Saturday, May 30, 2020
trivandrum airport

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അനിശ്ചിതത്വത്തില്‍

ടെന്‍ഡറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്നവസാനിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അനിശ്ചിതത്വത്തില്‍. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ അന്തിമ തീരുമാനം പിന്നീടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വിഷയം കേന്ദ്ര മന്ത്രിസഭയോഗവും...
autoriksha

ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. ഓ​ട്ടോ​യു​ടെ മി​നി​മം ചാ​ര്‍​ജ് 20 ല്‍ ​നി​ന്ന് 25 ആ​ക്കി. ടാ​ക്സി​യു​ടെ മി​നി​മം ചാ​ര്‍​ജ് 175 രൂ​പ​യാ​ക്കി​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. നേ​ര​ത്തെ 150 രൂ​പ​യാ​യി​രു​ന്നു ടാ​ക്സി​യു​ടെ മി​നി​മം ചാ​ര്‍​ജ്....
k sudhakaran

ഭാര്യ വേറൊരാളുടെ കൂടെ കിടക്കുന്നത് ജഡ്ജി കണ്ടാല്‍? നിയുക്ത എംപി കെ സുധാകരന്‍

ജഡ്ജിമാരുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് നിയുക്ത എംപി കെ സുധാകരന്‍.ശബരിമലയിലെ യുവതീ പ്രവേശനം, ദാമ്പത്യേതര ബന്ധം, സ്വര്‍ഗ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ വിധികള്‍ പ്രസ്താവിച്ചതിന് ജഡ്ജിമാരെ അധിക്ഷേപിച്ചാണ്...
ramesh chennithala

ഞങ്ങളുടെയും ആഗ്രഹം മുഖ്യമന്ത്രി ശൈലി മാറ്റരുത് എന്നാണ്-ചെന്നിത്തല

മുഖ്യമന്ത്രി ശൈലി മാറ്റരുതെന്ന അഭ്യര്‍ത്ഥനയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശൈലി മാറ്റില്ലെന്നും ഇനിയങ്ങോട്ടും ഈ ശൈലിയില്‍ തന്നെ തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന. ഞങ്ങളുടെയും...
gopalakrishnanan

പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത കേസില്‍ ബി. ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ്

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ സിപിഎം എം.പി പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത കേസില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...
speaker p ramakrishnan

ഭാവനയും സര്‍ഗശേഷിയും വായനയിലൂടെ വളര്‍ത്താന്‍ കുട്ടികള്‍ക്കു കഴിയണം : സ്പീക്കര്‍ പി. രാമകൃഷ്ണൻ

വായനയിലൂടെ ഭാവനയും സര്‍ഗശേഷിയും വളര്‍ത്താന്‍ കുട്ടികള്‍ക്കു കഴിയണമെന്ന് നിയമസഭ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. അറിവും അനുഭവവും നല്‍കുന്ന യാത്രകളാണ്...
g sudhakaran

ഇടുക്കി ചെറുതോണി പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കാന്‍ അനുവാദം: ജി സുധാകരന്‍

പ്രളയത്തില്‍ അപ്രോച്ച്‌ റോഡുകള്‍ തകര്‍ന്ന ഇടുക്കി ദേശീയപാതയിലെ ചെറുതോണി പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നതായി ഈ പ്രദേശം സന്ദര്‍ശിച്ച ഉപരിതല ഗതാഗത വകുപ്പിന്റെ ഉന്നതല സംഘം അറിയിച്ചതായി മന്ത്രി...

മഞ്ഞിനിക്കര പെരുന്നാള്‍ : ഒരുക്കങ്ങള്‍ വിലയിരുത്തി

ഫെബ്രുവരി അഞ്ച് മുതല്‍ 11 വരെ നടക്കുന്ന മഞ്ഞിനിക്കര പെരുന്നാളിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...
pinarayi

മുഖ്യമന്ത്രി പിണറായി വിജയനെ കമല്‍ഹാസന്‍ സന്ദർശിച്ചു

മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ് നടനും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനുമായ കമലഹാസന്‍ സന്ദര്‍ശിച്ചു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സി.പി.എം എറണാകുളം...
sudhakaran k

അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തേക്കാണ് കൊണ്ടുപോകേണ്ടത് … കെ സുധാകരന്‍

അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തേക്കാണ് കൊണ്ടുപോകേണ്ടത് … കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വാക്കുകളാണിത്. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിലേക്കല്ല കുതിരവട്ടത്തേക്കാണ് കൊണ്ടുപോകേണ്ടതെന്ന് സുധാകരന്‍. 'അബ്ദുള്ളക്കുട്ടിയെക്കുറിച്ച്‌ മികച്ച അഭിപ്രായം...
citi news live
citinews