുകളിലേക്ക് സഹോദരി ചെയ്യപ്പെടുന്നത് അമ്പരപ്പോടെ നോക്കിനില്ക്കാനേ സഹോദരനുമായുള്ളൂ.അവളുടെ പ്രൊഫൈല് ചിത്രങ്ങള് മാറിമാറിവന്നു. എല്ലാം...
sslc

എസ്എസ്എല്‍സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും

എസ്എസ്എല്‍സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുത്താല്‍ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. എസ്എസ്എല്‍സി...
beverages

കേരളത്തിൽ 1825 മദ്യശാലകള്‍ക്കു പൂട്ടുവീഴുന്നു

കേരളത്തിൽ  1825 മദ്യശാലകള്‍ക്കു പൂട്ടുവീഴുന്നു . സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൂട്ടേണ്ടി വരുന്നത് 1825 മദ്യശാലകള്‍. 557 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍,...
rupani and sha

ഗുജറാത്തിനെ ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കുകയെന്നതാണ് ലക്ഷ്യം

ഗുജറാത്തിനെ ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. താന്‍ ഒരു ഭക്ഷണത്തിനും എതിരല്ലെന്നും സത്യവും അഹിംസയും എന്ന ഗാന്ധിജിയുടെ തത്വം പാലിക്കുന്ന അപൂര്‍വ്വ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്തെന്നും വിജയ് രൂപാണി...
citi news live
citinews