Sunday, October 20, 2019
-Advertisement-
മന്ത്രി ഇ. ചന്ദ്രശേഖരന്‍

പുതിയ കുടിവെള്ള സ്രോതസുകള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ജില്ലയില്‍ പുതിയ കുടിവെള്ള സ്രോതസുകള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വരള്‍ച്ചാ മുന്നൊരുക്കള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരള്‍ച്ചയെ...
തോമസ് ഐസക്

കേരളത്തിന്റെ വികസനാനുഭവം പ്രശംസാര്‍ഹം: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്

പങ്കാളിത്ത ജനാധിപത്യത്തിന്റെ വിശകലനം-അന്താരാഷ്ട്ര ശില്പശാല ധനമന്ത്രി ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ വികസനാനുഭവം പ്രശംസാര്‍ഹമാണെന്നും വളരെ സമ്പന്നമായ സംസ്ഥാനമല്ലെങ്കിലും സാധാരണക്കാര്‍ക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ്...
ലക്ഷ്മി നായര്‍

ലക്ഷ്മി നായര്‍ ലോ അകാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന് അകാദമി ഡയറക്ടര്‍ ബോര്‍ഡ്

ലക്ഷ്മി നായര്‍ ലോ അക്കാടമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന് അകാദമി ഡയറക്ടര്‍ ബോര്‍ഡ്. രാജി ഒഴികെയുള്ള മറ്റു കാര്യങ്ങളില്‍ ചര്‍ച്ചക്ക് തയ്യാറെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇതോടെ ലോ അക്കാടമി വിഷയം രമ്യമായി...
under water wedding at kovalam

കോവളത്തു കടലിനടിയിൽ പ്രണയവും വിവാഹവും

കടലിനടിയിലെ ആദ്യവിവാഹത്തിന് കോവളം വേദിയായി. വരൻ മഹാരാഷ്ട്ര സ്വദേശി. വധു സ്ലോവാക്യന്‍ സ്വദേശിനി. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് ചടങ്ങ് ആരംഭിച്ചത്. കടലിനടിയില്‍ തളിരിട്ട കിനാവുകൾക്കു ...

യേശുദാസിന് പത്മവിഭൂഷണ്‍; അക്കിത്തത്തിനും ശ്രീജേഷിനും പത്മശ്രീ

പത്മപുരസ്‌കാര പ്രഭയില്‍ മലയാളം തിളങ്ങി. മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍. ഇതടക്കം ആറ് മലയാളികള്‍ പത്മപുരസ്‌കാരത്തിന് അര്‍ഹരായി. കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞുരാമന്‍ നായര്‍, കവി...

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ ഭീഷണിപ്പെടുത്തുന്നു

ഒരു വിദ്യാർഥിനിയെ ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആരോഗ്യമില്ലെങ്കിൽ താൻ എന്തിനാണ് എൽഎൽബിക്കു ചേർന്നതെന്നു ലക്ഷമി നായർ. നിന്റെ തന്ത കേറിയിറങ്ങി നടന്നാണ്...
പെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണം

പെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണം – മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ദേശീയ ബാലികാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതു മേഖലയിലും ഇടപെടാനും പ്രതികരിക്കാനും...
ഡോക്ടര്‍മാരുടെ സ്‌പെഷ്യല്‍ പേയും അലവന്‍സുകളും

ഡോക്ടര്‍മാരുടെ സ്‌പെഷ്യല്‍ പേയും അലവന്‍സുകളും വര്‍ധിപ്പിച്ചു

അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലുള്ള ഡോക്ടര്‍മാരുടെ സ്‌പെഷ്യല്‍ പേ, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍/ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ഗ്രാമീണ മേഖല, ദുര്‍ഘട ഗ്രാമീണ മേഖല അലവന്‍സുകള്‍, കാഷ്വാലിറ്റി അലവന്‍സ് എന്നിവ...
കെ. എസ്‌. ആർ. ടി. സി പ്രീപെയ്ഡ്

കെ. എസ്‌. ആർ. ടി. സി പ്രീപെയ്ഡ് ൺലിമിറ്റഡ്‌ യാത്ര കാർഡ് ഇറക്കുന്നു

ഒരു മാസം കാലാവധിയുള്ള പ്രീപെയ്ഡ് കാർഡുകൾ കെ. എസ്‌. ആർ. ടി. സി. എന്ന് പുറത്തിറക്കും. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടാണ് 1000 മുതൽ 5000 രൂപാ ...
കിരീടം കോഴിക്കോടിന്

കലയുടെ മാമാങ്കത്തിനു ത്തിരശീല വീണപ്പോൾ കിരീടം കോഴിക്കോടിന്

കണ്ണൂരില്‍ കലയുടെ മാമാങ്കത്തിനു ത്തിരശീല വീണപ്പോൾ സംസ്ഥാന സ്‌കൂള്‍ കലാകിരീടം കോഴിക്കോട്‌ സ്വന്തമാക്കി. 937 പോയിന്റുമായാണ് കോഴിക്കോട് കിരീടമുറപ്പിച്ചത്. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയാണ് കോഴിക്കോട്‌ കലോത്സവ കിരീടം തട്ടിയെടുത്തത്. ...
citi news live
citinews